Tag: Gujarat Election
മോദിക്കു വേണ്ടി മാപ്പ് പറയിക്കാന്‍ റിപ്പബ്ലിക് ടി.വി; ജിഗ്നേഷ് മേവാനിയുടെ തകര്‍പ്പന്‍ മറുപടി വൈറല്‍
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കുവേണ്ടി മാപ്പ് പറയിക്കാന്‍ ശ്രമിച്ച അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടി.വിക്ക് ഗുജറാത്തിലെ വേദ്ഗാം എംഎല്‍എ ജിഗ്നേഷ് മേവാനിയുടെ തകര്‍പ്പന്‍ മറുപടി.
മോദി ഹിമാലയത്തില്‍ പോയി തപസ്സിരിക്കേണ്ട സമയം അതിക്രമിച്ചെന്നും മോദിയെ ബോറടിച്ചെന്നുമുള്ള...
ഗുജറാത്തില്‍ മുഖ്യമന്ത്രിയെ ഇന്നറിയാം
അഹമ്മദാബാദ്: ഗുജറാത്തില്‍ മുഖ്യമന്ത്രിയാവുന്നത് ആരെന്നത് ഇന്നറിയാം. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനായി ബി.ജെ.പി നേതൃയോഗം ഇന്ന് ഗാന്ധിനഗറില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന് മുന്നോടിയായി വിജയ് രൂപാനിയുടെ നേതൃത്വത്തിലുള്ള നിലവിലെ മന്ത്രിസഭ രാജിസമര്‍പ്പിച്ചു. വിജയ് രൂപാനിയെ തന്നെ...
ഗുജറാത്ത് തെരഞ്ഞെടുപ്പ്: ബിജെപിയെ പരിഹസിച്ച് ശിവസേന
മുംബൈ: ഗുജറാത്ത് തെരഞ്ഞെടുപ്പ് വിജയത്തില്‍ ബിജെപിയെ പരിഹസിച്ച് എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേന രംഗത്ത്. ഗുജറാത്തിലെ വിജയത്തിന് ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന് ഹാരാര്‍പ്പണം നടത്തണമെന്ന് ശിവസേന പാര്‍ട്ടി പത്രമായ സാംനയിലൂടെ പരിഹസിച്ചു.
മുഖ്യപ്രസംഗത്തിലാണ് ബിജെപിക്കെതിരെ ശിവസേന...
വഡ്നഗര്‍ റെയില്‍വേ സ്റ്റേഷന് ഉള്‍പ്പെടുന്ന നിയമസഭാ മണ്ഡലത്തില്‍ ബിജെപിക്ക് വന്‍ തോല്‍വി
ഗാന്ധിനഗര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ചെറുപ്പകാലത്തു ചായ വില്പന നടത്തിയതായി പറയപ്പെടുന്ന ഗുജറാത്തിലെ വഡ്നഗര്‍ റെയില്‍വേ സ്റ്റേഷന് ഉള്‍പ്പെടുന്ന നിയമസഭാ മണ്ഡലത്തില്‍ ബിജെപിക്ക് വന്‍ തോല്‍വി. പ്രധാനമന്ത്രിയുടെ ജന്മദേശമായ വഡ്നഗര്‍ ജില്ലയിലെ ഉന്‍ജ നിയമസഭാ...
ഗുജറാത്തില്‍ വിജയ് രൂപാണിയെ വെട്ടി സ്മൃതി ഇറാനിയെത്താന്‍ സാധ്യത
ന്യൂഡല്‍ഹി: ഗുജറാത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിജയ് രൂപാണിക്ക് പകരം കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ പരിഗണിക്കാന്‍ സാധ്യത. കടുത്ത പോരാട്ടം നേരിട്ട മോദിയുടെ നാട്ടില്‍ ബിജെപിക്ക് സീറ്റുകള്‍ കുറഞ്ഞതാണ് ജനപ്രീതിയുള്ള പുതിയ നേതൃത്വത്തെ കണ്ടെത്താന്‍...
ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം രാഹുല്‍ ഗാന്ധിയുടെ നേതൃപാടവത്തിന്റെ ശുഭസൂചന: പി.കെ കുഞ്ഞാലിക്കുട്ടി എം.പി
ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം രാഹുല്‍ ഗാന്ധിയുടെ നേതൃപാടവത്തിന്റെ ശുഭസൂചനയാണ് മതേതര ശക്തികള്‍ക്ക് നല്‍കുന്നതെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. ബി.ജെ.പിയെ വിറപ്പിച്ച തെരഞ്ഞെടുപ്പ് ഫലമാണ് ഗുജറാത്തിലുണ്ടായിരിക്കുന്നത്. പ്രത്യേകിച്ച് ഗ്രാമങ്ങളിലെ...
ഗുജറാത്ത് തെരഞ്ഞെടുപ്പ്; രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ച് ശിവസേന
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ച് ശിവസേന. മല്‍സര ഫലത്തെക്കുറിച്ച് ആകുലപ്പെടാതെ പ്രവര്‍ത്തന രംഗത്ത് സജീവമായ രാഹുല്‍ ഗാന്ധിയുടെ വിജയമാണ് ഗുജറാത്തിലുണ്ടായതെന്ന് ശിവസേന പറഞ്ഞു....
ഗുജറാത്ത് തെരഞ്ഞെടുപ്പ്: നിലമെച്ചപ്പെടുത്തി കോണ്‍ഗ്രസ്; മോദിക്ക് മോടി കുറയുന്നു
അഹമ്മദാബാദ്: ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭകളിലേക്ക് നടന്ന വോട്ടെടുപ്പില്‍ ബിജെപിക്ക് ജയം. ഗുജറാത്തില്‍ വോട്ടെണ്ണല്‍ ആരംഭിച്ച ആദ്യ മണിക്കൂറുകളില്‍ കോണ്‍ഗ്രസ് മുന്നേറിയെങ്കിലും പിന്നീട് ബിജെപി ലീഡുയര്‍ത്തുന്നതാണ് കണ്ടത്.
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പൂര്‍ത്തിയാവാനിരിക്കെ സീറ്റില്‍...
ഗുജറാത്തില്‍ 92 മാന്ത്രിക സംഖ്യ; പ്രതീക്ഷയോടെ കോണ്‍ഗ്രസ്
അഹമ്മദാബാദ്: 182 അംഗ ഗുജറാത്ത് നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 92 അംഗങ്ങളുടെ പിന്‍ബലം. 2012നെ അപേക്ഷിച്ച് മികച്ച മുന്നേറ്റം നടത്താന്‍ കഴിയുമെങ്കിലും 92 എന്ന മാന്ത്രിക സംഖ്യയില്‍ എത്താന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്നാണ്...
കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിംഗ്വിക്കെതിരെ അനില്‍ അംബാനിയുടെ 5000 കോടിയുടെ മാനനഷ്ടക്കേസ്
അഹമ്മദാബാദ്: കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിംഗ്വിക്കെതിരെ അനില്‍ അംബാനിയുടെ 5000 കോടി രൂപയുടെ മാനനഷ്ടക്കേസ്. അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുളള റിലയന്‍സ് ഗ്രൂപ്പാണ് ഗുജറാത്ത് ഹൈക്കോടതിയില്‍ കേസ് നല്‍കിയിരിക്കുന്നത്. ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത്...