Tag: GST
കോവിഡ് വ്യാപനം ഇന്ത്യ മൂന്നാം റാങ്കില്‍; വിമര്‍ശനവുമായി വീണ്ടും രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തില്‍ രാജ്യം ലോകത്ത് മൂന്നാം റാങ്കില്‍ എത്തിയ സാഹചര്യത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി വീണ്ടും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തോല്‍വിയെ കുറിച്ച് ഹാര്‍വാര്‍ഡ് ബിസിനസ്...
പൊറോട്ടയ്ക്ക് ഇനിമുതല്‍ 18 ശതമാനം നികുതി
മുംബൈ: പൊറോട്ടക്ക് ഇനിമുതല്‍ അധിക വില നല്‍കേണ്ടി വരും. പൊറോട്ട റൊട്ടി ഗണത്തില്‍ പെടില്ലെന്ന വിചിത്ര ന്യായീകരണവുമായി 18 ശതമാനം നികുതി ചുമത്തിയിരിക്കുകയാണ് ജിഎസ്ടി വകുപ്പ്. ജിഎസ്ടിയുമായി ബന്ധപ്പെട്ട മിനിസ്ട്രി...
രാജ്യത്ത് മൊബൈല്‍ ഫോണുകളുടെ വിലകൂടും
രാജ്യത്ത് മൊബൈല്‍ ഫോണുകളുടെ വില കൂടും. ഇന്നു നടന്ന ജി.എസ്.ടി യോഗത്തില്‍ മൊബൈല്‍ ഫോണുകളുടെ ജി.എസ്.ടി നിരക്ക് 12 ല്‍ നിന്ന് 18 ശതമാനമാക്കി ഉയര്‍ത്തി. മൊബൈലിന്റെ...
മുബൈയിലെ ജി.എസ്.ടി ഭവനില്‍ തീപ്പിടിത്തം
മുബൈ: മസ്ഗാവിലെ മുബൈ ജിഎസ്ടി ഭവനില്‍ തീപ്പിടിത്തം. കെട്ടിടത്തിന്റെ എട്ടാം നിലയില്‍ നിന്നാണ് തീ പടര്‍ന്നത്. നിരവധി ആളുകള്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയതായാണ് വിവരം. തീ അണയ്ക്കുന്നതിനായി അഗ്നിശമന...
ജനങ്ങള്‍ക്ക് വീണ്ടും ഭാരമായേക്കും; ജി.എസ്.ടി നിരക്കുകള്‍ ഉയര്‍ത്താനൊരുങ്ങി കേന്ദ്രം
വിലക്കയറ്റത്തിനിടയില്‍ സാധാരണക്കാരന് വീണ്ടും തിരിച്ചടി. സാമ്പത്തിക ഉത്തേജനത്തിന് ജിഎസ്ടി നിരക്കുകള്‍ പരിഷ്ക്കരിക്കേണ്ടത് അനിവാര്യമാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്. നിലവിലെ നിരക്കുകള്‍ കുത്തനെ കൂട്ടാനാണ്...
മാന്ദ്യം രൂക്ഷം; വാഹനങ്ങളുടെ ജിഎസ്ടി കുറയ്ക്കാനൊരുങ്ങി കേന്ദ്രം
രാജ്യത്ത് മാന്ദ്യം രൂക്ഷമാണെന്ന് വീണ്ടും തെളിയുകയാണ്. കാര്‍-ബൈക്ക് വിപണിയെ ഉത്തേജിപ്പിക്കാന്‍ നികുതി കുറയ്ക്കാനൊരുങ്ങി കേന്ദ്രം. എന്നാല്‍ തീരുമാനത്തില്‍ എതിര്‍പ്പുമായി കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ എത്തിയിട്ടുണ്ട്. . ജി.എസ്.ടി....
അധികാരത്തിലെത്തിയാല്‍ പുതിയ ജി.എസ്.ടി നടപ്പാക്കുമെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: അധികാരത്തിലെത്തിയാല്‍ പുതിയ ജി.എസ്.ടി നടപ്പാക്കുമെന്ന് കോണ്‍ഗ്രസ്. എ.ഐ.സി.സി പ്രസ് കോണ്‍ഫറന്‍സില്‍ പഞ്ചാബ് ധനമന്ത്രി മന്‍പ്രീത് ബാദലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പെട്രോളിയം ഉല്പന്നങ്ങള് ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കണോമിക് ടൈംസാണ് ഇത്...
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പുതിയ തന്ത്രവുമായി കേന്ദ്രം; 23 ഇനങ്ങളുടെ ജി.എസ്.ടി കുറച്ചു
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ പുതിയ തന്ത്രവുമായി കേന്ദ്ര സര്‍ക്കാര്‍. നിത്യോപയോഗ സാധനങ്ങള്‍ ഉള്‍പ്പെടെ 23 ഇനങ്ങളുടെ ജി.എസ്.ടി നിരക്കില്‍ കുറവ് വരുത്തിയാണ് കേന്ദ്രത്തിന്റെ തെരഞ്ഞെടുപ്പ് സ്റ്റണ്ട്....
ഒടുവില്‍ ജി.എസ്ടി നിരക്ക് കുറച്ച് കേന്ദ്രസര്‍ക്കാര്‍; രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: നാല്പത് ഉല്‍പ്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് കുറയ്ക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചു. 28 ശതമാനം നികുതി സ്ലാബിലുള്ള ഏഴ് ഉത്പന്നങ്ങളുടെ നികുതി നിരക്ക് 18 ശതമാനമാക്കിയും 18 ശതമാനം നികുതിയുള്ള 33 ഉത്പന്നങ്ങളുടെ...
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജി.എസ്.ടി നിരക്കുകള്‍ കുറക്കുമെന്ന് രാഹുല്‍ ഗാന്ധി
ഭോപ്പാല്‍: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജി.എസ്.ടി നിരക്കുകളില്‍ മാറ്റം വരുത്തി സാധനങ്ങളുടെ വില കുറക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കും ബി.ജെ.പിക്കുമെതിരെ...