Tag: GULF AIR
തടി വേണ്ട, സ്ലിം ബ്യൂട്ടി മതി; ജീവനക്കാരോട് ഗള്‍ഫ് എയര്‍
മനാമ: തടി കുറച്ചില്ലെങ്കില്‍ അവധിയെടുത്തോളൂ- ബഹ്റൈന്‍ ഔദ്യോഗിക വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ ജീവനക്കാര്‍ക്ക് കൊടുത്ത കര്‍ശന നിര്‍ദ്ദേശമാണിത്. തടി കുറച്ചില്ലെങ്കില്‍ പിഴയൊടുക്കേണ്ടി വരുമെന്നും കമ്പനി മുന്നറിയിപ്പ് നല്കുന്നു. ബഹ്റൈന്‍ പത്രമായ...