Tag: Gulam Nabi
ഗുലാം നബി ആസാദ് ഇന്ന് കേരളത്തില്‍
കൊച്ചി: പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനും ദുരിതബാധിതരെ നേരില്‍ കാണുന്നതിനുമായി രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ഇന്ന് കേരളത്തിലെത്തും. രാവിലെ 11 .20 ന് നെടുമ്പാശേരിയിലെത്തുന്ന അദ്ദേഹം 11.45 ന് കീഴ്മാട്...
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിനെതിരെയുള്ള രാജ്യദ്രോഹക്കേസ് ഇന്ന് ഡല്‍ഹി കോടതി പരിഗണിക്കും
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്ര മന്ത്രിയുമായ ഗുലാം നബി ആസാദിനെതിരെയുള്ള രാജ്യദ്രോഹക്കേസ്് ഇന്ന് കോടതി പരിഗണിക്കും. സൈന്യത്തിനെതിരെ അപകീര്‍ത്തിപരമായ പ്രസ്താവനകള്‍ നടത്തിയെന്നാരോപിച്ച് അഭിഭാഷകനായ ശശി ഭൂഷന് കോടതിയില്‍ നല്കിയ പരാതിയാണ് ഡല്‍ഹി...
പിഞ്ചുകുഞ്ഞുങ്ങളുടെ കൂട്ട മരണംഉത്തരവാദി ആദിത്യനാഥ് സര്‍ക്കാര്‍: ഗുലാം നബി ആസാദ്
ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ എഴുപതിലേറെ പിഞ്ചു കുഞ്ഞുങ്ങള്‍ ഓക്സിജന്‍ കിട്ടാതെ മരിക്കാനിടയായ സംഭവത്തില്‍ നിന്നും മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന് ഒഴിഞ്ഞു മാറാനാകില്ലെന്നും സംഭവത്തെക്കുറിച്ച് കള്ളപ്രസ്താവനകളാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും രാജ്യസഭയിലെ കോണ്‍ഗ്രസ്...
സഭയുടെ നിക്ഷപക്ഷ പാരമ്പര്യം ഇനിയും തുടരുമെന്നാണ് പ്രതീക്ഷ, നായിഡുവിന് ഗുലാം നബിയുടെ ഒളിയമ്പ്
ഉപരാഷ്ട്രപതിയായ തെരെഞ്ഞെടുക്കപ്പെട്ട വെങ്കയ്യ നായിഡുവിനെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് രാജ്യസഭയില്‍് സ്വാഗതം ചെയ്തു. സഭയുടെ ചെയര്മാന് ഉപരാഷ്ട്രപതിയാണ്. വിവേചന രഹിത പാരമ്പര്യമുള്ള സഭ ഇനിയും അങ്ങനെത്തന്നെ തുടര്‍ന്നു പോകുമെന്നാണ് ഞങ്ങളുടെ...