Tag: Gulf Malayalees
കാത്തിരിപ്പ് തീരുന്നു; സന്ദര്‍ശക വിസ വഴി യു.എ.ഇ യാത്ര വൈകാതെ
അബൂദബി: സന്ദര്‍ശക വിസക്കാര്‍ക്ക് യു.എ.ഇ സന്ദര്‍ശിക്കാനുള്ള അവസരം വൈകാതെ ലഭ്യമാകുമെന്ന് യു.എ.ഇയിലെ ഇന്ത്യന്‍ സ്ഥാപതി. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ധാരണ പ്രകാരം നടത്തുന്ന പ്രത്യേക എയര്‍ ബബിള്‍ സര്‍വ്വീസുകള്‍ വഴിയാണ് വിസിറ്റ്...
സൗദിയില്‍ രോഗബാധയേക്കാള്‍ രോഗമുക്തി; 3211 പേര് ആശുപത്രി വിട്ടു
റിയാദ്: കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് 42 പേര് മരിച്ചു. 3211 പേര്‍ക്ക് രോഗമുക്തിയുണ്ടായി. 3036 പേര്‍ക്കാണ് പുതുതായി സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 220144 ...
വന്ദേഭാരത് മിഷന്റെ ഭാഗമായി ദുബൈയിലേക്ക് ആരേയും കൊണ്ടുവരരുതെന്ന് യു.എ.ഇ
ദുബായ്: വന്ദേഭാരത് മിഷന്റെ ഭാഗമായ വിമാനങ്ങളിലെ യാത്രികര്‍ക്ക് രാജ്യത്തേക്ക് പ്രവേശനമില്ലെന്ന് യുഎഇ സര്‍ക്കാര്‍. വന്ദേഭാരത് മിഷന്റെ ഭാഗമായി ആരേയും ദുബൈയിലേക്ക് കൊണ്ടുവരരുതെന്നും പ്രത്യേക അനുമതിയുണ്ടെങ്കില്‍ മാത്രമേ ആളുകളെ കൊണ്ടുവരാനാകൂവെന്നും...
കേന്ദ്ര സര്‍ക്കാറിന്റെ പ്രവാസിദ്രോഹ തീരുമാനത്തിനെതിരെ ഡല്‍ഹി കെഎംസിസി ഹൈക്കോടതിയിലേക്ക്
ന്യൂഡല്‍ഹി: ഗള്‍ഫ് നാടുകളിലും മറ്റു വിദേശ രാജ്യങ്ങളിലുമായി ജോലിചെയ്യുന്ന പ്രവാസികള്‍ക്ക് നാട്ടിലേക്ക് വന്നു പോകുന്നതിന് മൂന്ന് മാസത്തില്‍ കൂടുതല്‍ വിസാ കാലാവധി നിര്‍ബന്ധമാക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ പുതിയ നയത്തിനെതിരെ ഡല്‍ഹി...
ഇന്നു മുതല്‍ വിദേശ രാജ്യങ്ങളില്‍നിന്ന് എത്തുന്ന പ്രവാസികള്‍ക്ക് ബാധകമാവുന്ന മാനദണ്ഡങ്ങള്‍
തിരുവനന്തപുരം: ചാര്‍ട്ടേഡ് വിമാനങ്ങളിലും സ്വകാര്യ വിമാനങ്ങളിലും വന്ദേ ഭാരത് വിമാനങ്ങളിലും ഇന്ന്(വ്യാഴാഴ്ച) മുതല്‍ കേരളത്തിലേക്ക് വരുന്ന പ്രവാസികള്‍ക്ക് പ്രത്യേക നടപടികള്‍ ബാധകമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. എല്ലാ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍...
നാട്ടിലേക്ക് പോകാന്‍ പെട്ടി കെട്ടി കാത്തിരുന്ന വളാഞ്ചേരി സ്വദേശി ദുബൈയില്‍ മരിച്ചു
ജലീല്‍ പട്ടാമ്പി
ദുബൈ: നാട്ടിലേക്ക് പോകാന്‍ പെട്ടി കെട്ടി കാത്തിരുന്ന മലയാളി യുവാവ് മരിച്ചത് സുഹൃത്തുക്കളെയും ബന്ധുക്കളെയും കണ്ണീരിലാഴ്ത്തി. ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ അടുത്ത ദിവസം നാടണയാനിരുന്ന...
പ്രവാസികള്‍ നാട്ടിലേക്ക് എത്താതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തടസങ്ങള്‍ ഉണ്ടാക്കുകയാണ്: പി.കെ കുഞ്ഞാലിക്കുട്ടി എം.പി
മലപ്പുറം: പ്രവാസികള്‍ നാട്ടിലേക്ക് എത്താതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തടസങ്ങള്‍ ഉണ്ടാക്കുകയാണെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. പ്രവാസികളോട് സര്‍ക്കാര്‍ ശത്രുത മനോഭാവം കാണിക്കുകയാണെന്നും ഇത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൊവിഡ് 19 നെതിരായ പോരാട്ടം; അവശ്യ സര്‍വീസുകളിലെ തൊഴിലാളികള്‍ക്ക് ബോണസ് പ്രഖ്യാപിച്ച് യു.എ.ഇ
അബുദാബി: കൊവിഡ് 19 നെതിരായ പ്രതിരോധ പോരാട്ടത്തില്‍ രാജ്യത്ത് അവശ്യ സര്‍വീസ് മേഖലകളില്‍ ജോലിയിലേര്‍പ്പെട്ട തൊഴിലാകള്‍ക്ക് ബോണസ് പ്രഖ്യാപിച്ച് യുഎഇ ഭരണകൂടം. ആരോഗ്യ, പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ ജോലി ചെയ്യുന്നവരാണ്...
കോവിഡ് പ്രതിരോധ മേഖലയില്‍ സജീവ പ്രവര്ത്തകന്; നിതിന്‍ പോയത് അര്‍ഹതപ്പെട്ട രണ്ടു പേര്‍ക്ക് സൗജന്യ...
ദുബായ്: കോവിഡ് കാലത്തെ പ്രതിസന്ധിയില്‍ ഗര്‍ഭിണികള്‍ അടക്കമുള്ളവരെ നാട്ടില്‍ പോകാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് നിയമപോരാട്ടം നടത്തിയ കോഴിക്കോട് പേരാമ്പ്ര സ്വദേശി ആതിര ഗീതാ ശ്രീധരന്റെ ഭര്‍ത്താവ് ചന്ദ്രന് (28) ദുബൈയില്‍...
ഗള്‍ഫില്‍ കോവിഡ് ബാധിച്ച് അഞ്ചു മലയാളികള്‍ മരിച്ചു
ദുബായ്: വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച് ഇന്ന് അഞ്ച് മലയാളികള്‍ മരിച്ചു. ഇതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 187 ആയി.