Tag: gujrat
ഗുജറാത്തില്‍ മരണ നിരക്ക് ആയിരം കടന്നു; വിവരങ്ങള്‍ നീക്കി, ഇനി റിപ്പോര്‍ട്ടുണ്ടാവില്ലെന്ന് സര്‍ക്കാര്‍
അഹമ്മദാബാദ്: കൊവിഡ് വ്യാപനം കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ രോഗവിവരങ്ങള്‍ രേഖപ്പെടുത്തിയിരുന്ന ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും വിവരങ്ങള്‍ നീക്കം ചെയ്തത് ഗുജറാത്ത് സര്‍ക്കാര്‍. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ വെബ്സൈറ്റില്‍നിന്നാണ് കൊവിഡ് രോഗികളുടെ...
വില്‍പ്പന പൊടിപൊടിക്കുന്നു; ഗുജറാത്തില്‍ ഗോമൂത്രത്തിന് ഡിമാന്റ് ഏറുന്നു
കോവിഡ് 19 പ്രതിരോധത്തിനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും ഗോമൂത്രം ഉത്തമമാണെന്ന വിശ്വാസപ്രകാരം ഗുജറാത്തില്‍ ഗോമൂത്ര വില്‍പ്പന വര്‍ധിക്കുന്നതായി കണ്ക്കുകള്‍. ദിവസം 6,000 ലിറ്ററോളം ഗോമൂത്രം വിറ്റുപോകുന്നുണ്ടെന്ന് രാഷ്ട്രീയ കാമധേനു ആയോഗിന്റെ കണക്കുകള്‍...
അമിത് ഷാ പ്രതിയായ കേസിലെ ജഡ്ജിയുടെ മരണം; സംശയങ്ങളുന്നയിച്ച് കുടുംബം
ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ട സി.ബി.ഐ ജഡ്ജ് ബ്രിജ് ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ മരണത്തില്‍ ദുരൂഹത ഉയര്‍ത്തി കുടുംബം. 2014 നവംബര്‍...
ഗുജറാത്ത് തെരഞ്ഞെടുപ്പ്: ശക്തി കേന്ദ്രങ്ങളില്‍ ബി.ജെ.പിക്ക് തളര്‍ച്ച; കോണ്‍ഗ്രസ്സിന് മുന്നേറ്റമെന്ന് സര്‍വ്വേ
അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തളരുന്നുവെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. എ.ബി.പി-സി.എസ്.ഡി.എസ് നടത്തിയ സര്‍വ്വേയില്‍ ബി.ജെ.പിയുടെ ശക്തി കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് മുന്നേറുമെന്നാണ് പ്രവചനം.
സര്‍വ്വേപ്രകാരം ഗുജറാത്തില്‍ ബി.ജെ.പി തന്നെ അധികാരത്തില്‍ വരുമെന്നാണ് പറയുന്നത്. 113-മുതല്‍ 121സീറ്റുകള്‍...
കേന്ദ്ര വിഹിതം മോദിയുടെ ഔദാര്യമല്ല: തുറന്നടിച്ച് സിദ്ധരാമയ്യ
ബംഗളുരു: വികസനത്തിന് എതിരു നില്‍ക്കുന്നവര്‍ക്ക് കേന്ദ്രത്തില്‍ നിന്ന് ഒരു രൂപ പോലും നല്‍കില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കര്‍ണാടക മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. കേന്ദ്രം നല്‍കുന്നത് ബി.ജെ.പിയുടെ...
ബില്‍കീസ് ബാനു കേസില്‍ ഗുജറാത്ത് സര്‍ക്കാറിന് തിരിച്ചടി; പൊലീസുകാര്‍ക്കും ഡോക്ടര്‍മാര്‍ക്കുമെതിരെ എന്ത് നടപടിയെടുത്തുവെന്ന് സുപ്രീം...
ന്യൂഡല്‍ഹി: ബില്‍കീസ് ബാനു കൂട്ട ബലാത്സംഗ കേസില്‍ ഗുജറാത്ത് സര്‍ക്കാറിന് സുപ്രീം കോടതിയില്‍ തിരിച്ചടി. 2002-ലെ വംശഹത്യക്കിടെ ക്രൂര ബലാത്സംഗത്തിന് ഇരയായ ബില്‍കീസ് ബാനുവിന് സംസ്ഥാന സര്‍ക്കാറില്‍ നിന്ന് കൂടുതല്‍ നഷ്ടപരിഹാരം തേടാമെന്ന്...
ഗോവധത്തിന് ജീവപര്യന്തം; നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഗുജറാത്ത് സര്‍ക്കാര്‍
അഹമ്മദാബാദ്: ഗോവധവും കന്നുകാലികളെ കടത്തുന്നതിനും ജീവപര്യന്തം തടവ് ശിക്ഷ നല്‍കുന്ന രൂപത്തില്‍ കടുത്ത നിയമം കൊണ്ടുവരാന്‍ ഗുജറാത്ത് സര്‍ക്കാറിന്റെ തീരുമാനം.
കന്നുകാലികളെ സംരക്ഷിക്കുന്നതിനെന്ന പേരിലാണ് ഏറ്റവും കഠിനമായ ശിക്ഷ ഗോവധത്തിനും കാലിക്കടത്തിനും ഏര്‍പ്പടുത്തുന്നത്. നിയമസഭയില്‍...
‘കമാന്‍ഡോ ഇല്ലാതെ അമിത് ഷാക്ക് സ്വന്തം മണ്ഡലത്തില്‍ വരാന്‍ ധൈര്യമുണ്ടോ?’ ഒരു ഗുജറാത്തുകാരന്റെ വെല്ലുവിളി
അഹ്മദാബാദ്: 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതു കാരണം ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിട്ടിട്ടില്ലെന്ന ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷാക്ക് സ്വന്തം മണ്ഡലമായ അഹ്മാദാബാദില്‍ വരാന്‍ ധൈര്യമുണ്ടോ എന്ന് സാധാരണക്കാരന്റെ വെല്ലുവിളി. ഗുജറാത്ത് സ്വദേശിയായ...