Tag: gujarath election
ബി.ജെ.പിയെ തറപറ്റിക്കാന്‍ ഏതറ്റം വരെയും പോകും: ഹര്‍ദിക് പട്ടേല്‍
അഹമ്മദാബാദ്: ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ ആഞ്ഞടിച്ച് പട്ടേല്‍ സമരനേതാവ് ഹര്‍ദിക് പട്ടേല്‍. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തറപറ്റിക്കാനായി ഏതറ്റം വരെ പോകാന്‍ തയ്യാറാണെന്നും ബി. ജെ.പിയെന്ന വലിയ കള്ളന്മാരെ തോല്‍പ്പിക്കാന്‍...
ഗുജറാത്തില്‍ ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മഹാ സഖ്യം വരുന്നു
ഗാന്ധിനഗര്‍: ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കും നരേന്ദ്രമോദിക്കുമെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വിവിധ പാര്‍ടികള്‍ ചേര്‍ന്ന് സംഖ്യമുണ്ടാക്കാന്‍ ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് ജനതാദള്‍ യുണൈറ്റഡ് നേതാവ് ചോട്ടാ വസവ, പട്ടിതാര്‍ നേതാവ് ഹാര്‍ദിക്ക് പട്ടേല്‍ ഓ.ബി.സി...
ഗുജറാത്ത് മോഡല്‍ വെറും വാചാടോപം മാത്രം; ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി സുരേഷ് മെഹ്ത
ഡല്‍ഹി: ഗുജറാത്ത് മോഡല്‍ എന്നത് വാക്കുകള്‍ ഉപയോഗിച്ചുള്ള വെറും ചെപ്പടിവിദ്യയാണെന്ന് ബിജെപി മുന്‍ നേതാവും ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയുമായ സുരേഷ് മെഹ്ത. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഗുജറാത്ത് മോഡല്‍ വികസനം എന്ന ചെപ്പടിവിദ്യ ജനങ്ങള്‍ക്ക്...
പാളയത്തില്‍ പട; ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാത്തത് ചോദ്യം ചെയ്ത് ജെ.ഡി.യു
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷനെ മുന്നില്‍ നിര്‍ത്തി മോദി സര്‍ക്കാറിനെതിരെ വിമര്‍ശനങ്ങളുമായി നിതീഷ് കുമാര്‍ പക്ഷ ജെ.ഡി.യു നേതാവ് പവന് വര്‍മ്മ. പ്രധാനമന്ത്രി നരേന്ദ്രമോദി പട്നയിലെത്തി നിതീഷുമൊത്ത് വേദി പങ്കിടുകയും വാനോളം പുകഴ്ത്തുകയും ചെയ്ത്...
‘ബി.ജെ.പി വിജയത്തിന്റെ നട്ടെല്ല് അമിത്ഷാ’; കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് മോദിയുടെ പ്രസംഗം
ഗാന്ധിനഗര്‍: കോണ്‍ഗ്രസിനെ കടന്നാക്രമിച്ചും ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷായെ പ്രകീര്‍ത്തിച്ചും മോദിയുടെ ഗുജറാത്ത് പ്രസംഗം. ഗുജറാത്തിന്റെ വികസനത്തോട് മുഖംതിരിക്കുന്ന സമീപനമാണ് കോണ്‍ഗ്രസ് എക്കാലത്തും സ്വീകരിച്ചിട്ടുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സര്‍ദാര്‍ വല്ലഭായി പട്ടേലിനോട് അവര്‍ എന്താണ്...
വിവാദങ്ങള്‍ക്കിടെ മോദി തിങ്കളാഴ്ച ഗുജറാത്തില്‍
അഹമ്മദാബാദ്: തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കാത്തതിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച ഗുജറാത്തില്‍. ഗാന്ധി നഗറില്‍ ഇദ്ദേഹം ബി.ജെ.പി റാലിയെ അഭിസംബോധന ചെയ്യും. സംസ്ഥാന ബി.ജെ.പി സംഘടിപ്പിക്കുന്ന ഗുജറാത്ത് ഗൗരവ് മഹാസമ്മേളത്തിലാണ്...
തെര. കമ്മീഷനെ ബി.ജെ.പി സമ്മര്‍ദ്ദത്തിലാക്കുന്നു: കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം വൈകിപ്പിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന് നടപടിയെ വിമര്‍ശിച്ച് വീണ്ടും കോണ്‍ഗ്രസ്. സ്വയംഭരണ പദവിയുള്ള തെരഞ്ഞെടുപ്പ് കമ്മീഷനെ ബി.ജെ.പിയും കേന്ദ്ര സര്‍ക്കാറും സമ്മര്‍ദ്ദത്തിലാഴ്ത്തുകയാണ്. കമ്മീഷന്റെ നടപടി സംശയകരമാണെന്നും കോണ്‍ഗ്രസ്...
‘ചന്ദ്രനില്‍ വീട് നല്‍കുമെന്നായിരിക്കും അടുത്ത വാഗ്ദാനം’; മോദിയെ പരിഹസിച്ച രാഹുലിന് സദസ്സിന്റെ കയ്യടി
ഗാന്ധിനഗര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഗുജറാത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തുന്ന പര്യടനത്തിലാണ് മോദിയെ പരിഹസിച്ച് രാഹുല്‍ഗാന്ധി സദസ്സിന്റെ കയ്യടിവാങ്ങിയത്. 2030 ആകുമ്പോഴേക്കും മോദി ചന്ദ്രനെ കൊണ്ടുവന്നു തരുമെന്ന് പറയുമെന്ന് രാഹുല്‍...