Monday, June 14, 2021
Tags GST

Tag: GST

വലിയ വിഭാഗം മനുഷ്യരെ മാറ്റിനിര്‍ത്തുന്നത് ഐസിസിനെ സൃഷ്ടിക്കുന്നതിനു തുല്യം: രാഹുല്‍ ഗാന്ധി

ഹാംബര്‍ഗ്: വികസന പ്രക്രിയയില്‍ നിന്ന് വലിയ വിഭാഗം ജനങ്ങളെ മാറ്റിനിര്‍ത്തുന്നത് ഇസ്ലാമിക് സ്‌റ്റേറ്റ് പോലുള്ള വിഘടനവാദ സംഘങ്ങളുടെ രൂപീകരണത്തിന് കാരണമാകുമെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.  ജര്‍മനിയിലെ ഹാംബര്‍ഗിലെ ബുസേറിയസ് സമ്മര്‍ സ്‌കൂളില്‍ സംഘടിപ്പിച്ച...

സാനിറ്ററി നാപ്കിനുകളെ ജി.എസ്.ടിയില്‍ നിന്ന് ഒഴിവാക്കി

ന്യൂഡല്‍ഹി: സാനിറ്ററി നാപ്കിനുകളെ ജി.എസ്.ടിയില്‍ നിന്ന് ഒഴിവാക്കി. ഡല്‍ഹിയില്‍ ചേര്‍ന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിന് ശേഷം മഹാരാഷ്ട്ര ധനകാര്യമന്ത്രി സുധീര്‍ മുങ്ങന്തിവാറാണ് ഇക്കാര്യം അറിയിച്ചത്. ജി.എസ്.ടി നിലവില്‍ വന്നശേഷം സാനിറ്ററി നാപ്കിന് 12...

ജി.എസ്.ടിക്കും പെട്രോള്‍, ഡീസല്‍ വിലയെ രക്ഷിക്കാനാവില്ല

ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില കുറയ്ക്കുന്നതിനുള്ള ഒരു മാര്‍ഗമായി സാധാരണക്കാര്‍ മുതല്‍ വിദഗ്ധര്‍ വരെ ചൂണ്ടി കാണിക്കുന്നത് ഇവയെ ജി.എസ്.ടിയ്ക്കു കീഴിലാക്കുക എന്നതാണ്. പരമാവധി ജി.എസ്.ടി ഏര്‍പ്പെടുത്തിയാലും 28 ശതമാനമായിരിക്കും നികുതി. ഇപ്പോള്‍...

ജി.എസ്.ടി: എട്ട് മാസത്തിനിടെ കേന്ദ്രത്തിന് ലഭിച്ചത് 3.21 ലക്ഷം കോടി

  അഷ്‌റഫ് തൈവളപ്പ് കൊച്ചി ചരക്കു സേവന നികുതി (ജി.എസ്.ടി) ഇനത്തില്‍ കഴിഞ്ഞ എട്ടു മാസത്തിനിടെ കേന്ദ്ര സര്‍ക്കാരിന് വരുമാനമായി ലഭിച്ചത് 3,21,248.79 ലക്ഷം കോടി രൂപ. സെന്‍ട്രല്‍ ഗുഡ് ആന്റ് സര്‍വീസ് ടാക്‌സ് (സി.ജി.എസ്.ടി), ഇന്റഗ്രേറ്റഡ്...

ജി.എസ്.ടി; മോദി സര്‍ക്കാര്‍ നയത്തെ ആവോളം പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍

ബംഗളൂരു: ജി.എസ്.ടി വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിനും ബി.ജെ.പിക്കുമെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തിരക്കിട്ട് കേന്ദ്രം നടപ്പിലാക്കിയ ജി.എസ്.ടി സമ്പ്രദായം പാകിസ്താനിലേയും സുഡാനിലേയും നികുതി സമ്പ്രദായത്തിന് തുല്യമാണെന്ന് രാഹുല്‍ പരിഹസിച്ചു. ലോകത്തെ...

