Tag: Gulf
നാട്ടിലേക്ക് ടിക്കറ്റെടുത്ത് കാത്തിരുന്നയാള്‍ ഉള്‍പ്പടെ മൂന്ന് മലയാളികള്‍ ഗള്‍ഫില്‍ മരിച്ചു
റിയാദ്: മൂന്ന് മലയാളികള്‍ ഗള്‍ഫില്‍ ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം കൊട്ടാരക്കര ഓടനാവട്ടം സ്വദേശി സുമേഷ് സുന്ദരേശന് (52), കൊടുവള്ളി കിഴക്കോത്ത് സ്വദേശി പുയ്യപ്പറ്റ മുഹമ്മദ് ബഷീര്‍ (50), കണ്ണൂര്‍...
പ്രവാസികള്‍ ശ്രദ്ധിക്കുക, നിയന്ത്രണങ്ങളില്‍ ഇളവുണ്ടെങ്കിലും ഈ നിയമങ്ങള്‍ ലംഘിച്ചാല്‍ കടുത്ത ശിക്ഷ
അബുദാബി: യു.എ.ഇയില്‍ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ പിഴ ശിക്ഷകള്‍ ഇപ്പോഴും നിലവിലുണ്ടെന്ന് കഴിഞ്ഞ ദിവസത്തെ വാര്‍ത്താ സമ്മേളനത്തില്‍ അധികൃതര്‍ അറിയിച്ചു. നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചതിന് ശേഷം ജനങ്ങള്‍ മുന്‍കരുതല്‍...
സഊദിയില്‍ ഇന്ന് 3733 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 2065 പേര് രോഗമുക്തരായി
അഷ്റഫ് വേങ്ങാട്ട്
റിയാദ്: സഊദിയില്‍ ഇന്ന് 38 പേര് കൂടി മരിച്ചതോടെ കോവിഡ് ബാധിച്ച് മരിച്ചവുടെ എണ്ണം 857 ആയി. 3733 പേര്‍ക്ക്...
അജ്മാനില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു
അജ്മാനില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു. മാവേലിക്കര മാങ്കാംകുഴി ശ്രീകൃഷ്ണ നിലയത്തില്‍ ദേവരാജനാണ് (64) അജ്മാനില്‍ മരിച്ചത്. അജ്മാനിലെ ശൈഖ് ഖലീഫ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബസ് വാടകക്കെടുത്ത്...
സൗദിയില്‍ പുതുതായി 1975 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
റിയാദ്: സൗദിയില്‍ ഇന്ന് പുതുതായി 1975 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതര്‍ 93157 പേരായി. 23581 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളവര്‍. അതേസമയം, 32 പേര് ഇന്ന് കോവിഡ്...
ഗള്‍ഫില്‍ അഞ്ച് മലയാളികള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു
കോവിഡ് ബാധിച്ച് ഗള്‍ഫില്‍ ഇന്ന് അഞ്ച് മലയാളികള്‍ കൂടി മരിച്ചു. യു.എ.ഇയിലും സൗദിയിലുമാണ് ഇന്ന് മരണം സംഭവിച്ചത്. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം 150 ആയി...
റിയാദില്‍ പരപ്പനങ്ങാടി സ്വദേശിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടത്തി
അഷ്റഫ് വേങ്ങാട്ട്
റിയാദ് : മലപ്പുറം പരപ്പനങ്ങാടി പുത്തരിക്കല്‍ സ്വദേശി സിയാഉല്‍ ഹഖിനെ (33) ഹൃദായാഘാതം മൂലം താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. സ്വന്തമായി...
പ്രവാസിപ്പണത്തിന്റെ വരവു കുറയും; ഇടപാടുകളില്‍ 35% കുറവെന്ന് കമ്പനികള്‍
ദുബൈ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ പ്രവാസി പണമയക്കലിനെ ഗുരുതരമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാംപാദം സ്വന്തം നാടുകളിലേക്കുള്ള പണമയക്കലില്‍ 35 ശതമാനത്തിന്റെ കുറവുണ്ടാകുമെന്നാണ് മണി...
കോവിഡ്: ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 137 ആയി
ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 137 ആയി ഉയര്‍ന്നു. ഇവരില്‍ എണ്‍പതിലേറെ പേരും യു.എ.ഇയിലാണ് മരിച്ചത്.
ഏപ്രില്‍ ഒന്നിന് യു.എ.ഇയിലാണ് കോവിഡ്...
ഗള്‍ഫിനെ കാത്തിരിക്കുന്നത് പ്രവാസികളുടെ കൂട്ടപ്പലായനം; സൗദിയില്‍ തൊഴില്‍ നഷ്ടം 17 ലക്ഷം പേര്‍ക്ക്, യു.എ.ഇയില്‍...
ദുബായ്: കോവിഡ് മഹാമാരി ഗള്‍ഫ് രാജ്യങ്ങളുടെ ജനസംഖ്യാഭൂപടത്തെ മാറ്റി മറിക്കുമെന്ന് ഓക്സ്ഫഡ് എകണോമിക്സ് മിഡില്‍ ഈസ്റ്റിന്റെ പഠന റിപ്പോര്‍ട്ട്. ജി.സി.സി രാഷ്ട്രങ്ങളില്‍ കൂട്ട തൊഴില്‍ നഷ്ടമുണ്ടാകുമെന്നും ലക്ഷക്കണക്കിന് പ്രവാസികള്‍ സ്വന്തം...