Friday, October 22, 2021
Tags Gujarath election

Tag: gujarath election

മുന്‍നിരക്കാരുടെ അതിസമ്മര്‍ദ്ദം സിദാന് തലവേദന

കമാല്‍ വരദൂര്‍ കാല്‍പ്പന്ത് ലോകം കാത്തിരിക്കുന്ന എല്‍ ക്ലാസിക്കോക്ക് ഇനി നാല് ദിവസമാണുള്ളത്. ബാര്‍സിലോണ റയല്‍ മാഡ്രിഡിന്റെ തട്ടകമായ ബെര്‍ണബുവിലേക്ക് വരുമ്പോള്‍ സ്പാനിഷ് ഫുട്‌ബോളില്‍ മാത്രമല്ല ലോക ഫുട്‌ബോളിലെ തന്നെ രണ്ട് അതികായരുടെ പോരാട്ടത്തിന്റെ...

ഗ്രാമങ്ങള്‍ കോണ്‍ഗ്രസിനൊപ്പം; ബി.ജെ.പിയെ തുണച്ച് നഗരങ്ങള്‍

അഹമ്മദാബാദ്: ഗ്രാമങ്ങള്‍ കോണ്‍ഗ്രസിനൊപ്പം നിന്നപ്പോള്‍ ബിജെപിയെ പിന്തുണച്ചത് നഗരങ്ങള്‍ മാത്രം. പാര്‍ട്ടിദാര്‍ ഉള്‍പ്പെടുന്ന കാര്‍ഷിക മേഖലകളില്‍ കോണ്‍ഗ്രസിന്റെ മുന്നേറ്റം ബിജെപിയ്ക്ക് കനത്ത തിരിച്ചടിയായി. മുന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്കൊപ്പം നിന്ന വടക്കന്‍ ഗുജറാത്തിലെ ഗ്രാമങ്ങള്‍...

ബി.ജെ.പിയുടെ നിറംമങ്ങിയ ജയം

അഹമ്മദാബാദ്: കോണ്‍ഗ്രസ് കാഴ്ചവെച്ച മികച്ച മുന്നേറ്റത്തിനിടയിലും ഗുജറാത്തില്‍ തുടര്‍ച്ചയായ ആറാം തവണ ബി.ജെ.പി അധികാരത്തില്‍. 182 അംഗ സഭയില്‍ 99 സീറ്റ് നേടിയാണ് ബി.ജെ.പിയുടെ വിജയം. നോട്ടു നിരോധനത്തിനും ജി.എസ്.ടിക്കും ശേഷം മോദിയുടെ...

നോട്ടക്ക് ചില ദേശീയ പാര്‍ട്ടികളേക്കാള്‍ കൂടുതല്‍ വോട്ട്

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ നോട്ടക്ക് ചില ദേശീയ പാര്‍ട്ടികളേക്കാള്‍ കൂടുതല്‍ വോട്ട്. 1.9 ശതമാനം( നാലു ലക്ഷത്തിലധികം) വോട്ടാണ് നോട്ട സ്വന്തമാക്കിയത്. ബി.എസ്.പി, എന്‍.സി.പി തുടങ്ങിയ പാര്‍ട്ടികള്‍ നേടിയതിനേക്കാള്‍ കൂടുതല്‍ വരുമിത്....

പ്രധാനമന്ത്രി ‘പാകിസ്താന്‍’ ആരോപണം ഉന്നയിച്ച മണ്ഡലത്തില്‍ ബി.ജെ.പി തോറ്റു

അഹമ്മദാബാദ്: ഗുജറാത്തില്‍ ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ പാകിസ്താനുമായി ചേര്‍ന്ന് കോണ്‍ഗ്രസ് ഗൂഢാലോചന നടത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപണം ഉന്നയിച്ച പാലന്‍പൂര്‍ മണ്ഡലത്തില്‍ ബി.ജെ.പി തോറ്റു. ബി.ജെ.പിയുടെ മഹേഷ്‌കുമാര്‍ അമൃത്‌ലാല്‍ പട്ടേല്‍ ആണ് കോണ്‍ഗ്രസിലെ ലാല്‍ജി...

