Tuesday, May 11, 2021
Tags Gujarath

Tag: gujarath

ഗുജറാത്തില്‍ അഞ്ച് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവെച്ചു

അഹമ്മദാബാദ്: മധ്യപ്രദേശിന് പിന്നാലെ ഗുജറാത്തിലും ബി.ജെ.പിയുടെ രാഷ്ട്രീയ കുതിരക്കച്ചവടം. നിര്‍ണായകമായ രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തിലെ അഞ്ച് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവെച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈമാസം 26ന്...

പശുവിന്റെ നെയ്യും വേപ്പിലയും കര്‍പൂരവും ഉപയോഗിച്ച് ഹോളി ആഘോഷിച്ചാല്‍ കൊറോണ പോവും; ഗുജറാത്ത്...

അഹമ്മദാബാദ്: കൊറോണ വൈറസിനെ തടയാന്‍ ഹോളി ആഘോഷങ്ങള്‍ക്ക് പശുവിന്റെ നെയ്യും, വേപ്പിലയും, കര്‍പ്പൂര്‍വും ഉപയോഗിക്കാന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. ഗുജറാത്തിലെ ജനങ്ങള്‍ക്കുള്ള ഹോളി ആശംസാവാചകത്തിലാണ് കൊറോണയെ തടയാനുള്ള...

ഗുജറാത്തില്‍ രണ്ട് വര്‍ഷം കൊണ്ട് 15031 നവജാതശിശുക്കള്‍ മരിച്ചെന്ന് ആരോഗ്യമന്ത്രാലയം

അഹമ്മദാബാദ്: രണ്ട് വര്‍ഷം കൊണ്ട് ഗുജറാത്തില്‍ 15031 നവജാതശിശുക്കള്‍ മരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം. ഉപമുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമായ നിതിന്‍ പട്ടേലാണ് നിയമസഭയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. 106000 കുട്ടികളെയാണ് 2018ലും 2019 ലുമായി നവജാത...

നമസ്‌തേ ട്രംപിനായി കൊടും ക്രൂരത, മതിലിന് പിന്നാലെ ചേരി ഒഴിപ്പിക്കലും

അഹമ്മദാബാദ്: ഗുജറാത്തിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്‌റ്റേഡിയത്തിന് സമീപം ചേരി പ്രദേശത്ത് താമസിക്കുന്ന 45 കുടുംബങ്ങള്‍ക്ക് അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കുടിയൊഴിപ്പിക്കല്‍ നോട്ടീസ് അയച്ചതായി...

ഗുജറാത്തില്‍ ട്രംപ് വരുമ്പോള്‍ ചേരി നിവാസികളെ കാണാതിരിക്കാന്‍ കൂറ്റന്‍ മതില്‍ കെട്ടുന്നു

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തോടനുബന്ധിച്ച് അഹമ്മദാബാദിലെ ചേരിപ്രദേശങ്ങള്‍ കാണാതിരിക്കാന്‍ കൂറ്റന്‍ മതില്‍ നിര്‍മിക്കുന്നു. അഹമ്മദാബാദ് വിമാനത്താവളം മുതല്‍ മൊട്ടേര ക്രിക്കറ്റ്...

കള്ളനോട്ടുകളില്‍ ഏറ്റവും കൂടുതല്‍ 2000 രൂപയുടേത്; ഏറ്റവും അധികം ഗുജറാത്തില്‍

ന്യൂഡല്‍ഹി: ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ (എൻസിആർബി) കണക്കുകള്‍ പ്രകാരം നോട്ട് നിരോധന ശേഷം രാജ്യത്ത് പിടികൂടിയ കള്ളനോട്ടുകളില്‍ 56 ശതമാനവും രണ്ടായിരം രൂപയുടെ കറന്‍സികള്‍. 2016 നവംബര്‍ മുതല്‍...

ഗുജറാത്തില്‍ വെളിക്കിരിക്കാന്‍ പോയ ആളെ സിംഹം കടിച്ചുകൊന്നു

അംറേലി: പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ കാട്ടിലേക്ക് പോയ കര്‍ഷകനെ സിംഹം കടിച്ചു കൊന്നു. ഗുജറാത്തിലെ അംറേലിയിലാണ് കാദുഭായ് ബിലാദ് എന്ന 55കരന്‍ സിംഹത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്....

മഹാത്മാ ഗാന്ധി ആത്മഹത്യ ചെയ്തത് എങ്ങനെ? ഗുജറാത്തിലെ പരീക്ഷാപേപ്പറിലെ ചോദ്യം കണ്ട് അന്തംവിട്ട് വിദ്യാര്‍ഥികള്‍

അഹമ്മദാബാദ്: ഗുജറാത്തിലെ സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ പരീക്ഷയിലെ ഒരു ചോദ്യം ഇങ്ങനെ: മഹാത്മാ ഗാന്ധി ആത്മഹത്യ ചെയ്തത് എങ്ങനെ? സ്വകാര്യ സ്‌കൂളില്‍ നടത്തിയ ഇന്റേണല്‍ പരീക്ഷയിലാണ് ഈ...

പുതുക്കിയ വാഹന നിയമ ലംഘന പിഴകളില്‍ അയവു വരുത്തി ഗുജറാത്ത് സര്‍ക്കാര്‍

ഗാന്ധിനഗര്‍: മോട്ടോര്‍ വാഹന വകുപ്പിന്റെ പുതുക്കിയ ആക്ടില്‍ മാറ്റങ്ങള്‍ വരുത്തി ഗുജറാത്ത് സര്‍ക്കാര്‍. പുതിയ മോട്ടോര്‍ വാഹന നിയമപ്രകാരം വിവിധ നിയമ ലംഘനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പിഴയിലാണ് ബി.ജെ.പി ഭരിക്കുന്ന...

പട്ടേല്‍ പ്രതിമക്കു മുന്നില്‍ മനുഷ്യച്ചങ്ങല ജീവനക്കാര്‍ക്ക് മൂന്ന് മാസമായി ശമ്പളമില്ല

മോദി സര്‍ക്കാര്‍ വലിയ പ്രചാരണങ്ങളോടെ 3000 കോടി രൂപ മുടക്കി ഗുജറാത്തില്‍ നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും വലിയ പട്ടേല്‍ പ്രതിമ നടത്തിപ്പില്‍ പ്രതിസന്ധി. പ്രതിമയുടെ നടത്തിപ്പ് ചുമതലയുള്ള ജീവനക്കാര്‍ക്ക് മൂന്നു...

MOST POPULAR

-New Ads-