Tag: gujarath
കോവിഡ് സ്ഥിരീകരിച്ച മലയാളി യുവതി ഗുജറാത്തില്‍ ജീവനൊടുക്കി
അഹമ്മദാബാദ്: കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മലയാളി വനിത ഗുജറാത്തില്‍ജീവനൊടുക്കി. അഹമ്മദാബാദ് ഭദ്രയില്‍ സിറ്റി സിവില്‍ ആന്റ് സെഷന്‍സ് കോടതിയില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഓഫിസില്‍ സ്റ്റെനോഗ്രാഫറായി ജോലിചെയ്തുവരികയായിരുന്നു മിനു നായര്‍...
ആ ബഞ്ച് ഇനി വേണ്ട! കോവിഡില്‍ ഗുജറാത്ത് സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച ഹൈക്കോടതി ബഞ്ചില്‍...
അഹമ്മദാബാദ്: കോവിഡ് പ്രതിരോധത്തില്‍ ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാറിന്റെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ ഗുജറാത്ത് ഹൈക്കോടതിയുടെ രണ്ടംഗ ബഞ്ചില്‍ മാറ്റം. സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് മെയ് 22ന് വിധി പുറപ്പെടുവിച്ച ജസ്റ്റിസ് ജെ.ബി...
വോട്ടെണ്ണലില്‍ കൃത്രിമം; ഗുജറാത്തില്‍ ബി.ജെ.പി മന്ത്രിയുടെ തെരഞ്ഞെടുപ്പ് അസാധുവാണെന്ന് പ്രഖ്യാപിച്ച ഹൈക്കോടതി വിധി സുപ്രീംകോടതി...
അഹമ്മദാബാദ്: മന്ത്രി ഭൂപേന്ദ്ര സിന്‍ഹ് ചുദാസാമയെ ഗുജറാത്ത് നിയമസഭയിലേക്ക് തെരഞ്ഞെടുത്തത് അസാധുവാണെന്ന് പ്രഖ്യാപിച്ച ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. വോട്ടെണ്ണലില്‍ കൃത്രിമം കാണിച്ചെന്ന പരാതിയില്‍ ഗുജറാത്തില്‍...
ടിക് ടോക് താരമായ ഗുജറാത്ത് പൊലീസ് കോണ്‍സ്റ്റബ്ള്‍ അര്‍പ്പിത ചൗധരിക്ക് കോവിഡ്
അഹമ്മദാബാദ്: ഗുജറാത്തിലെ പ്രശസ്ത ടിക് ടോക് താരമായ പൊലീസ് കോണ്‍സ്റ്റബ്ള്‍ അര്‍പ്പിത ചൗധരിക്ക് കോവിഡ്. നേരത്തെ, പൊലീസ് സ്റ്റേഷനില്‍ നിന്ന് ടിക് ടോക് വീഡിയോ ഷൂട്ട് ചെയ്തതിന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട...
ഗുജറാത്തിനു പിന്നാലെ മുസ്‌ലിം രോഗികളെ പ്രവേശിപ്പിക്കുന്നത് തടഞ്ഞ് യു.പിയിലെ ആശുപത്രിയും
ഗുജറാത്തിലെ അഹമ്മദാബാദില്‍ കൊവിഡ് രോഗികള്‍ക്കായി മതത്തിന്റെ അടിസ്ഥാനത്തില്‍ വ്യത്യസ്ത വാര്‍ഡുകള്‍ തയ്യാറാക്കിയതിന് പിന്നാലെ മുസ്ലിം വിരോധവുമായി യു.പിയിലെ ആശുപത്രിയും. കൊവിഡ് നെഗറ്റീവാണെന്ന് വ്യക്തമാക്കുന്ന പരിശോധനാ ഫലം കൈവശമില്ലാത്ത...
ഗുജറാത്തില്‍ കോവിഡ് രൂക്ഷം; 41 മരണം, അഹമ്മദാബാദില്‍ ഓരോ 24 മിനിറ്റിലും ഓരോ കേസുകള്‍
അഹമ്മദാബാദ്: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഗുജറാത്തില്‍ 163 പുതിയ കോവിഡ്19 കേസുകള്‍ കണ്ടെത്തി. ഇതില്‍ 95 പേരും ദേശീയ കോവിഡ് ഹോട്ട്സ്പോട്ട് പട്ടികയിലുള്ള അഹമ്മദാബാദ് ജില്ലയില്‍ നിന്നുള്ളവരാണ്. ഗുജറാത്തിലെ...
ഗുജറാത്തില്‍ കോവിഡ് ആശുപത്രിയില്‍ ഹിന്ദു-മുസ്‌ലിം വിഭജനം; പ്രത്യേക വാര്‍ഡുകള്‍!
ന്യൂഡല്‍ഹി: അഹമ്മദാബാദിലെ സിവില്‍ ഹോസ്പിറ്റലില്‍ കോവിഡ് ചികിത്സയില്‍ മതത്തിന്റെ പേരില്‍ വിവേചനമെന്ന് ആരോപണം. ആശുപത്രിയില്‍ ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും പ്രത്യേക വാര്‍ഡ് ഉണ്ടെന്ന് ദേശീയ മാദ്ധ്യമമായ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു....
ഗുജറാത്തില്‍ എംഎല്‍എയ്ക്ക് കോവിഡ്; മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു
ന്യൂഡല്‍ഹി; രാജ്യത്ത് കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യമാണുള്ളത്. അതിനിടെ ഗുജറാത്ത് എംഎല്‍എയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് എംഎല്‍എ ഇമ്രാന്‍ ഖെഡവാലയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മറ്റു രണ്ട് എംഎല്‍എമാരോടൊപ്പം...
ഡ്രോണിലൂടെ പാന്‍ മസാലകള്‍ വിതരണം; രണ്ടുപേര്‍ അറസ്റ്റില്‍; വീഡിയോ
അഹമ്മദാബാദ്: ഡ്രോണിലൂടെ പാന്‍ മസാലകള്‍ വിതരണം ചെയ്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പാന്‍മസാലകളുടെ വില്‍പ്പന രാജ്യത്ത് നിരോധിച്ചിരുന്നു. പാന്‍ മസാല ഉപയോഗിക്കുന്നത് ഉമ്മിനീര്‍ ഉത്പാദനം...
ഗുജറാത്തില്‍ വീണ്ടും നാടകീയ നീക്കങ്ങള്‍
അഹമ്മദാബാദ്: രാജ്യസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി രാജിപ്രഖ്യാപിച്ച അഞ്ച് എം. എല്‍.എമാരെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് കോണ്‍ഗ്രസ് സസ്‌പെന്റ് ചെയ്തു. സോമഭായ് പട്ടേല്‍, ജെ.വി കകാദിയ, പ്രദ്യുമന്‍ സിങ്...