Thursday, June 1, 2023
Tags Gujarat

Tag: gujarat

ക്ലര്‍ക്ക് നിയമനം; ഗുജറാത്ത് മുന്‍സിപ്പല്‍ ആസ്പത്രിയില്‍ വനിതാ ട്രെയിനികളെ നഗ്നരാക്കി വൈദ്യപരിശോധന

ഗാന്ധിനഗര്‍: ഗുജറാത്തിലെ സൂറത്തില്‍ വനിത ഉദ്യോഗസ്ഥരെ പരിശോധനക്കായി ആസ്പത്രിയില്‍ നഗ്‌നരാക്കി നിര്‍ത്തിയതായി ആരോപണം. സൂറത്ത് മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ പത്തോളം വനിതാ ട്രെയിനി ക്ലര്‍ക്കുമാരെയാണ് വൈദ്യപരിശോധന എന്നപേരില്‍ ആസ്പത്രിയിലെ ഗൈനക്കോളജി...

മിസൈല്‍ ഉപകരണങ്ങളുണ്ടെന്ന സംശയം; പാകിസ്താനിലേക്ക് പുറപ്പെട്ട ചൈനീസ് കപ്പല്‍ ഗുജറാത്തില്‍ പിടികൂടി

അഹമ്മദാബാദ്: മിസൈല്‍ വിക്ഷേപണ ഉപകരണങ്ങളുമായി പാകിസ്താനിലെ കറാച്ചിയിലേക്ക് പുറപ്പെട്ട കപ്പല്‍ ഇന്ത്യന്‍ നാവിക സേന കസ്റ്റഡിയിലെടുത്തു. ഹോങ്കോങ്ങിന്റെ പതാകയുമായെത്തിയ കപ്പലാണ് പിടികൂടിയത്. ഓട്ടോക്ലേവെന്ന് തെറ്റിദ്ധരിപ്പിച്ച് ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണത്തിന്...

ഗുജറാത്തില്‍ വനിതാ കോളജില്‍ 68 വിദ്യാര്‍ഥിനികള്‍ക്ക് അടിവസ്ത്രം അഴിച്ച് ആര്‍ത്തവ പരിശോധന

ഗാന്ധിനഗര്‍: ഗുജറാത്തിലെ വനിതാ കോളജില്‍ വിദ്യാര്‍ഥിനികള്‍ക്ക് നിര്‍ബന്ധിത ആര്‍ത്തവ പരിശോധന നടത്തിയതായി പരാതി. ഭുജിലെ ശ്രീ സഹജാനന്ദ് ഗേള്‍സ് ഇന്‍സ്റ്റിറ്റിയൂട്ടിലാണ് വിദ്യാര്‍ഥിനികളെ കോളജ് അധികൃതര്‍ അടിവസ്ത്രം അഴിച്ച് പരിശോധന നടത്തിയത്.

ഗുജറാത്തിലെ ചേരികള്‍ മറക്കല്‍; ട്രംപിനായി മറ്റൊരു മതിലുയരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങളുടെ പരിഹാസം

അഹമ്മദാബാദ്: ഇംപീച്ച്‌മെന്റില്‍ നിന്നും രക്ഷപ്പെട്ട അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് ഗുജറാത്തിലെ ചേരികള്‍ മതില്‍ കെട്ടി മറക്കുന്ന വാര്‍ത്ത അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ചയാവുന്നു. ട്രംപിന്...

‘ആസാദി മുദ്രാവാക്യം വിളിക്കുന്നവര്‍ക്ക് രാജ്യം വിടാം’; ഗുജറാത്ത് ഉപമുഖ്യമന്ത്രി

ആസാദി മുദ്രാവാക്യം വിളിക്കുന്നവര്‍ക്ക് രാജ്യം വിട്ടുപോവാമെന്ന് ഗുജറാത്ത് ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ നിധിന്‍ പട്ടേല്‍. പൗരത്വ നിയമത്തില്‍ പ്രതിഷേധിക്കുന്നവരോട് ഇത് ഗുജറാത്താണെന്ന് മറക്കരുതെന്നു അദ്ദേഹം മുന്നറിയിപ്പു നല്‍കി.നേതാജി സുഭാഷ് ചന്ദ്ര...

