Tag: gujarat
പത്തൊന്‍പതുകാരിയെ അയല്‍ക്കാരനായ വൃദ്ധനൊപ്പം കാണാതായി; തട്ടിക്കൊണ്ടുപോയതാണെന്ന് പെണ്‍കുട്ടിയുടെ കുടുംബം
സിധ്പൂര്‍: ഗുജറാത്തില്‍ വിവാഹിതനും പേരക്കുട്ടികളുമുള്ള വൃദ്ധനോടൊപ്പം പത്തൊന്‍പതുകാരിയെ കാണാതായതിന് പിന്നാലെ പെണ്‍കുട്ടിയുടെ കുടുംബം ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. വൃദ്ധന് തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായാണ് പെണ്‍കുട്ടിയുടെ കുടുംബം രംഗത്തെത്തിയിരിക്കുന്നത്.
ഗുജറാത്തില്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തി
സൂറത്ത്: ഗുജറാത്തിലെ കച്ച് ജില്ലയില്‍ ഞായറാഴ്ച വൈകുന്നേരം ഭൂചലനം അനുഭവപ്പെട്ടതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി (എന്‍സിഎസ്) യുടെ പ്രാഥമിക പരിശോധനാ റിപ്പോര്‍ട്ട്. ഗുജറാത്തിലെ രാജ്കോട്ടില്‍ നിന്ന് 120 കിലോമീറ്റര്‍...
ഗുജറാത്തിലും ജമ്മു കശ്മീരിലും ഭൂചലനം
ന്യൂഡല്‍ഹി: ഗുജറാത്തിലും ജമ്മുകശ്മീരിലും ഭൂകമ്പം. ഗുജറാത്തിലെ കച്ചില്‍ ആണ് ഭൂകമ്പം ഉണ്ടായത്. റിക്ടര്‍ സ്കെയില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ആളപായമോ നാശ നഷ്ടമോ ഇല്ലെന്നാണ് വിവരം. കച്ചിലെ...
ഗുജറാത്തിലെ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ സ്ഫോടനം; വിഷവാതകം പരക്കാന്‍ സാധ്യത
സൂറത്ത്: ഗുജറാത്തിലെ ദാഹേജിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ വന്‍ സ്ഫോടനത്തില്‍ 40 തൊഴിലാളികള്‍ക്ക് പരിക്ക്. അഗ്രോ കെമിക്കല്‍ കമ്പനിയുടെ ബോയിലര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. തുടര്‍ന്നുണ്ടായ വന്‍ തീപ്പിടുത്തവുണ്ടായി. സംഭവസ്ഥലത്ത് പത്ത്...
ഗുജറാത്തില്‍ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിയുടെ മൃതദേഹം ബസ് സ്റ്റാന്റില്‍
ഗുജറാത്തില്‍ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എഴുപതുകാരന്റെ മൃതദേഹം ബസ് സ്റ്റാന്റില്‍ കണ്ടെത്തി. മെയ് പത്താം തിയ്യതിയാണ് അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്. രണ്ട് ദിവസത്തിനുള്ളില്‍ തന്നെ കോവിഡ്...
ഗുജറാത്തില്‍ ബി.ജെ.പി ക്ക് കനത്ത തിരിച്ചടി; വോട്ടെണ്ണലില്‍ കൃത്രിമം കാണിച്ചതിന് ഹൈക്കോടതി മന്ത്രിയുടെ വിജയം...
ഗുജറാത്തില്‍ ബി.ജെ.പിക്ക് തിരിച്ചടി. മന്ത്രി ഭൂപേന്ദ്രസിങ് ചുദാസാമയുടെ 2017ലെ തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി അസാധുവാക്കി. വോട്ടെണ്ണലില്‍ കൃത്രിമം കാണിച്ചുവെന്നും മന്ത്രിപദവി ദുരുപയോഗം ചെയ്തെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഗുജറാത്ത് ഹൈക്കോടതിയുടെ നടപടി....
ഗുജറാത്തില്‍ കുടിയേറ്റ തൊഴിലാളികളും പൊലീസും ഏറ്റുമുട്ടി
ഗുജറാത്തിലെ വ്യവസായ നഗരമായ സൂറത്തില്‍ കുടിയേറ്റ തൊഴിലാളികളും പൊലീസും ഏറ്റുമുട്ടി. നാട്ടില്‍ പോകണമെന്ന ആവശ്യവുമായി തെരുവിലിറങ്ങിയ തൊഴിലാളികളാണ് പൊലീസുമായി ഏറ്റുമുട്ടിയത്.ഡയമണ്ട്, ടെക്സ്റ്റൈല്‍ മേഖലയില്‍ ജോലി ചെയ്യുന്ന നൂറുകണക്കിന് തൊഴിലാളികളാണ് തെരുവിലിറങ്ങിയത്.
ഗുജറാത്തില്‍ കോവിഡ് കേസുകള്‍ കുത്തനെയുയരുന്നു; ഏഴ് മരണം കൂടി
അഹമ്മദാബാദ്: ഗുജറാത്തില്‍ കഴിഞ്ഞ 12 മണിക്കൂറിനുള്ളില്‍ കോവിഡ് -19 കേസുകളുടെ എണ്ണം കുത്തനെ ഉയര്‍ന്നതായി കണക്കുകള്‍. ശനിയാള്ച രാവിലത്തേടെ 176 പുതിയ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരത്തെ...
ഗുജറാത്ത് എംഎല്‍എക്ക് കോവിഡ്; പുതിയ 33 കേസുകള്‍; മരണസംഖ്യ 28 ആയി
സൂറത്ത്: ഗുജറാത്തില്‍ കൊറോണ വൈറസ് മൂലം 2 മരണങ്ങള് കൂടി. ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം 28 ആയി ഉയര്‍ന്നു. 33 പുതിയ പോസിറ്റീവ് കേസുകള്‍ ഇന്ന് ഗുജറാത്തില്‍ റിപ്പോര്‍ട്ട്...
ഗുജറാത്തില്‍ അലക്ക് സ്ഥാപനം നടത്തുന്നയാള്‍ക്ക് കോവിഡ്; 54,000 പേര് നിരീക്ഷണത്തില്‍
ഗുജറാത്തിലെ സൂറത്തിലെ തിരക്കേറിയ ജനവാസ മേഖലയില്‍ വസ്ത്രം അലക്കി നല്കുന്ന സ്ഥാപനം നടത്തുന്ന വ്യക്തിക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് പ്രദേശത്തെ 54,000 പേരെ വീടുകളില്‍ നിരീക്ഷണത്തിലാക്കി. മെഡിക്കല്‍ സംഘം...