Tag: gujarat
സൂറത്തില്‍ ബഹുനില കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച ട്യൂഷന് സെന്ററില്‍ വന്‍ അഗ്നിബാധ; 20 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു
ഗുജറാത്തിലെ സൂറത്തില്‍ ബഹുനില കെട്ടിടത്തിലുണ്ടായ വന്‍ അഗ്നിബാധയില്‍ 20 വിദ്യാര്‍ഥികള്‍ മരിച്ചു. അപകടത്തില്‍ പതിനാലിനും 17 നും ഇടയിലുള്ള കുട്ടികളാണ് മരിച്ചത്. സൂറത്തിലെ തക്ഷശില കോംപ്ലക്സിലെ ബഹുനില കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന...
ഗുജറാത്തില്‍ ദളിത് കുടുംബത്തിന്റെ വിവാഹാഘോഷത്തിന് നേരെ മേല്‍ജാതിക്കാരുടെ കല്ലേറ്
അഹമ്മദാബാദ്: ദളിത് കുടുംബത്തിന്റെ വിവാഹാഘോഷത്തിനു നേരെ ഉയര്‍ന്ന ജാതിക്കാര്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് ഗുജറാത്തില്‍ സംഘര്‍ഷം. ആരാവല്ലി ജില്ലയിലെ ഖംഭിസാര്‍ ഗ്രാമത്തിലാണ് സംഭവം. പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്താണ് ആള്‍ക്കൂട്ടത്തെ പിരിച്ചുവിട്ടത്. അടുത്ത...
കനത്ത മഴയിലും പൊടിക്കാറ്റിലും മൂന്ന് സംസ്ഥാനങ്ങളിലായി 32 മരണം
കനത്ത മഴയിലും ഇടിമിന്നലിലും പൊടിക്കാറ്റിലും വന്‍ദുരന്തം. മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന് സംസ്ഥാനങ്ങളിലായാണ് 32 മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മധ്യപ്രദേശില്‍ 16 പേരും ഗുജറാത്തില്‍ 10 പേരും രാജസ്ഥാനില്‍ ആറ്...
ഗുജറാത്തില്‍ ദളിത് യുവാവിനെ ജീവനോടെ ചുട്ടുകൊന്ന കേസ്; 11 പേര്‍ക്ക് മരണം വരെ ജീവപര്യന്തം
അഹമ്മദാബാദ്: ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തില്‍ ദളിത് യുവാവിനെ ജീവനോടെ ചുട്ടുകൊന്ന കേസില്‍ 11 പ്രതികള്‍ക്ക് മരണം വരെ ജീവപര്യന്തം. ആറുവര്‍ഷം മുമ്പ് ഉനയിലെ അങ്കൊലാലി ഗ്രാമത്തില്‍ അഞ്ഞൂറോളം വരുന്ന സവര്‍ണ ആള്‍ക്കൂട്ടം ലാല്‍ജി...
ബലാത്സംഗം ചെറുത്ത നഴ്സിനെ കാറില്‍ നിന്നും വലിച്ചെറിഞ്ഞു കൊന്നു
അഹമ്മദബാദ്: ഓടിക്കൊണ്ടിരിക്കുന്ന കാറിനുള്ളില്‍ വച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിനെ എതിര്‍ത്ത യുവതിയെ കാറില്‍നിന്ന് വലിച്ചെറിഞ്ഞു കൊന്നു. ബലാത്സംഗത്തെ എതിര്‍ത്ത 28 കാരിയായ നഴ്സിനെ പ്രതികള്‍ കാറില്‍നിന്ന് വലിച്ചെറിയുകയായിരുന്നു. ചൊവ്വാഴ്ച നടന്ന സംഭവത്തില്‍ ഗുരുതര...
