Tag: gujarahth attck\
ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനത്തിന് തര്‍ക്കം; ബി.ജെ.പി തര്‍ക്കം തെരുവില്‍
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്തിയെ തീരുമാനിക്കാന്‍ കഴിയാതെ ബി.ജെ.പി കേന്ദ്രനേതൃത്വം. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന് ആര്.എസ്.എസ് നേതൃത്വവുമായി ചര്‍ച്ച നടത്തി. ഹിമാചലില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി പ്രേം...
ഗുജറാത്തില്‍ ബി.ജെ.പി നെട്ടോട്ടത്തില്‍; ഒറ്റ ദിവസം 30 നേതാക്കളിറങ്ങി പ്രചാരണം
അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭരണം നഷ്ടപ്പെടുമോ എന്ന ആശങ്കയില്‍ ബി.ജെ.പി നേതൃത്വം. അടുത്തമാസം ഒന്‍പതിനും പതിനാലിനും നടക്കുന്ന തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി ബി.ജെ.പിയുടെ മുതിര്‍ന്ന നേതൃത്വം ഗുജറാത്തിലെത്തുന്നു. മോദി ഇഫക്റ്റ് ഗുജറാത്തില്‍ നിലനിര്‍ത്തുമെന്നാണ്...
ഗുജറാത്ത് തെരഞ്ഞെടുപ്പ്: ശക്തി കേന്ദ്രങ്ങളില്‍ ബി.ജെ.പിക്ക് തളര്‍ച്ച; കോണ്‍ഗ്രസ്സിന് മുന്നേറ്റമെന്ന് സര്‍വ്വേ
അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തളരുന്നുവെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. എ.ബി.പി-സി.എസ്.ഡി.എസ് നടത്തിയ സര്‍വ്വേയില്‍ ബി.ജെ.പിയുടെ ശക്തി കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് മുന്നേറുമെന്നാണ് പ്രവചനം.
സര്‍വ്വേപ്രകാരം ഗുജറാത്തില്‍ ബി.ജെ.പി തന്നെ അധികാരത്തില്‍ വരുമെന്നാണ് പറയുന്നത്. 113-മുതല്‍ 121സീറ്റുകള്‍...
ഗുജറാത്ത് തെരഞ്ഞെടുപ്പ്: പ്രചാരണത്തിന് മുസ്ലിംങ്ങളില്ല; മഹാരാഷ്ട്രയില്‍ നിന്നും 250പേരെ ഇറക്കി ബി.ജെ.പി
അഹമ്മദാബാദ്: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്തില്‍ ബി.ജെ.പി പ്രചാരണത്തിന് മുസ്ലിംങ്ങളുടെ ക്ഷാമം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബി.ജെ.പി മഹാരാഷ്ട്രയില്‍ നിന്നും മുസ്ലിംങ്ങളെ ഇറക്കുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.തെരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചുവരവ് നടത്തി കോണ്‍ഗ്രസ്...
പട്ടേല്‍ തീവ്രവാദ ആരോപണം; ബി.ജെ.പിയെ തിരിഞ്ഞുകൊത്തുന്നു
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും സോണിയാഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയുമായ അഹമ്മദ് പട്ടേലിനെതിരെയുള്ള ബി.ജെ.പിയുടെ തീവ്രവാദബന്ധആരോപണത്തിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. ബി.ജെ.പിക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ഇതുസംബന്ധിച്ച് പട്ടേല്‍ അഭിഭാഷകരോട് നിയമോപദേശം തേടിയതായാണ് റിപ്പോര്‍ട്ട്....
ആ മൗനം പ്രതീക്ഷിച്ചതാണ്, ഗുജറാത്ത് അക്രമത്തില്‍ മോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി
ഗുജറാത്ത് പര്യടനത്തിനിടയില്‍ തനിക്കെതിരെ ഉണ്ടായ അക്രമത്തില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി. തന്റെ യാത്രക്കിടയില്‍ ഒരു ബി.ജെ.പി പ്രവര്ത്തകന് കെല്ലറിഞ്ഞതായും കല്ല് തന്റെ വാഹനത്തില്‍ തറച്ചതായും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇതാണ് ബി.ജെ.പി യുടേയും...