ഇന്ത്യന്‍ ജി.എസ്.ടി അതിസങ്കീര്‍ണം; പിഴവുകള്‍ ചൂണ്ടിക്കാട്ടി ലോകബാങ്ക് റിപ്പോര്‍ട്ട് ഇങ്ങനെ

ന്യഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ജി.എസ്.ടി സമ്പ്രാദയം ലോകത്തെ ഏറ്റവും സങ്കീര്‍ണമായ രീതിയാണെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്. മറ്റൊരിടം ഇത്രയും സങ്കീര്‍ണമായ ചരക്ക് സേവന നികുതി നിലവിലില്ലെന്നാണ് ലോക്ബാങ്ക് അധികൃതര്‍...

ജി.എസ്.ടി ചവറ്റു കൊട്ടയിലെറിയണം: കമല്‍ഹാസന്‍

ചെന്നൈ: നോട്ട് നിരോധനവും ജിഎസ്ടിയും കൊണ്ടുവന്ന മോദി സര്‍ക്കാരിന് രൂക്ഷമായി വിമര്‍ശനവുമായി മക്കള്‍ നീതി മയ്യം സ്ഥാപകനും നടനുമായ കമല്‍ഹാസന്‍. ഇക്കാര്യത്തില്‍ രാഹുല്‍ഗാന്ധിയുടെ അഭിപ്രായത്തോട് താന്‍ യോജിക്കുന്നതായും അദ്ദേഹം പറഞ്ഞു. രണ്ട് കാര്യങ്ങളും...

ജി.എസ്.ടിയിലും നോട്ടു നിരോധനത്തിലും ജീവിതം തകര്‍ന്നു;വ്യാപാരി വിഷംകഴിച്ച് ബി.ജെ.പി ഓഫീസിനുള്ളിലേക്ക് പാഞ്ഞുകയറി

ഡറാഡൂണ്‍: ഉത്തരാഖണ്ഡില്‍ വ്യാപാരി വിഷം കഴിച്ച ശേഷം ബി.ജെ.പി ഓഫീസിലേക്ക് പാഞ്ഞുകയറി. നോട്ടു നിരോധനവും ജി.എസ്.ടിയും കാരണം വ്യാപാരം തകര്‍ന്നെന്നും ജീവിതം ദുസ്സഹമായെന്നും ആരോപിച്ചായിരുന്നു സംഭവം. ഉത്തരാഖണ്ഡിലെ ഹദ്വാനി സ്വദേശിയായ പാണ്ഡെ എന്നയാളാണ്...

ജി.ഡി.പി നിരക്ക് താഴോട്ട്; മോദിയുടേത് ‘മൊത്ത ഭിന്നിപ്പിക്കല്‍ രാഷ്ട്രീയ’മെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന് ശേഷം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുത്തനെ താഴോട്ട് വന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മോദി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി ഭരണത്തില്‍ ഇന്ത്യയുടെ സാമ്പത്തിക രംഗം...

ഇന്ത്യയിലെ ചാര്‍ട്ടേഴ്ഡ് അക്കൌണ്ടന്‍മാര്‍ക്ക് ജിഎസ്ടി ഗുണമായെന്ന് സ്മൃതി ഇറാനി; പൊങ്കാലയിട്ട്‌ സോഷ്യല്‍ മീഡിയ

ന്യുഡല്‍ഹി: ജി.എസ്.ടി നടപ്പിലാക്കിയത് ഇന്ത്യയിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്റുകള്‍ക്ക് വന്‍ തൊഴിലവസരമാണ് സൃഷ്ടിച്ചതെന്ന സ്മൃതി ഇറാനിയുടെ ട്വീറ്റിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ. ചരക്ക് സേവന നികുതി ആര്‍ക്കൊക്കെ ഗുണം ചെയ്തുവെന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ...

MOST POPULAR

-New Ads-