Tag: gujarath election
പ്രധാനമന്ത്രിയുടെ ജലവിമാന ഷോ, അണികളെ എത്തിച്ചത് പണം വാഗ്ദാനം നല്‍കി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
സബര്‍മതി നന്ദിയില്‍ നിന്നു ജലവിമാനത്തില്‍ പറന്നുപൊങ്ങി ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പരസ്യപ്രചാണം പ്രധാന മന്ത്രി ഗംഭീരമാക്കിയത് വിവാദത്തില്‍. സബര്‍മതി നദീതീരത്തേക്ക് പണം നല്‍കി അണികളെ എത്തിക്കാന്‍ ബി.ജെ.പി നേതാവും എം.എല്‍.എയുമായ ഭൂഷണ്‍...
വോട്ടിങ് മെഷീന്‍ കൃത്രിമ വിവാദം പുതിയ വഴിതിരിവിലേക്ക് ; ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പിന് ഉപയോഗിച്ചുവരുന്ന ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ ബി.ജെ.പി കേന്ദ്രസര്‍ക്കാര്‍ ക്രമക്കേട് നടത്തുന്നു എന്ന ഗുരുതര ആക്ഷേപം പരക്കെ ഉയര്‍ന്നിരിക്കെ വിവാദത്തിന് പുതിയ വഴിത്തിരിവ്. വോട്ടിങ് മെഷീനില്‍ നിര്‍മ്മാണത്തില്‍ പങ്കാളിയായ കമ്പനിക്ക്...
ഗുജറാത്ത് രണ്ടാംഘട്ട വിധിഎഴുത്ത് നാളെ; ഇന്ന് നിശബ്ദ പ്രചാരണം
അഹമ്മദാബാദ്: ഗൂജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ നിശബ്ധപ്രചാരണത്തില്‍ പരമാവധി വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് ബി ജെ പിയും കോണ്‍ഗ്രസ്സും. ആരോപണപ്രത്യാരോപണങ്ങളില്‍ കലങ്ങി മറിഞ്ഞ് അവസാനഘട്ടത്തിലെത്തെമ്പോള്‍ പോരാട്ടത്തിന് ചൂടേറുന്നു. 14 ജില്ലകളിലായി 93...
ഗുജറാത്ത് തെരഞ്ഞെടുപ്പ്; രണ്ടാംഘട്ട പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
അഹമ്മദാബാദ്: രാജ്യം ഉറ്റുനോക്കുന്ന ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ബി.ജെ.പിയുടെ തെരഞ്ഞടുപ്പ് പ്രചരണത്തിന് ചുക്കാന്‍ പിടിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസിനെ നയിക്കുന്ന രാഹുല്‍ ഗാന്ധിയും അഹമ്മദാബാദ് ഒഴികെ വിവിധ...
രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി നുണ പറയുന്ന പ്രധാനമന്ത്രി രാജ്യത്തോട് മാപ്പുപറയണമെന്ന് മന്‍മോഹന്‍ സിംഗ്
ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ കോണ്‍ഗ്രസ് പാക്കിസ്ഥാന്റെ പിന്തുണ തേടിയെന്ന ആരോപണം ഉന്നയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ ശക്തമായ മറുപടി. മോദിയുടെ പ്രസ്താവന പച്ചക്കള്ളവും വ്യാജനിര്‍മിതിയുമാണെന്ന്...
വിളിക്കാത്ത കല്യാണത്തിന് പാക്കിസ്ഥാനില്‍ പോയ മോദിയാണ് ഇപ്പൊ ഞങ്ങളെ പഴിചാരുന്നത്; കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പാക്കിസ്ഥാന്‍ ഇടപെടുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണങ്ങള്‍ക്ക് രൂക്ഷപ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്ത്. ഇന്ത്യ നേരിട്ട രണ്ട് ഭീകരാക്രമണങ്ങള്‍ക്ക് ശേഷവും നവാസ് ഷെരീഫിന്റെ കൊച്ചുമകളുടെ വിവാഹത്തിനു ആരും വിളിക്കാതെ പാക്കിസ്ഥാനില്‍...
തെരഞ്ഞെടുപ്പില്‍ വിജയിക്കേണ്ടത് കെട്ടിച്ചമച്ച ഗൂഢാലോചന കൊണ്ടല്ല: മോദിയോട് പാക്കിസ്ഥാന്‍
ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പാക്കിസ്ഥാന്‍ ഇടപെടുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പാക്കിസ്ഥാന്‍. തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് പാകിസ്താനെ വലിച്ചിഴക്കുന്നത് നിര്‍ത്തണമെന്ന് പാക് വിദേശകാര്യമന്ത്രാലയ വക്താവ് മൊഹമദ് ഫൈസല്‍ ആവശ്യപ്പെട്ടു. സ്വന്തം...
പാകിസ്താന്‍ പ്രചാരണായുധമാക്കി വീണ്ടും നരേന്ദ്ര മോദി
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാകിസ്താന്‍ വിരുദ്ധ വികാരമിളക്കിവിട്ട് നേട്ടംകൊയ്യാനുള്ള നീക്കവുമായി വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പില്‍ പാകിസ്താന്‍ ഇടപെടുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി കാണാന്‍ പാകിസ്താന്‍...
ഗുജറാത്ത് ഒന്നാംഘട്ടം: അന്തിമ കണക്കുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടു
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയിലേക്ക് ശനിയാഴ്ച നടന്ന ഒന്നാംഘട്ട വോട്ടെടുപ്പിലെ പോളിങ് ശതമാനം സംബന്ധിച്ച അന്തിമ കണക്കുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടു. ഇതു പ്രകാരം 66.75 ശതമാനമാണ് ഒന്നാംഘട്ടത്തിലെ പോളിങ്. തെരഞ്ഞെടുപ്പ് സമാപിച്ച ഇന്നലെ...
വോട്ടിങ് മെഷീന്‍ ക്രമക്കേട്; ആരോപണം നിഷേധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍
അഹമ്മദാബാദ്: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ ബ്ലൂടൂത്തും വൈഫൈയും ഉപയോഗിച്ച് ക്രമക്കേട് നടത്തിയിട്ടുണ്ടെന്ന ആരോപണങ്ങള്‍ നിഷേധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തി. പരാതി ഉയര്‍ന്ന പോളിങ് ബൂത്തില്‍ സാങ്കേതിക വിദഗ്ധര്‍ അടങ്ങിയ സംഘം പരിശോധന നടത്തിയതായും...