ഗുജറാത്തിലെ സെക്രട്ടേറിയേറ്റിലേക്ക് പുലി കയറി; ദൃശ്യങ്ങള്‍ പുറത്ത്
ഗുജറാത്തിലെ സെക്രട്ടേറിയേറ്റ് വളപ്പിനുള്ളിലേക്ക് ചീറ്റപ്പുലി കയറി. ഇന്നു പുലര്‍ച്ചെയാണ് സെക്രട്ടേറിയേറ്റിലെ അടച്ചിട്ട റോഡ് ഗെയ്റ്റ് കടന്ന് പുലി അകത്തു കടന്നത്. സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങളിലാണ് നിന്നാണ് ഓഫീസിനുള്ളില്‍ പുലി കടന്ന വിവരം പുറത്തായത്.
പുലി...
പട്ടേല്‍ പ്രതിമക്കെതിരെയുള്ള കര്‍ഷക സമരം; മോദിയെ വെറുതെ വിടരുതെന്ന് യശ്വന്ത് സിന്‍ഹ
വഡോദര: വാഗ്ദാനങ്ങള്‍ പാലിക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 2019 ലെ ലോക്സഭാതെരഞ്ഞെടുപ്പില്‍ ഒരു പാഠം പഠിപ്പിക്കണമെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി വിമത നേതാവുമായ യശ്വന്ത് സിന്‍ഹ. ബി.ജെ.പിക്കും മോദിക്കും വോട്ടെടുപ്പിലൂടെ ഉപരോധം ഏര്‍പ്പെടുത്തണമെന്നും...
കള്ളപ്പണം വെളുപ്പിക്കല്‍ പദ്ധതി; ഗുജറാത്തികള്‍ നാലു മാസം കൊണ്ട് വെളുപ്പിച്ചത് 18,000 കോടി രൂപ
അഹമ്മദാബാദ്: കേന്ദ്ര സര്‍ക്കാര്‍ കള്ളപ്പണം നികുതി അടച്ച്് വെളുപ്പിക്കുന്നതിനായി പ്രഖ്യാപിച്ച വരുമാനം പ്രഖ്യാപിക്കല്‍ പദ്ധതി (ഐ.ഡി.എസ്) വഴി ഗുജറാത്തികള്‍ നാലു മാസം കൊണ്ട് വെളുപ്പിച്ചത് 18,000 കോടി രൂപ. ഇത്തരത്തില്‍ രാജ്യത്ത് വെളുപ്പിച്ച...
ബ്രാഹ്മണരുടെ മതവികാരം വ്രണപ്പെടും, ഗുജറാത്തില്‍ മത്സ്യബന്ധനം വിലക്കി ഹൈക്കോടതിയുടെ നോട്ടീസ്
അഹമ്മദാബാദ്: ഗുജറാത്തിലെ പ്രതാപ് സാഗര്‍ തടാകത്തില്‍ മീന്‍ പിടിക്കുന്നതിന് മത്സ്യത്തൊഴിലാളികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ ഗുജറാത്ത് ഹൈക്കോടതി സംസ്ഥാനത്തിന് നോട്ടീസ് അയച്ചു. ബ്രാഹ്മണ സമുദായത്തില്‍ പെട്ട ചിലരുടെ പരാതിയെ തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്തിയത്. വിലക്ക് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്...
ചെക്കല്ല, വേണ്ടത് നീതി; രാജ്കോട്ടില്‍ കൊല്ലപ്പെട്ട ദളിത് യുവാവിന്റെ കുടുംബം സര്‍ക്കാര്‍ പണം തിരികെ...
രാജ്കോട്ട്: ഗുജറാത്തില്‍ ക്രൂരമായ ജാതിക്കൊലപാതകത്തിന് ഇരയായ ദളിത് യുവാവ് മുകേഷ് വാനിയയുടെ ആശ്രിതര്‍ക്ക് സംസ്ഥാന ബി.ജെ.പി സര്‍ക്കാര്‍ നല്കിയ ചെക്ക് കുടുംബം മടക്കിനല്‍കുന്നു. വിജയ് രൂപാണി സര്‍ക്കാര്‍ നല്കിയ എട്ടു ലക്ഷത്തിന്റെ ചെക്കല്ല...