Tag: gujarath election
നിയമസഭാ തെരഞ്ഞെടുപ്പ്ഫലം : ലീഡ് നിലയില്‍ ഗുജറാത്തില്‍ ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം
അഹമ്മദാബാദ്: രാജ്യം വീക്ഷിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ഏറ്റവും ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 96 സീറ്റുകളില്‍ മുന്നേറ്റം നടത്തിയ ബി.ജെ.പി ലീഡ് നിലയില്‍ കേവല ഭൂരിപക്ഷം നേടുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്....
വിവാദങ്ങള്‍ ഒഴിയാതെ ഗുജറാത്ത് തെരഞ്ഞെടുപ്പ്; ജിഗ്നേഷ് മെവാനിയുടെ ബൂത്തടക്കം ഏഴു ബൂത്തുകളില്‍ ഇന്ന് റീപോളിങ്
അഹമ്മദാബാദ്: ഗുജറാത്തില്‍ വോട്ടിങ് യന്ത്രങ്ങളെച്ചൊല്ലി വിവാദം മുറുമുറുക്കുന്നതിനിടെ ഏഴു ബൂത്തുകളില്‍ ഇന്നു റീ പോളിങ്. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പു ഫലം നാളെ വരാനിരിക്കെ രണ്ടാം ഘട്ടത്തിലെ ഏഴു ബൂത്തുകളില്‍ ഇന്നു റീപോളിങ് നടക്കും....
ഗുജറാത്ത് തെരഞ്ഞെടുപ്പ് : കോണ്‍ഗ്രസിന് തിരിച്ചടി, വിവിപ്പാറ്റ് ഹര്‍ജി സുപ്രീം കാടതി തള്ളി
ന്യൂഡല്‍ഹി:ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലില്‍ വിവിപ്പാറ്റും എണ്ണണമെന്ന കോണ്‍ഗ്രസിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. ഹര്‍ജി പരിഗണിച്ച കോടതി തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരത്തില്‍ കോടതിക്ക് കൈകടത്താനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്.
വോട്ടിനൊപ്പം 20 ശതമാനം വിവിപ്പാറ്റും എണ്ണണമെന്ന് ആവിശ്യപ്പെട്ടാണ് കോണ്‍ഗ്രസ് കോടതിയെ...
ഗുജറാത്ത് തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍: കോണ്‍ഗ്രസ് സുപ്രീം കോടതിയിലേക്ക്
ന്യൂഡല്‍ഹി:ഗുജറാത്ത് നിയമസഭാ തെരഞ്ഞെുപ്പിലെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് സുപ്രിം കോടതിയെ സമീപിച്ചു. 25 ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് സുപ്രിം കോടതിയെ സമീപിച്ചത്. സുപ്രീം കോടതി ഇന്ന് ഉച്ചക്ക് രണ്ടിന്...
ലക്ഷദ്വീപ് തദ്ദേശ തെരെഞ്ഞെടുപ്പ്; വോട്ടെടുപ്പ് നടന്നു
ലക്ഷദ്വീപ് പഞ്ചായത്ത് തല തദ്ദേശ തെരെഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് എല്ലാ ദ്വീപുകളിലുമായി ഇന്നലെ നടന്നു.മൊത്തം 76.7% പോളിംങ്ങാണ് ദ്വീപുകളില്‍ രേഖപെടുത്തിയത്. കവരത്തി, അമിനി,അഗത്തി,കദമത്, ചേത്ലത്, ബിത്ര എന്നീ ദ്വീപുകളില്‍ 80 ശതമാനത്തിലധികം പോളിങ്ങ് രേഖപ്പെടുത്തി....
ബീഹാറിലെ എക്സിറ്റ്പോള്‍ ഫലങ്ങള്‍ മറക്കേണ്ട: ബി.ജെ.പിയെ തോല്‍വി ഓര്‍മിപ്പിച്ച് തേജസ്വി യാദവ്
പാറ്റ്ന: ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് സാധ്യത കല്പിച്ചുള്ള എക്സിറ്റ്പോള്‍ ഫലങ്ങള്‍ പുറത്തുവന്നിരിക്കെ പ്രവചനങ്ങളെ തള്ളി ലാലുവിന്റെ മകനും ആര്.ജെ.ഡി നേതാവുമായ തേജസ്വിയാദവ് രംഗത്ത്. 2015 ബീഹാര്‍ തെരഞ്ഞെടുപ്പില്‍ എക്സിറ്റ്പോള്‍...
വീണ്ടും വോട്ടിങ് മെഷീന് വിവാദം; ഗുജറാത്തില്‍ കോണ്‍ഗ്രസ്സിന് വോട്ട് രേഖപ്പെടുത്തേണ്ട ബട്ടന് പ്രവര്‍ത്തിച്ചില്ല; വോട്ടെടുപ്പില്‍...
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാതെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് അവസാനിച്ചതോടെ വോട്ടിംങ് മെഷീന് വിവാദവും തലപൊക്കുന്നു. വോട്ടിംങ് മെഷീനില്‍ കോണ്‍ഗ്രസ്സിന് വോട്ടു ചെയ്യാന്‍ സാധിക്കാതെ വന്നതോടെ ആരവല്ലിയിലെ വോട്ടെടുപ്പ് തടസ്സപ്പെടുകയായിരുന്നു. ഒന്നാംഘട്ട വോട്ടെടുപ്പില്‍ 900 ഇവിഎമ്മുകളില്‍...
എക്സിറ്റ്പോള്‍ ഫലം പുറത്ത്: ഗുജറാത്തില്‍ കോണ്‍ഗ്രസിന് മുന്നേറ്റം, ഹിമാചലില്‍ തിരിച്ചടി
അഹമ്മദാബാദ് : ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം വോട്ടിങ് വൈകീട്ട് അഞ്ചിന് അവസാനിച്ചതോടെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. ഇതോടെ നേരത്തെ വോട്ടിങ് പൂര്‍ത്തിയായ ഹിമാചല്‍ പ്രദേശിന്റെയും കൂടെ ഗുജറാത്തിന്റെയും എക്സിറ്റ് പോള്‍...
ഗുജറാത്ത് തെരഞ്ഞെടുപ്പ്: രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
അഹമ്മദാബാദ്: നിയുക്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ഗുജറാത്ത് രണ്ടാംഘട്ട നിയമസഭാ തെരഞ്ഞെടുപ്പിന് 48 മണിക്കൂര്‍ മാത്രം ബാക്കി നില്‍ക്കെ ചാനലുകള്‍ക്ക് അഭിമുഖം നല്‍കിയതിനാണ് കാരണം കാണിക്കല്‍ നോട്ടീസ് തെരഞ്ഞെടുപ്പ്...
ഗുജറാത്തില്‍ ബി.ജെ.പിയെ കാത്തിരിക്കുന്നത് വന്‍തോല്‍വി : യോഗേന്ദ്ര യാദാവ്
ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ കാത്തിരിക്കുന്നത് വന്‍ പരാജയമെന്ന് ആം ആദ്മി പാര്‍ട്ടി മുന്‍ നേതാവും രാഷ്ട്രീയ നിരീക്ഷകനുമായ യോഗേന്ദ്ര യാദവ്. സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നും യോഗേന്ദ്ര യാദവ് പ്രവചിച്ചു. നാളെ...