മോദിയുടെ ജന്മനാട്ടില്‍ കോണ്‍ഗ്രസിന് ജയം

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണം നിലനിര്‍ത്തി പിടിച്ചുനിന്നെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മനാട്ടില്‍ ബി.ജെ.പി പരാജയപ്പെട്ടു. മോദിയുടെ ജന്മനാട് ഉള്‍കൊള്ളുന്ന വഡ്‌നഗര്‍ ജില്ലയിലെ ഉന്‍ജ നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ ആശാ പട്ടേല്‍ ആണ്...

നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയാഹ്ലാദം പങ്കുവെച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി

  ന്യൂഡല്‍ഹി: ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലെ ബി.ജെ.പി വിജയത്തില്‍ സന്തോഷം പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ലമെന്റിലേക്ക് കയറും മുന്‍പ് മാധ്യമങ്ങളെ നോക്കി വിജയചിഹ്നം കാട്ടിയായിരുന്നു മോദി സന്തോഷം പങ്കിട്ടത്. അതേസമയം പ്രധാനമന്ത്രി മാധ്യമങ്ങളോട്...

ദളിത് യുവനേതാവ് ജിഗ്‌നേഷ് മേവാനി വിജയിച്ചു

  കോണ്‍ഗ്രസ് പിന്തുണയോടെ വദ്ഗാമില്‍ മണ്ഡലത്തില്‍ മത്സരിച്ച ദളിത് നേതാവ് യുവനേതാവ് ജിഗ്‌നേഷ് മേവാനിക്ക് വിജയം. പതിനായിരത്തിലധികം വോട്ടുകള്‍ക്കാണ് മേവാനിയുടെ ജയം. Dalit leader, Jignesh Mevani wins from Vadgam constituency @jigneshmevani80 https://t.co/y8lH0vbFcw —...

ഗുജറാത്ത് ഫലം അന്തിമഘട്ടത്തിലേക്ക്: ബി.ജെ.പി അധികാരം നിലനിര്‍ത്തിയേക്കും

  അഹമ്മദാബാദ്: ഗുജറാത്തില്‍ വോട്ടെണ്ണല്‍ രണ്ടു മണിക്കൂര്‍ പിന്നിടുമ്പോള്‍ 103 സീറ്റുകളുമായി ബി.ജെ.പി മുന്നേറുന്നു. 75 സീറ്റില്‍ കോണ്‍ഗ്രസും നാലു സീറ്റുകളില്‍ മറ്റുള്ളവരുമാണ് മുന്നേറുന്നത്. 22 വര്‍ഷമായി അധികാരത്തിലുള്ള ബി.ജെ.പി അധികാരം നിലനിര്‍ത്തുന്ന തരത്തലുള്ള സൂചനകളാണ്...

നിയമസഭാ തെരഞ്ഞെടുപ്പ്ഫലം : ഗുജറാത്തില്‍ ശക്തമായ പോരാട്ടം, കോണ്‍ഗ്രസ് മുന്നില്‍

  അഹമ്മദാബാദ്: ഗുജറാത്തില്‍ ബി.ജെ.പിക്കെതിരെ ശക്തമായ പ്രകടനം പുറത്തെടുത്ത് കോണ്‍ഗ്രസ് മുന്നിട്ടു നില്‍ക്കുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 88 സീറ്റില്‍ ലീഡുമായി കോണ്‍ഗ്രസ് മുന്നിട്ടു നില്‍ക്കുന്നു. അതേസമയം. ഒരു അവസരത്തില്‍ ലീഡില്‍ നൂറിലധികം സീറ്റുമായി...

MOST POPULAR

-New Ads-