Friday, June 2, 2023
Tags Gujarat

Tag: gujarat

കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് ഗുജറാത്തില്‍ പ്രക്ഷോഭം

  അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാട്ടില്‍ കര്‍ഷക പ്രതിഷേധം വ്യാപകമാവുന്നു. കാര്‍ഷിക ലോണുകള്‍ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് ക്ഷീര കര്‍ഷകര്‍ അഹമ്മദാബാദ്-ഗാന്ധി നഗര്‍ ഹൈവേയില്‍ പാല്‍ റോഡിലൊഴുക്കി പ്രതിഷേധിച്ചു. സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയ കര്‍ഷകര്‍...

ഗാന്ധിയെ കൊന്നത് ‘ഏതോ ഒരാള്‍’ എന്ന് ഗുജറാത്തിലെ ചരിത്ര മ്യൂസിയം

ഗാന്ധിനഗര്‍: ഗാന്ധിജിയെ കൊന്നത് ഗോഡ്‌സെ ആണെന്ന സത്യം മറച്ചുവെച്ച് ഗുജറാത്തിലെ ഗാന്ധി മ്യൂസിയം. ഗാന്ധിജിയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ കോര്‍ത്തിണക്കിയ മ്യൂസിയമാണ് ദണ്ഡി കുതിരിലേത്. 4ഡി വിര്‍ച്വല്‍ റിയാലിറ്റി, ലേസര്‍ ഷോ, ത്രിഡി...

മാലേഗോണില്‍ ബി.ജെ.പിക്ക് 45 മുസ്‌ലിം സ്ഥാനാര്‍ത്ഥികള്‍

മുംബൈ: മുസ്‌ലിം വിരുദ്ധരെന്ന പ്രചാരണത്തെ തടുക്കാന്‍ പൊടിക്കൈകളുമായി ബി.ജെ.പി മഹാരാഷ്ട്ര ഘടകം. മലേഗോണ്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷ സീറ്റുകളിലും മുസ്‌ലിംകളെ സ്ഥാനാര്‍ത്ഥിയാക്കിയാണ് പാര്‍ട്ടിയുടെ പുതിയ നീക്കം. ആകെയുള്ള 84 സീറ്റുകളില്‍ 77...

ഗോവധത്തിന് ജീവപര്യന്തം; നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഗുജറാത്ത് സര്‍ക്കാര്‍

അഹമ്മദാബാദ്: ഗോവധവും കന്നുകാലികളെ കടത്തുന്നതിനും ജീവപര്യന്തം തടവ് ശിക്ഷ നല്‍കുന്ന രൂപത്തില്‍ കടുത്ത നിയമം കൊണ്ടുവരാന്‍ ഗുജറാത്ത് സര്‍ക്കാറിന്റെ തീരുമാനം. കന്നുകാലികളെ സംരക്ഷിക്കുന്നതിനെന്ന പേരിലാണ് ഏറ്റവും കഠിനമായ ശിക്ഷ ഗോവധത്തിനും കാലിക്കടത്തിനും ഏര്‍പ്പടുത്തുന്നത്. നിയമസഭയില്‍...

ഗുജറാത്ത് നിയമസഭയില്‍ കൈയാങ്കളി മൂന്ന്എം.എല്‍.എമാര്‍ക്ക് പരിക്ക്

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയില്‍ ഭരണ- പ്രതിപക്ഷ എം.എല്‍.എമാര്‍ തമ്മില്‍ കൈയാങ്കളി. രണ്ട് എം.എല്‍.എമാര്‍ക്കും ഒരു ജൂനിയര്‍ മന്ത്രിക്കും നിസാര പരിക്കേറ്റു. കര്‍ഷക ആത്മഹത്യയുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് എം.എല്‍.എയുടെ ചോദ്യമാണ് ഭരണകക്ഷിയെ ചൊടിപ്പിച്ചത്. ഇതോടെ...

ഗുജറാത്തില്‍ ബി.ജെ.പിക്കെതിരെ ഹര്‍ദികിനെ ഇറക്കുമെന്ന് ശിവസേന

ഗാന്ധിനഗര്‍: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ പട്ടേല്‍ സമര നായകന്‍ ഹര്‍ദിക് പട്ടേലിനെ മുന്നില്‍ നിര്‍ത്തി ബി.ജെ.പിയെ നേരിടുമെന്ന് ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെ. മുംബൈയിലെത്തിയ ഹാര്‍ദികുമായി കൂടികാഴ്ച നടത്തിയ ശേഷമായിരുന്നു ഉദ്ധവിന്റെ പ്രഖ്യാപനം....

നോട്ട് വെളുപ്പിക്കാന്‍ ഗുജറാത്ത് വ്യവസായി ഉപയോഗിച്ചത് 700 പേരെ

അഹ്മദാബാദ്: നോട്ടു നിരോധനത്തിന് ശേഷം പണം വെളുപ്പിക്കാന്‍ ഗുജറാത്ത് വ്യവസായി ഉപയോഗിച്ചത് 700 ആളുകളെ. കള്ളപ്പണ കേസില്‍ അറസ്റ്റിലായ കിഷേര്‍ ഭാജിയവാല എന്ന പണമിടപാടുകാരനാണ് അക്കൗണ്ടില്‍ നിന്ന് പണം നിക്ഷേപിക്കാനും പിന്‍വലിക്കാനുമായി 700...

MOST POPULAR

-New Ads-