Tag: Gulf crisis
കോവിഡിനെ അതിജീവിച്ച് ഗള്‍ഫ് മേഖല തിരിച്ചു വരുന്നു
റിയാദ്: കോവിഡ് മഹാമാരിയുടെ പിടിയില്‍ നിന്ന് ഗള്‍ഫ് മേഖല മോചിതമാവുന്നു. രോഗികളുടെ എണ്ണത്തെക്കാള്‍ രോഗമുക്തരാവുന്നവരുടെ എണ്ണം കൂടിയതോടെ പ്രതീക്ഷയുണ്ടാക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ വരുന്നത്. മരണസംഖ്യയും ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
പ്രവാസിപ്പണത്തിലും കോവിഡ് ആഘാതം; വിദേശത്തു നിന്നുള്ള പണമയക്കല്‍ 23 ശതമാനം കുറയും- കേരളത്തിന് വന്‍...
ന്യൂഡല്‍ഹി: 2020ല്‍ പ്രവാസി ഇന്ത്യയ്ക്കാര്‍ രാജ്യത്തേക്ക് അയക്കുന്ന പണത്തില്‍ പ്രതീക്ഷിച്ചതിലും 23 ശതമാനം കുറവുണ്ടാകുമെന്ന് ലോകബാങ്ക്. 2019ല്‍ 83 ബില്യണ്‍ യു.എസ് ഡോളറാണ് ഇന്ത്യയിലെത്തിയിരുന്നത് എങ്കില്‍ ഈ വര്‍ഷം അത്...
കോവിഡിന് ഗള്‍ഫിനെ തളര്‍ത്താനാവില്ല; സമ്പദ് രംഗം അടുത്ത വര്‍ഷം തിരിച്ചുവരുമെന്ന് ഐ.എം.എഫ്
ദുബൈ: കോവിഡ് വൈറസ് മൂലമുള്ള സാമ്പത്തിക ആഘാതം ഗള്‍ഫിനെ അധികനാള്‍ ബാധിക്കില്ലെന്ന് അന്താരാഷ്ട്ര നാണയ നിധിയുടെ (ഐ.എം.എഫ്) വിലയിരുത്തല്‍. 2020ലെ സാമ്പത്തിക വര്‍ഷത്തില്‍ എല്ലാ രാജ്യങ്ങളുടെ ജി.ഡി.പിയിലും കുറവുണ്ടാകുമെങ്കിലും അടുത്ത...
ബുദ്ധിമുട്ടുന്ന പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന കെ.എം.സി.സിയുടെ ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരുകളോട് വിശദീകരണം തേടി
തിരുവനന്തപുരം: കൊവിഡ് പടരുന്ന സാഹചര്യത്തില്‍ പ്രവാസികളെ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് ദുബൈ കെ.എം.സി.സി നല്കിയ ഹരജിയില്‍ ഹൈക്കോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിശദീകരണം തേടി. യു.എ.ഇയിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന മുസ്ലിം...
പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഗള്‍ഫ് രാഷ്ട്രത്തലവന്മാരോട് മോദി ആവശ്യപ്പെട്ടതായി എം.ഇ.എ
ന്യൂഡല്‍ഹി: കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഗള്‍ഫ് രാഷ്ട്രത്തലവന്മാരുമായി ടെലിഫോണില്‍ ചര്‍ച്ചകള്‍ നടത്തിയതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സൗദി അറേബ്യ, യുഎഇ, ഖത്തര്‍, ബഹ്റൈന്‍, കുവൈത്ത്...
പ്രവാസികള്‍ക്ക് സ്വയം തൊഴിലിന് വായ്പ; അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: ഒ.ബി.സി, മതന്യൂനക്ഷ വിഭാഗത്തില്‍പ്പെട്ടവരും ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്തതിനുശേഷം മടങ്ങിയയെത്തിയവരുമായ പ്രവാസികളില്‍ നിന്നും കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്പ്പറേഷന് റീ-ടേണ്‍ പദ്ധതി പ്രകാരം വായ്പാ അപേക്ഷ...
ഗള്‍ഫ് പ്രതിസന്ധി പരിഹാരം: ആവശ്യപ്പെട്ടാല്‍ ഇടപെടുമെന്ന് ഫ്രാന്‍സ്
ദോഹ: നിരവധി പ്രശ്്നങ്ങള്‍ അഭിമുഖീകരിക്കുന്ന ഗള്‍ഫ് മേഖലയുടെ പ്രതിസന്ധി പരിഹാരത്തിന്് ആവശ്യപ്പെട്ടാല്‍ ഇടപെടുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍.
ഗള്‍ഫ് പ്രതിസന്ധിയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ സ്വീകരിച്ച നിലപാടിനെ പ്രശംസിച്ച് ഖത്തര്‍ അമീര്‍...
ഗള്‍ഫ് പ്രതിസന്ധി: സെപ്തംബറില്‍ ജിസിസി യോഗത്തിനായുള്ള നീക്കങ്ങള്‍ സജീവം
ദോഹ: സെപ്തംബറില്‍ ജിസിസി യോഗം സംഘടിപ്പിക്കുന്നതിനായി നയതന്ത്രനീക്കങ്ങള്‍ സജീവമായി നടക്കുന്നുണ്ടെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് ലുല്‍വ അല്‍ഖാതിര്‍.ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുകയാണ് യോഗത്തിലൂടെ ലക്ഷ്യമിടുന്നത്. എന്നാല്‍ ഇതു നടക്കുമോ എന്നതില്‍ ഉറപ്പുപറയാനാവില്ലെന്നും പന്ത് ഇപ്പോള്‍ ഉപരോധരാജ്യങ്ങളുടെ...
മിഡിലീസ്റ്റിലെ മൂല്യമുള്ള 50 ബ്രാന്‍ഡ് പട്ടികയില്‍ എട്ടെണ്ണം ഖത്തറില്‍
ദോഹ: മിഡിലീസ്റ്റിലെ മൂല്യമുള്ള ബ്രാന്‍ഡുകളുടെ പട്ടികയില്‍ ഖത്തര്‍ നാഷനല്‍ ബാങ്ക്(ക്യുഎന്‍ബി), ഖത്തര്‍ എയര്‍വെയ്സ് ഉള്‍പ്പടെ എട്ട് ഖത്തരി കമ്പനികള്‍ ഇടം നേടി. അഞ്ചു ബ്രാന്‍ഡുകളും ബാങ്കിങ് മേഖലയില്‍നിന്നുള്ളതാണ്. ബ്രിട്ടീഷ് മാര്‍ക്കറ്റിങ് കമ്പനിയായ ബ്രാന്‍ഡ്...
വിമാനയാത്രക്കിടെ ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി മരിച്ചു
വിമാനയാത്രക്കിടയില്‍ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് മലയാളി യാത്രക്കാരന് മരിച്ചു. മലപ്പുറം വേങ്ങര പറപ്പൂര് സ്വദേശി തെയ്യമ്പാലി മുഹമ്മദ് സലീമാണ് റിയാദില്‍ നിന്ന് കോഴിക്കോട്ടേക്ക് വരുന്നതിനിടെ മരിച്ചത്. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി അബൂദാബിയില്‍...