Sunday, October 2, 2022
Tags Gulf

Tag: Gulf

കോവിഡ്: ബുദ്ധിമുട്ടനുഭവിച്ച നൂറുപേര്‍ക്ക് സൗജന്യ വിമാനടിക്കറ്റ് നല്‍കി മലയാളി ഡോക്ടര്‍മാര്‍

ദുബായ്: യുഎഇയിലെ മലയാളി ഡോക്ടര്‍മാരുടെ സംഘടനയായ എകെഎംജി പ്രവാസി ഇന്ത്യക്കാരില്‍ നാട്ടിലേക്ക് പോകാന്‍ സാമ്പത്തികമായി ബുദ്ധിമുട്ടിയ നൂറുപേര്‍ക്ക് വിമാന ടിക്കറ്റുകള്‍ നല്‍കി. യുഎഇ ഇന്ത്യന്‍ എംബസി, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവര്‍...

യുഎഇയിലേക്ക് മടങ്ങിയെത്താന്‍ ഇനി മുതല്‍ ഐസിഎയുടെ അനുമതി ആവശ്യമില്ല

ദുബായ്: യുഎഇയിലേക്ക് മടങ്ങിവരാന്‍ താമസവിസക്കാര്‍ക്ക് ഇനി മുതല്‍ ഐസിഎയുടെ മുന്‍കൂര്‍ അനുമതി ആവശ്യമില്ല. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും, താമസ കുടിയേറ്റ വകുപ്പും സംയുക്തമായി എടുത്ത തീരുമാനമാണിത്. മടങ്ങിയെത്താന്‍ അനുമതിക്കായി...

പ്രവാസികള്‍ക്ക് ആശ്വാസം; ഇന്ത്യയില്‍ കൂടുതല്‍ അംഗീകൃത കോവിഡ് പരിശോധനാ കേന്ദ്രങ്ങള്‍ ഒരുക്കാന്‍ യു.എ.ഇ

ദുബൈ: ഇന്ത്യയില്‍നിന്ന് തിരിച്ചു പോകുന്ന പ്രവാസികള്‍ക്ക് കോവിഡ് പരിശോധന നടത്താന്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കി യു.എ.ഇ. ഇന്ത്യയില്‍ കൂടുതല്‍ ലാബുകള്‍ക്ക് വൈകാതെ പരിശോധനാനുമതി നല്‍കുമെന്ന് യു.എ.ഇ വ്യക്തമാക്കി. യു.എ.ഇ സര്‍ക്കാറുമായി...

യു.എ.ഇയിലേക്കുള്ള പ്രവാസികളുടെ തിരിച്ചു പോക്ക്; വ്യക്തതയില്ലാതെ വിദേശകാര്യമന്ത്രാലയം

കോഴിക്കോട്: പ്രവാസികള്‍ക്ക് യു.എ.ഇയിലേക്ക് തിരിച്ചു പോകാനുള്ള പ്രത്യേക വിമാനസര്‍വീസുകളുടെ സമയപരിധി അവസാനിച്ചു. ജൂലൈ 12 മുതല്‍ 26 വരെ സര്‍വീസ് നടത്താനാണ് ഇരുരാഷ്ട്രങ്ങളും തമ്മില്‍ കരാറുണ്ടായിരുന്നത്. കരാര്‍ പുതുക്കിയിട്ടില്ലെന്നാണ് വിവരം....

യു.എ.ഇയിലേക്ക് വിമാനം കയറും മുമ്പ് കോവിഡ് പരിശോധന നിര്‍ബന്ധം; നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി നീട്ടി

ദുബൈ: യു.എ.ഇയിലേക്ക് എത്തുന്ന എല്ലാ യാത്രക്കാര്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് യു.എ.ഇ. യാത്ര നടത്തുന്ന രാജ്യത്ത് കോവിഡ് ടെസ്റ്റ് നടത്തണമെന്നും സര്‍ട്ടിഫിക്കറ്റ് ചെക്ക് ഇന്‍ ഡസ്‌കുകളില്‍ കാണിക്കണമെന്നും നാഷണല്‍...

ഒമാനിന്‍ കാല്‍നടയാത്രക്കും വിലക്ക്; കര്‍ശന നിയന്ത്രണങ്ങള്‍

മസ്‌കത്ത്: ജൂലൈ 25 മുതല്‍ ഒമാനില്‍ വീണ്ടും ലോക്ഡൗണ്‍ പ്രാബല്യത്തില്‍ വരാനിരിക്കെ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി സുപ്രീം കമ്മിറ്റി. ഓഗസ്റ്റ് എട്ട് വരെ ഗവര്‍ണറേറ്റുകള്‍ക്കിടയില്‍ യാത്രാ വിലക്ക് നിലനില്‍ക്കും. ലോക്ഡൗണ്‍...

ഗള്‍ഫ് സാധാരണനിലയിലേക്ക്; കേരളത്തിലേക്കുള്ള മടക്കയാത്ര മാറ്റിവെച്ച് മലയാളികള്‍

ദുബായ്: കേരളത്തില്‍ കോവിഡ് പിടിമുറുക്കുകയും ഗള്‍ഫ് രാജ്യങ്ങള്‍ സാധാരണ ജീവിതത്തിലേക്കു മടങ്ങുകയും ചെയ്യുന്നതിനിടെ കേരളത്തിലേക്കുള്ള മടക്കയാത്ര മാറ്റിവെച്ച് മലയാളികള്‍. യുഎഇയില്‍ നിന്നു ദിവസേന 10...

യു.എ.ഇയുടെ സമ്പത്തില്‍ 48.5 ശതമാനവും ശതകോടീശ്വരരുടെ കൈകളില്‍

ദുബൈ: 2024 ഓടെ രാജ്യത്തെ വ്യക്തിഗത സമ്പത്ത് 510 ബില്യണ്‍ ഡോളറിലെത്തുമെന്ന് പഠനം. അടുത്ത ഓരോ വര്‍ഷവും 4.2 ശതമാനം വളര്‍ച്ചയാണ് ഇക്കാര്യത്തില്‍ ഉണ്ടാകുക എന്നും ബോസ്റ്റണ്‍ കണ്‍സള്‍ട്ടിങ് ഗ്രൂപ്പ്...

പ്രതീക്ഷയുടെ ചിറകിലേറി ഹോപ് പ്രോബ്; വിക്ഷേപണം ജൂലൈ 20ന്- ചരിത്രത്തിലേക്ക് കുതിച്ചു കയറാന്‍ യു.എ.ഇ

ദുബൈ: അതിരുകളില്ലാത്ത പ്രതീക്ഷയുമായി യു.എ.ഇയുടെ ചൊവ്വാദൗത്യമായ ഹോപ് പ്രോബ് ജൂലൈ 20ന് പറന്നുയരും. യു.എ.ഇ സമയം ഉച്ചയ്ക്ക് 1.58ന് ജപ്പാന്‍ തനേഗാഷിമ ദ്വീപിലെ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് നിന്നാണ് വിക്ഷേപണം....

ജുബൈലില്‍ കോഴിക്കോട് സ്വദേശി നിര്യാതനായി

ജുബൈല്‍: കോഴിക്കോട് സ്വദേശി കൊയിലാണ്ടി തൊട്ടോളി പുതിയപുരയില്‍ ഹസ്സന്‍കുട്ടി (70) സൗദി അറേബ്യയില്‍ (ജുബൈല്‍) വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു. സന്ദര്‍ശക വിസയില്‍ മാസങ്ങളായി കുടുംബസമേതം മകളുടെ കൂടെയായിരുന്നു താമസം....

MOST POPULAR

-New Ads-