Tag: gujrath
കോവിഡ്: ഗുജറാത്തില്‍ ഗുരുതര സാഹചര്യം, നേരിട്ട് ഇടപെട്ട് കേന്ദ്രസര്‍ക്കാര്‍-വീണ്ടും ചോദ്യം ചെയ്യപ്പെട്ട് ഗുജറാത്ത് മോഡല്‍
ന്യൂഡല്‍ഹി: ഗുജറാത്ത് വികസനത്തിന്റെ അവകാശവാദങ്ങളെ ചോദ്യം ചെയ്ത് സംസ്ഥാനത്ത് കോവിഡ് പടര്‍ന്നു പിടിക്കുന്നു. ബുധനാഴ്ചയിലെ കണക്കുപ്രകാരം ഗുജറാത്തില്‍ 6245 കോവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ 4225 കേസുകളും...