Tag: gujarath polls
തെരഞ്ഞെടുപ്പ് പ്രകടനം വിലയിരുത്താന്‍ രാഹുല്‍ ഗാന്ധി നാളെ ഗുജറാത്തില്‍, വിമര്‍ശനം നേരിടാനൊരുങ്ങി ബി.ജെ.പി ക്യാമ്പ്
ന്യൂഡല്‍ഹി: ഗുജറാത്തിലെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രകടനം വിലയിരുത്താന്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ ഗുജറാത്തിലെത്തും.
ഗുജറാത്ത് സന്ദര്‍ശനം നടത്തുന്ന രാഹുല്‍ ഗാന്ധി ജാതി-പാര്‍ട്ടി തല നേതാക്കളുമായി തെരഞ്ഞെടുപ്പിലെ...
ഗുജറാത്ത് തെരഞ്ഞെടുപ്പ് : മുസ്‌ലിംകള്‍ ആര്‍ക്കൊപ്പം നിന്നു….?
അഹമ്മദാബാദ് : രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം വോട്ടര്‍മാര്‍ ആരെ തുണച്ചു. തീവ്രഹിന്ദുത്വവും മുസ്‌ലിം വിരോധവും ഗുജറാത്തില്‍ ഒരിക്കല്‍കൂടി പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഘവും പഴറ്റിയപ്പോള്‍ ഒരു മുസ്‌ലിം സ്ഥാനാര്‍ത്ഥിക്കുപോലും...
ഗുജറാത്ത് തെരഞ്ഞെടുപ്പ്; എ.എ.പിക്ക് കനത്ത തിരിച്ചടി, പലയിടത്തും കെട്ടിവെച്ച കാശു നഷ്ടമായി
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ പ്രകടനം ദയനീയമെന്ന് കണക്കുകള്‍. ഗുജറാത്തില്‍ 29 സീറ്റുകളില്‍ എ.എ.പി മത്സരിച്ചപ്പോള്‍ പാര്‍ട്ടിക്ക്‌മൊത്തം കിട്ടിയ വോട്ട് 29,517. അതേസമയം നോട്ടയ്ക്ക് ലഭിച്ചതാകട്ടെ 75,880 വോട്ടുകളും....
നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയാഹ്ലാദം പങ്കുവെച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലെ ബി.ജെ.പി വിജയത്തില്‍ സന്തോഷം പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ലമെന്റിലേക്ക് കയറും മുന്‍പ് മാധ്യമങ്ങളെ നോക്കി വിജയചിഹ്നം കാട്ടിയായിരുന്നു മോദി സന്തോഷം പങ്കിട്ടത്. അതേസമയം പ്രധാനമന്ത്രി മാധ്യമങ്ങളോട്...
ദളിത് യുവനേതാവ് ജിഗ്‌നേഷ് മേവാനി വിജയിച്ചു
കോണ്‍ഗ്രസ് പിന്തുണയോടെ വദ്ഗാമില്‍ മണ്ഡലത്തില്‍ മത്സരിച്ച ദളിത് നേതാവ് യുവനേതാവ് ജിഗ്‌നേഷ് മേവാനിക്ക് വിജയം. പതിനായിരത്തിലധികം വോട്ടുകള്‍ക്കാണ് മേവാനിയുടെ ജയം.
Dalit leader, Jignesh Mevani wins from Vadgam constituency @jigneshmevani80 https://t.co/y8lH0vbFcw
—...
ഗുജറാത്ത് ഫലം അന്തിമഘട്ടത്തിലേക്ക്: ബി.ജെ.പി അധികാരം നിലനിര്‍ത്തിയേക്കും
അഹമ്മദാബാദ്: ഗുജറാത്തില്‍ വോട്ടെണ്ണല്‍ രണ്ടു മണിക്കൂര്‍ പിന്നിടുമ്പോള്‍ 103 സീറ്റുകളുമായി ബി.ജെ.പി മുന്നേറുന്നു. 75 സീറ്റില്‍ കോണ്‍ഗ്രസും നാലു സീറ്റുകളില്‍ മറ്റുള്ളവരുമാണ് മുന്നേറുന്നത്.
22 വര്‍ഷമായി അധികാരത്തിലുള്ള ബി.ജെ.പി അധികാരം നിലനിര്‍ത്തുന്ന തരത്തലുള്ള സൂചനകളാണ്...
നിയമസഭാ തെരഞ്ഞെടുപ്പ്ഫലം : ഗുജറാത്തില്‍ ശക്തമായ പോരാട്ടം, കോണ്‍ഗ്രസ് മുന്നില്‍
അഹമ്മദാബാദ്: ഗുജറാത്തില്‍ ബി.ജെ.പിക്കെതിരെ ശക്തമായ പ്രകടനം പുറത്തെടുത്ത് കോണ്‍ഗ്രസ് മുന്നിട്ടു നില്‍ക്കുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 88 സീറ്റില്‍ ലീഡുമായി കോണ്‍ഗ്രസ് മുന്നിട്ടു നില്‍ക്കുന്നു. അതേസമയം. ഒരു അവസരത്തില്‍ ലീഡില്‍ നൂറിലധികം സീറ്റുമായി...
നിയമസഭാ തെരഞ്ഞെടുപ്പ്ഫലം : ലീഡ് നിലയില്‍ ഗുജറാത്തില്‍ ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം
അഹമ്മദാബാദ്: രാജ്യം വീക്ഷിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ഏറ്റവും ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 96 സീറ്റുകളില്‍ മുന്നേറ്റം നടത്തിയ ബി.ജെ.പി ലീഡ് നിലയില്‍ കേവല ഭൂരിപക്ഷം നേടുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്....
വിവാദങ്ങള്‍ ഒഴിയാതെ ഗുജറാത്ത് തെരഞ്ഞെടുപ്പ്; ജിഗ്‌നേഷ് മെവാനിയുടെ ബൂത്തടക്കം ഏഴു ബൂത്തുകളില്‍ ഇന്ന് റീപോളിങ്
അഹമ്മദാബാദ്: ഗുജറാത്തില്‍ വോട്ടിങ് യന്ത്രങ്ങളെച്ചൊല്ലി വിവാദം മുറുമുറുക്കുന്നതിനിടെ ഏഴു ബൂത്തുകളില്‍ ഇന്നു റീ പോളിങ്. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പു ഫലം നാളെ വരാനിരിക്കെ രണ്ടാം ഘട്ടത്തിലെ ഏഴു ബൂത്തുകളില്‍ ഇന്നു റീപോളിങ് നടക്കും....
ഗുജറാത്ത് തെരഞ്ഞെടുപ്പ് : കോണ്‍ഗ്രസിന് തിരിച്ചടി, വിവിപ്പാറ്റ് ഹര്‍ജി സുപ്രീം കാടതി തള്ളി
ന്യൂഡല്‍ഹി:ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലില്‍ വിവിപ്പാറ്റും എണ്ണണമെന്ന കോണ്‍ഗ്രസിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. ഹര്‍ജി പരിഗണിച്ച കോടതി തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരത്തില്‍ കോടതിക്ക് കൈകടത്താനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്.
വോട്ടിനൊപ്പം 20 ശതമാനം വിവിപ്പാറ്റും എണ്ണണമെന്ന് ആവിശ്യപ്പെട്ടാണ് കോണ്‍ഗ്രസ് കോടതിയെ...