Sunday, October 1, 2023
Tags Gulam nabi asad

Tag: gulam nabi asad

ട്രംപിന്റെ അത്താഴ വിരുന്ന്; കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കില്ല

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനുവേണ്ടി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒരുക്കുന്ന അത്താഴ വിരുന്നില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാംനബി...

കശ്മീര്‍ ജീവിക്കുന്നത് ഭയത്തിനു നടുവിലെന്ന് ഗുലാം നബി ആസാദ്

ന്യൂഡല്‍ഹി: ജമ്മുകശ്മീര്‍ ഇപ്പോള്‍ ജീവിക്കുന്നത് ഭയത്തിനു നടുവിലെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്. സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് റദ്ദാക്കുകയും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായി...

കശ്മീരിന്റെ സ്ഥിതി വളരെ മോശം, അഭിപ്രായ സ്വാതന്ത്ര്യമില്ല: ഗുലാം നബി ആസാദ്

ന്യൂഡല്‍ഹി: കശ്മീരിലെ സ്ഥിതി വളരെ മോശമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.പിയുമായ ഗുലാം നബി ആസാദ്. സുപ്രീം കോടതിയുടെ അനുമതിയെ തുടര്‍ന്ന് ആറു ദിവസത്തെ...

കശ്മീരില്‍ ഉണ്ടായത് കപട രാഷ്ട്രീയ നാടകം; ജനം വൈകാതെ തിരിച്ചറിയുമെന്നും ഗുലാം നബി ആസാദ്

രാജ്യത്തെ മറ്റ് പ്രശ്‌നങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനുള്ള ബിജെപിയുടെ രാഷ്ട്രീയ നാടകമാണെന്ന് കശ്മീരില്‍ ഉണ്ടായതെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ഇത് കപട രാഷ്ട്രീയ നാടകമാണെന്ന് ജനം...

യുദ്ധസമാനമായ സാഹചര്യം; ബി.ജെപി ഭരണഘടനയെ കൊന്നുവെന്ന് ഗുലാം നബി ആസാദ്

അസാധാരണ നീക്കങ്ങള്‍ക്കൊടുവില്‍ ഭരണഘടനാ വകുപ്പുകള്‍ നീക്കി ജമ്മു-കശ്മീരിനെ വിഭജിച്ച സര്‍ക്കാറിന്റെ ഉത്തരവിനെതിരെ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. കലുഷിതമായ അന്തരീക്ഷത്തിലൂടെ നീങ്ങുന്ന കശ്മിര്‍ വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ച...

തെരഞ്ഞെടുപ്പ് ഫലം 23ന്; അന്ന് പ്രതിപക്ഷപാര്‍ട്ടികളെ ഡല്‍ഹിയിലേക്ക് ക്ഷണിച്ച് സോണിയയുടെ അപ്രതീക്ഷിതനീക്കം

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന മെയ് 23ന് പ്രതിപക്ഷപാര്‍ട്ടികളെ മൊത്തം ഡല്‍ഹിയിലേക്ക് ക്ഷണിച്ച് യു.പി.എ അധ്യക്ഷ സോണിയഗാന്ധി. ഫലം പുറത്തുവരുന്ന അന്ന് ഡല്‍ഹിയില്‍ എത്തിച്ചേരാന്‍ ഡി.എം.കെ അധ്യക്ഷന്‍ സ്റ്റാലിന്...

ഗുലാംനബി ആസാദും സിദ്ദുവും ഇന്ന് കേരളത്തില്‍

തിരുവനന്തപുരം: രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് രണ്ടുദിവസത്തെ തെരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ക്കായി ഇന്ന് കേരളത്തിലെത്തും. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിസഭാംഗവുമായ...

ഭീകരാക്രമണം; സര്‍ക്കാറിന് പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്ത് പ്രതിപക്ഷ കക്ഷികള്‍

ന്യൂഡല്‍ഹി: കശ്മീരിലെ പുല്‍വാമയില്‍ 39 സൈനികരുടെ മരണത്തിന് കാരണമായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ കേന്ദ്രസര്‍ക്കാരിന് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസുള്‍പ്പടെയുള്ള...

ഗുലാം നബി ആസാദ് ഇന്ന് കേരളത്തില്‍

കൊച്ചി: പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനും ദുരിതബാധിതരെ നേരില്‍ കാണുന്നതിനുമായി രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ഇന്ന് കേരളത്തിലെത്തും. രാവിലെ 11 .20 ന് നെടുമ്പാശേരിയിലെത്തുന്ന അദ്ദേഹം 11.45 ന് കീഴ്മാട്...

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിനെതിരെയുള്ള രാജ്യദ്രോഹക്കേസ് ഇന്ന് ഡല്‍ഹി കോടതി പരിഗണിക്കും

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്ര മന്ത്രിയുമായ ഗുലാം നബി ആസാദിനെതിരെയുള്ള രാജ്യദ്രോഹക്കേസ്് ഇന്ന് കോടതി പരിഗണിക്കും. സൈന്യത്തിനെതിരെ അപകീര്‍ത്തിപരമായ പ്രസ്താവനകള്‍ നടത്തിയെന്നാരോപിച്ച് അഭിഭാഷകനായ ശശി ഭൂഷന്‍ കോടതിയില്‍ നല്‍കിയ പരാതിയാണ് ഡല്‍ഹി...

MOST POPULAR

-New Ads-