Tag: gujarat bjp
ഗുജറാത്തില്‍ ബി.ജെ.പിക്ക് തിരിച്ചടി; നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു-ഉപതെരഞ്ഞെടുപ്പില്‍ വൻ ബൂസ്റ്റ്
അഹമ്മദാബാദ്: ഗുജറാത്തില്‍ ബി.ജെ.പി നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കപ്രദ മേഖലയില്‍ നിന്നുള്ള പ്രമുഖ നേതാവായ ബാബുബായ് വര്‍ധയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. നിയമസഭ ഉപതെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് ബിജെപി...
ബിജെപിയിലേക്ക് കൂറുമാറിയ നേതാക്കളെ ചെരിപ്പ് കൊണ്ടടിക്കണമെന്ന് ഹാര്‍ദിക് പട്ടേല്‍
അഹമ്മദാബാദ്: എംഎല്‍എമാരെ വിലക്കെടുക്കുന്ന ബിജെപിയുടെ കുതിരക്കച്ചവടത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പട്ടേല്‍. കഴിഞ്ഞ ഒരു മാസമായി സംസ്ഥാനത്ത് ബിജെപി കുതിരക്കച്ചവടം നടത്തുകയായിരുന്നുവെന്നും 140-150 കോടിയോളം രൂപ...
ഒട്ടും ലജ്ജയില്ലാതെ ബിജെപി; സ്‌പെഷല്‍ ട്രെയിനിനു മുമ്പില്‍ പാര്‍ട്ടി പതാക വീശലും മുദ്രാവാക്യ വിളിയും
അഹമ്മദാബാദ്: കൊറോണ വൈറസ് ലോക്ക്ഡൗണ്‍ കാരണം വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മറ്റുള്ളവര്‍ക്കുമായി മെയ് ഒന്നു മുതല്‍ ആരംഭിച്ച പ്രത്യേക ഷ്രാമിക് ട്രെയിനുകളെയും രാഷ്ട്രീയ വല്‍ക്കരിച്ച് ബിജെപി...
ട്രംപിന്റെ സന്ദര്‍ശനം: ഗുജറാത്തില്‍ ചേരി നിവാസികളെ ഒഴിപ്പിക്കുന്നു
ഗാന്ധിനഗര്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിനു മുന്നോടിയായി അഹമ്മദാബാദിലെ ചേരി നിവാസികളെ ഒഴിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ട്രംപും മോദിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യാനിരിക്കുന്ന മോട്ടേറ സ്‌റ്റേഡിയത്തിന്റെ സമീപത്തുള്ള ചേരിയില്‍ താമസിക്കുന്നവര്‍ക്കാണ്...
ഗുജറാത്ത് കൂട്ട ശിശുമരണത്തിന്റെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത്; മൗനിയായി മുഖ്യമന്ത്രി
അഹമ്മദാബാദ്: ഗുജറാത്തിലെ രണ്ട് സര്‍ക്കാര്‍ ആസ്പത്രികളിലായി കഴിഞ്ഞ ഡിസംബറില്‍ മാത്രം 219 കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. അഹമ്മദാബാദിലും രാജ്‌കോട്ടിലുമുള്ള ആസ്പത്രികളിലില്‍ നിന്നാണ് കൂട്ട ശിശുമരണത്തിന്റെ ഞെട്ടിപ്പിക്കുന്ന...
യൂണിഫോമണിഞ്ഞ ബി.ജെ.പി ഗുണ്ടകള്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി ജിഗ്‌നേഷ് മേവാനി
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് സമാധാനപരമായ പ്രതിഷേധം നടത്തുന്ന സമരക്കാര്‍ക്കെതിരെ അക്രമം അഴിച്ചുവിടുന്ന ബി.ജെ.പി ഗുണ്ടകള്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി ഗുജറാത്ത് എംഎല്‍എ ജിഗ്‌നേഷ് മേവാനി. ഡല്‍ഹിയിലും യു.പിയിലും കര്‍ണാടകയിലും...
ഗുജറാത്തിലെ മുതിര്‍ന്ന നേതാവ് ആര്‍എസ്എസ് വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു
അഹമ്മദാബാദ്: ഗുജറാത്തില്‍ മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് പ്രശാന്ത് ജോഷി കോണ്‍ഗ്രസില്‍ ചേര്‍ന്നു. മത്സ്യതൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ഗുജറാത്ത് സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് അറുപതുകാരനായ പ്രശാന്ത് ജോഷി ആര്‍എസ്എസ് വിട്ടത്. ആര്‍എസ്എസുമായി...
മുന്‍ ബി.ജെ.പി എം.എല്‍.എക്കെതിരെ പീഡന പരാതി നല്‍കിയ യുവതിയെ കാണാതായി
സൂററ്റ്: ഗുജറാത്തിലെ മുന്‍ ബി.ജെ.പി എം.എല്‍.എ ജയന്തി ബന്‍സാലി തന്നെ ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് കഴിഞ്ഞ ദിവസം പൊലീസില്‍ പരാതി നല്‍കിയ യുവതിയെ കാണാനില്ല. സൂററ്റ് സ്വദേശിനിയായ 21കാരിയെയാണ് കാണാതായത്. യുവതിക്ക് ഹാജരാവാന്‍ നിരവധി...
വഡ്നഗര്‍ റെയില്‍വേ സ്റ്റേഷന്‍ ഉള്‍പ്പെടുന്ന നിയമസഭാ മണ്ഡലത്തില്‍ ബിജെപിക്ക് വന്‍ തോല്‍വി
ഗാന്ധിനഗര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ചെറുപ്പകാലത്തു ചായ വില്‍പന നടത്തിയതായി പറയപ്പെടുന്ന ഗുജറാത്തിലെ വഡ്നഗര്‍ റെയില്‍വേ സ്റ്റേഷന്‍ ഉള്‍പ്പെടുന്ന നിയമസഭാ മണ്ഡലത്തില്‍ ബിജെപിക്ക് വന്‍ തോല്‍വി. പ്രധാനമന്ത്രിയുടെ ജന്‍മദേശമായ വഡ്നഗര്‍ ജില്ലയിലെ ഉന്‍ജ നിയമസഭാ...
ഗുജറാത്തില്‍ വിജയ് രൂപാണിയെ വെട്ടി സ്മൃതി ഇറാനിയെത്താന്‍ സാധ്യത
ന്യൂഡല്‍ഹി: ഗുജറാത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിജയ് രൂപാണിക്ക് പകരം കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ പരിഗണിക്കാന്‍ സാധ്യത. കടുത്ത പോരാട്ടം നേരിട്ട മോദിയുടെ നാട്ടില്‍ ബിജെപിക്ക് സീറ്റുകള്‍ കുറഞ്ഞതാണ് ജനപ്രീതിയുള്ള പുതിയ നേതൃത്വത്തെ കണ്ടെത്താന്‍...