Monday, August 15, 2022
Tags Gulf

Tag: Gulf

ജുബൈലില്‍ കൊല്ലം സ്വദേശി കോവിഡ് ബാധിച്ചു മരിച്ചു

ജുബൈല്‍: ജുബൈലില്‍ കൊല്ലം സ്വദേശി കോവിഡ് ബാധിച്ചു മരിച്ചു. കൊല്ലം കിളികൊല്ലൂര്‍ പുന്തല താഴം സി.ജെ വില്ലയില്‍ സാം ഫെര്‍ണാഡസ് (60) ആണ് മരണപ്പെട്ടത്. കോവിഡ് ബാധയെ തുടര്‍ന്ന് 12...

കോവിഡ് പോരാട്ടത്തിന്‍റെ മുന്‍നിരയില്‍ ഖത്തര്‍; സഹായമെത്തിച്ചത് ഇരുപതിലധികം രാഷ്ട്രങ്ങള്‍ക്ക്

ദോഹ: കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ ഇരുപതിലധികം വിദേശരാജ്യങ്ങള്‍ക്ക് സഹായമെത്തിച്ച് ഖത്തര്‍. യു.എസ്, യു.കെ, ഫ്രാന്‍സ് തുടങ്ങിയ വന്‍കിട രാഷ്ട്രങ്ങളിലേക്ക് അടക്കം ഖത്തര്‍ സഹായമെത്തിച്ചിട്ടുണ്ട്. കോവിഡ് ഏറെ ബാധിച്ച മൂന്ന് രാഷ്ട്രങ്ങളിലും...

കൊവിഡ്: മൂന്ന് പ്രവാസി മലയാളികള്‍ കൂടി മരിച്ചു

അബുദാബി: കോവിഡ് ബാധമൂലം പ്രവാസി മലയാളികള്‍ മരിക്കുന്നത് പതിവാകുന്നു. കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മൂന്ന് പ്രവാസി മലയാളികള്‍ മരിച്ചു. തലശേരി പാനൂര്‍ കൂരാറ സ്വദേശി അഷറഫ് കുവൈത്തിലും നാദാപുരം...

സഊദിയില്‍ 1905 പേര്‍ക്ക് കൂടി കോവിഡ് ; 2365 പേര്‍ കൂടി രോഗമുക്തി...

അഷ്‌റഫ് വേങ്ങാട്ട് റിയാദ്: സഊദിയില്‍ ഇന്ന് ഒമ്പത് പേര്‍ കൂടി മരിച്ചതോടെ കോവിഡ് ബാധിച്ച് മരിച്ചവുടെ എണ്ണം 273 ആയി. 1905...

ആദ്യ വിമാനത്തില്‍ തന്നെ ആതിരയെത്തും, പ്രസവം നാട്ടില്‍- ടിക്കറ്റ് നല്‍കി ഷാഫി പറമ്പില്‍

ദുബൈ: നാട്ടിലേക്ക് മടങ്ങാന്‍ ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ച ഗര്‍ഭിണി, കോഴിക്കോട്ടുകാരി ആതിര ഗീത ശ്രീധരന്‍ ആദ്യ വിമാനത്തില്‍ തന്നെ കേരളത്തിലെത്തും. ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍...

സഊദിയില്‍ കോവിഡ് ബാധിച്ച് ഏഴ് പേര്‍ കൂടി മരിച്ചു; 1645 പേര്‍ക്ക് കൂടി രോഗബാധ

അഷ്‌റഫ് വേങ്ങാട്ട് റിയാദ്: സഊദിയില്‍ ഇന്ന് കോവിഡ് ബാധിച്ച് ഏഴ് പേര്‍ മരണപെട്ടതോടെ കോവിഡ് ബാധിച്ച് സഊദിയില്‍ ആകെ മരിച്ചവരുടെ എണ്ണം 191...

പ്രവാസികള്‍ക്ക് ഉടന്‍ തിരിച്ചെത്താനാകില്ല; കര്‍ശന ഉപാധികളുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: പ്രവാസികളെ തിരിച്ചു കൊണ്ടുവരുന്നതില്‍ കര്‍ശന ഉപാധികളുമായി കേന്ദ്രസര്‍ക്കാര്‍. വിസ കാലവധി തീര്‍ന്നവര്‍ക്കും അടിയന്തര സ്വഭാവമുള്ളവര്‍ക്കും മാത്രമേ നിലവില്‍ തിരികെ മടങ്ങാന്‍ കഴിയൂവെന്ന് കേന്ദ്രം വ്യക്തമാക്കി. നോര്‍ക്ക രജിസ്‌ട്രേഷന്‍ ചെയ്ത...

ഇസ്‌ലാമോഫോബിയ പോസ്റ്റുകള്‍; യു.എ.ഇയില്‍ മൂന്ന് ഇന്ത്യയ്ക്കാരെ കൂടി പരിച്ചുവിട്ടു- നിയമനടപടി

ദുബൈ: സാമൂഹിക മാദ്ധ്യമങ്ങളില്‍ ഇസ്‌ലാം വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പോസ്റ്റിട്ട മൂന്ന് ഇന്ത്യക്കാരെ യു.എ.ഇയില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ഇറ്റാലിയന്‍ റസ്റ്ററന്‍ഡില്‍ ഷെഫായ റാവത് രോഹിത്, സ്‌റ്റോര്‍ കീപ്പര്‍ സച്ചിന്‍...

സഊദിയില്‍ ഏഴ് പേര്‍ കൂടി മരിച്ചു ; 1362 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

അഷ്‌റഫ് വേങ്ങാട്ട് റിയാദ്: സഊദിയില്‍ ഇന്ന് ഏഴ് പേര്‍ മരണപെട്ടതോടെ കോവിഡ് ബാധിച്ച് സഊദിയില്‍ ആകെ മരിച്ചവരുടെ എണ്ണം 176 ആയി. പുതുതായി 1362...

ജോയ് അറയ്ക്കലിന്റെ മരണം; കമ്പനിയിലെ പ്രോജക്ട് ഡയറക്ടറുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യമുയരുന്നു

വ്യവസായി ജോയ് അറയ്ക്കലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കമ്പനിയിലെ പ്രോജക്ട് ഡയറക്ടറുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജോയിയുടെ മകന്‍ ബര്‍ദുബായ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെന്ന് റിപ്പോര്‍ട്ട്. ഇന്നോവ ഗ്രൂപ്പ് സ്ഥാപിക്കുന്ന...

MOST POPULAR

-New Ads-