പുതുവത്സരരാവില്‍ കാണാതായ ഗുജറാത്ത് വംശജയെ മൃതദേഹം കാറിനുള്ളില്‍

ന്യൂയോര്‍ക്ക്: പുതുവത്സരരാത്രിയില്‍ കാണാതായ ഇന്ത്യന്‍ വംശജ സുരീല്‍ ഡാബാവാലയെ രണ്ടാഴ്ചയ്ക്കുശേഷം കാറിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. 34 കാരിയായ സുരീല്‍ ഡാബാവാലയുടെ മൃതദേഹം ഷിക്കാഗോയിലെ ഗര്‍ഫീല്‍ഡ് പാര്‍ക്കിനുസമീപം കാറിനുള്ളില്‍ പുതപ്പില്‍...

ഗുജറാത്തില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമ തകര്‍ത്തു

ഗുജറാത്തില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമ തകര്‍ന്ന നിലയില്‍. ഗുജറാത്തിലെ അംറേലി ജില്ലയിലുള്ള ഹരികൃഷ്ണ തടാകത്തിനടുത്ത് സ്ഥിതി ചെയ്യുന്ന പ്രതിമയാണ് തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. പ്രതിമ തകര്‍ത്തതാരാണെന്ന്...

വാഡ്ഗം മണ്ഡലത്തിലെ 50 ഗ്രാമങ്ങളില്‍ പൗരത്വ ഭേദഗതി നിയമത്തിന്റെ കോപ്പികള്‍ കത്തിക്കുമെന്ന് ജിഗ്‌നേഷ് മേവാനി

അഹമ്മദാബാദ്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വേറിട്ട പ്രതിഷേധവുമായി ഗുജറാത്തില്‍ നിന്നുള്ള സ്വതന്ത്ര എം.എല്‍.എയും സാമൂഹിക പ്രവര്‍ത്തകനുമായ ജിഗ്‌നേഷ് മേവാനി. ഗുജറാത്ത് നിയമസഭാ അംഗമായ ജിഗ്‌നേഷ് എം.എല്‍.എയായ വാഡ്ഗം മണ്ഡലത്തിലെ 50...

ഗുജറാത്തില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് 21 പേര്‍ മരിച്ചു

ഗുജറാത്തില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് മറിഞ്ഞ് 21 പേര്‍ മരിച്ചു. കുറഞ്ഞത് 50 പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. അംബാജി എന്ന ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങിയവര്‍ യാത്ര ചെയ്തിരുന്ന...

അര്‍ദ്ധരാത്രിയില്‍ നഗരവീഥിയില്‍ സിംഹങ്ങളുടെ സഫാരി; ഭയന്നുവിറച്ച് തെരുവുനായ്ക്കള്‍

അര്‍ദ്ധരാത്രിയില്‍ നഗരവീഥിയില്‍ സ്വര്യവിഹാരത്തിനിറങ്ങി സിംഹക്കൂട്ടം. ഗുജറാത്തിലെ ജുനഗഡ് നഗരത്തിലെ ഗിര്‍നാര്‍ ടലേടിയിലാണ് കാട്ടിലെ രാജാക്കന്മാര്‍ വിഹരിക്കാനിറങ്ങിയത്. അര്‍ദ്ധരാത്രിയോടെ കാടിറങ്ങിയ ഏഴോളം സിംഹങ്ങള്‍ 3.5 കിലോമിറ്ററോളം തെരുവിലൂടെ അലഞ്ഞതായായാണ് വിവരം....

MOST POPULAR

-New Ads-