Wednesday, March 22, 2023
Tags Gujarath election

Tag: gujarath election

ഗുജറാത്തില്‍ ബി.ജെ.പിക്ക് തിരിച്ചടി; നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു-ഉപതെരഞ്ഞെടുപ്പില്‍ വൻ ബൂസ്റ്റ്

അഹമ്മദാബാദ്: ഗുജറാത്തില്‍ ബി.ജെ.പി നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കപ്രദ മേഖലയില്‍ നിന്നുള്ള പ്രമുഖ നേതാവായ ബാബുബായ് വര്‍ധയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. നിയമസഭ ഉപതെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് ബിജെപി...

ബിജെപിയിലേക്ക് കൂറുമാറിയ നേതാക്കളെ ചെരിപ്പ് കൊണ്ടടിക്കണമെന്ന് ഹാര്‍ദിക് പട്ടേല്‍

അഹമ്മദാബാദ്: എംഎല്‍എമാരെ വിലക്കെടുക്കുന്ന ബിജെപിയുടെ കുതിരക്കച്ചവടത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പട്ടേല്‍. കഴിഞ്ഞ ഒരു മാസമായി സംസ്ഥാനത്ത് ബിജെപി കുതിരക്കച്ചവടം നടത്തുകയായിരുന്നുവെന്നും 140-150 കോടിയോളം രൂപ...

ഗുജറാത്തില്‍ മരണ നിരക്ക് ആയിരം കടന്നു; വിവരങ്ങള്‍ നീക്കി, ഇനി റിപ്പോര്‍ട്ടുണ്ടാവില്ലെന്ന് സര്‍ക്കാര്‍

അഹമ്മദാബാദ്: കൊവിഡ് വ്യാപനം കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ രോഗവിവരങ്ങള്‍ രേഖപ്പെടുത്തിയിരുന്ന ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും വിവരങ്ങള്‍ നീക്കം ചെയ്തത് ഗുജറാത്ത് സര്‍ക്കാര്‍. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ വെബ്സൈറ്റില്‍നിന്നാണ് കൊവിഡ് രോഗികളുടെ...

യു.പി.യെ ഒഴിവാക്കി രാജസ്ഥാനിലും ബംഗാളിലും 29ന് ഉപതെരഞ്ഞെടുപ്പ്; തെരഞ്ഞെടുപ്പ് കമ്മീഷന്‍ വീണ്ടും വിവാദത്തില്‍

ന്യൂഡല്‍ഹി: ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടക്കാനുള്ള ആറ് മണ്ഡലങ്ങളില്‍ മൂന്നെണ്ണത്തില്‍ മാത്രം തിയ്യതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. രാജസ്ഥാനിലും ബംഗാളിലും തിയ്യതി പ്രഖ്യാപിച്ച കമ്മീഷന്‍ ഉത്തര്‍പ്രദേശിലെ ഉപതെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കാതിരുന്നത് വിവാദമായി. രാജസ്ഥാനിലെ രണ്ട് മണ്ഡലങ്ങളിലും...

ഗുജറാത്തില്‍ ബി.ജെ.പിക്ക് തിരിച്ചടിയായത് കര്‍ഷക രോഷമെന്ന് ചീഫ് സെക്രട്ടറി

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തിരിച്ചടി നേരിട്ടതിന് കാരണം കര്‍ഷക രോഷവും യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മയുമാണെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ജെ.എന്‍ സിങ്. ഗുജറാത്ത് ചേംബര്‍ ഓഫ് കൊമേഴ്‌സിന് കീഴിലുള്ള അപ്പാരല്‍ എക്‌സ്‌പോര്‍ട്ട്...

ഗുജറാത്തില്‍ വിജയ് രൂപാണി മന്ത്രിസഭ അധികാരമേറ്റു

അഹമ്മദാബാദ്: ഗുജറാത്തില്‍ വിജയ് രൂപാണിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗാന്ധിനഗര്‍ സെക്രട്ടേറിയറ്റ് മൈതാനത്ത് നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഓം പ്രകാശ് കോലി വിജയ് രൂപാണിക്ക് സത്യവാചക ചൊല്ലിക്കൊടത്തു. ചടങ്ങില്‍ ഉപ...

തെരഞ്ഞെടുപ്പ് പ്രകടനം വിലയിരുത്താന്‍ രാഹുല്‍ ഗാന്ധി നാളെ ഗുജറാത്തില്‍, വിമര്‍ശനം നേരിടാനൊരുങ്ങി ബി.ജെ.പി ക്യാമ്പ്

  ന്യൂഡല്‍ഹി: ഗുജറാത്തിലെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രകടനം വിലയിരുത്താന്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ ഗുജറാത്തിലെത്തും. ഗുജറാത്ത് സന്ദര്‍ശനം നടത്തുന്ന രാഹുല്‍ ഗാന്ധി ജാതി-പാര്‍ട്ടി തല നേതാക്കളുമായി തെരഞ്ഞെടുപ്പിലെ...

ഗുജറാത്ത് തെരഞ്ഞെടുപ്പ് : മുസ്‌ലിംകള്‍ ആര്‍ക്കൊപ്പം നിന്നു….?

അഹമ്മദാബാദ് : രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം വോട്ടര്‍മാര്‍ ആരെ തുണച്ചു. തീവ്രഹിന്ദുത്വവും മുസ്‌ലിം വിരോധവും ഗുജറാത്തില്‍ ഒരിക്കല്‍കൂടി പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഘവും പഴറ്റിയപ്പോള്‍ ഒരു മുസ്‌ലിം സ്ഥാനാര്‍ത്ഥിക്കുപോലും...

ഗുജറാത്ത് തെരഞ്ഞെടുപ്പ്; എ.എ.പിക്ക് കനത്ത തിരിച്ചടി, പലയിടത്തും കെട്ടിവെച്ച കാശു നഷ്ടമായി

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ പ്രകടനം ദയനീയമെന്ന് കണക്കുകള്‍. ഗുജറാത്തില്‍ 29 സീറ്റുകളില്‍ എ.എ.പി മത്സരിച്ചപ്പോള്‍ പാര്‍ട്ടിക്ക്‌മൊത്തം കിട്ടിയ വോട്ട് 29,517. അതേസമയം നോട്ടയ്ക്ക് ലഭിച്ചതാകട്ടെ 75,880 വോട്ടുകളും....

കൂറ്മാറിയവരോട് കൂറ് കാണിക്കാതെ ഗുജറാത്ത്; ചതിയന്മാര്‍ക്ക് ജനം കൊടുത്ത മറുപടിയെന്ന് കോണ്‍ഗ്രസ്

അഹമ്മദാബാദ്: തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് കോണ്‍ഗ്രസില്‍ നിന്നും കൂറുമാറി ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ച നേതാക്കള്‍ക്ക് ഗുജറാത്തിലെ വോട്ടര്‍മാര്‍ പണികൊടുത്തു. കഴിഞ്ഞ ജൂലൈയില്‍ കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പിയിലേക്ക് പോയ മുന്‍ പ്രതിപക്ഷ നേതാവ് ശേഖര്‍സിങ് വഘേലയടക്കം...

MOST POPULAR

-New Ads-