Thursday, June 1, 2023
Tags Gujarat ground report

Tag: gujarat ground report

അഞ്ച് വര്‍ഷത്തിനിടെ ഗുജറാത്തില്‍ അദാനിയുടെ ആസ്പത്രിയില്‍ മരിച്ചത് ആയിരം കുട്ടികള്‍

അദാനി ഫൗണ്ടേഷന്റെ ഗുജറാത്തിലെ ജികെ ജനറല്‍ ആസ്പത്രിയില്‍ അഞ്ചുവര്‍ഷത്തിനിടെ ആയിരം കുട്ടികള്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. ഗുജറാത്തിലെ ബിജെപി സര്‍ക്കാരാണ് നിയമസഭയില്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്. ഗൗതം അദാനിയുടെ...

എക്‌സിറ്റ് ഫലങ്ങള്‍ തള്ളി ബി.ജെ.പി എം.പി രംഗത്ത്; ഭരണം കോണ്‍ഗ്രസ്സിനാവുമെന്ന് സഞ്ജയ് കാക്ടെ; നാളെ...

ഗുജറാത്തില്‍ ബി.ജെ.പി ഭരണത്തിലെത്തുമെന്ന എക്‌സിറ്റ്‌പോള്‍ ഫലങ്ങളെ തള്ളി ബി.ജെ.പി രാജ്യസഭാംഗം സഞ്ജയ് കാക്ടെ രംഗത്ത്. ഗുജറാത്തില്‍ ഭരണം തുടരാന്‍ ബി.ജെ.പിക്ക് സീറ്റുകള്‍ ലഭിക്കില്ലെന്ന് കാക്ടെ പറഞ്ഞു. നാളെയാണ് ഹിമാചലിലേയും ഗുജറാത്തിലേയും തെരഞ്ഞെടുപ്പ് ഫലങ്ങള്‍...

ഭുജില്‍ രാഷ്ട്രീയ ഭൂകമ്പത്തിന് കാതോര്‍ത്ത് കോണ്‍ഗ്രസ്

കച്ചിലെ ഭുജില്‍ നിന്ന് എം. അബ്ബാസ് ഗാന്ധിനഗറില്‍നിന്ന് എട്ടു മണിക്കൂര്‍ യാത്ര കഴിഞ്ഞ് വെള്ളകീറും മുമ്പെ ബസ് കച്ചിലെ ഭുജിലെത്തി. പുലരുംമുമ്പുള്ള ഭുജ് കാണേണ്ട കാഴ്ചയാണ്. അകലെ ഗ്രാമങ്ങളില്‍ നിന്ന് പച്ചക്കറിയുമായി വന്ന ലോറികള്‍....

സബര്‍മതിയില്‍ ഗാന്ധിയുടെ ജീവിതമുണ്ട്; നഗരമനസ്സ് ആര്‍ക്കൊപ്പം

സബര്‍മതിയില്‍ നിന്ന് എം. അബ്ബാസ് അഹമ്മദാബാദ് നഗരത്തിലെ ബഹളങ്ങളൊന്നും സബര്‍മതിയിലെ ഗാന്ധി ആശ്രമത്തിലില്ല. മുറ്റത്തെ പച്ചമരങ്ങളില്‍ നിറയെ തത്തകളുടെ കലപില. അവയുടെ ഛായയില്‍ അണ്ണാന്‍കുഞ്ഞുങ്ങളുടെ കുസൃതികള്‍. ആശ്രമം നിറയെ ആളുകള്‍. ഗാന്ധിയുടെ ജീവിതമറിയാനായി വന്നവര്‍....

ഗുജറാത്തില്‍ വെല്ലുവിളികള്‍ക്കു നടുവില്‍ ബി.ജെ.പി

എം. അബ്ബാസ് ശീതകാലം ഗുജറാത്തില്‍ വരവറിയിച്ചു തുടങ്ങിയിരിക്കുന്നു. പുലര്‍വേളയില്‍ നല്ല തണുപ്പ്. ഉള്ളിലെ തണുപ്പിനെ തോല്‍പ്പിച്ച ഗുജറാത്തിന്റെ വ്യാപാര മനസ്സ് വെള്ള കീറും മുമ്പെ തൊഴില്‍നിരതമാണ്. നൂറ്റാണ്ടുകളായി ഇന്ത്യന്‍ വ്യാപാര മേഖലയുടെ കുത്തക ഈ...

MOST POPULAR

-New Ads-