Tag: gulf covid
കോവിഡ്: തുടര്‍ച്ചയായ നാലാം ദിനവും മരണമില്ലാതെ യു.എ.ഇ- ഇന്ന് 189 കേസുകള്‍
ദുബൈ: തുടര്‍ച്ചയായ നാലാം ദിനവും യു.എ.ഇയില്‍ കോവിഡ് ബാധിച്ച് മരണമില്ലെന്ന് ആരോഗ്യമന്ത്രാലയം. ചൊവ്വാഴ്ച 189 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 227 പേര് രോഗമുക്തരാകുകയും ചെയ്തു. മുപ്പതിനായിരത്തോളം കോവിഡ് പരിശോധയും നടത്തിയതായി...