Saturday, January 23, 2021
Tags Groom killed

Tag: groom killed

പ്രേമിക്കില്ല, പ്രണയ വിവാഹവും ഇല്ല; കൊളേജ് വിദ്യാര്‍ഥികളെകൊണ്ട് നിര്‍ബന്ധിച്ച് പ്രതിജ്ഞ

അമരാവതി : പ്രണയദിനത്തില്‍ പ്രണയത്തിനും പ്രേമ വിവാഹത്തിനുമെതിരെ കൊളേജ് വിദ്യാര്‍ഥിനികളെ കൊണ്ട്‌ പ്രതിജ്ഞ എടുപ്പിച്ചതായി ആക്ഷേപം. മഹാരാഷ്ട്രയിലെ ചന്ദുര്‍ റെയില്‍വേയിലെ മഹിളാ ആര്‍ട്‌സ് ആന്‍ഡ് കൊമേഴ്‌സ് കോളജിലെ കുട്ടികളെകൊണ്ടാണ്...

നവദമ്പതികളുടെ കൊലപാതകം; പ്രതിയെ കുടുക്കിയത് മൊബൈല്‍ ഫോണ്‍

മാനന്തവാടി: കണ്ടത്തുവയലിലെ നവദമ്പതികളെ കൊലപാതകക്കേസില്‍ പ്രതി കുടുങ്ങിയത് പൊലീസിന്റെ നിര്‍ണായക തെളിവില്‍. തൊണ്ടര്‍നാട് പഞ്ചായത്തിലെ കണ്ടത്തുവയല്‍ പന്ത്രണ്ടാം മൈല്‍ പുരിഞ്ഞിയില്‍ വാഴയില്‍ ഉമ്മര്‍ (27), ഭാര്യ ഫാത്തിമ (18) എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട്...

നവദമ്പതികളെ വീട്ടിനുള്ളില്‍ വെട്ടിക്കൊന്ന പ്രതിയെ അറസ്റ്റ് ചെയ്തു

മാനന്തവാടി: യുവദമ്പതികളെ കിടപ്പുമുറിയില്‍ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് കണ്ടത്തുവയല്‍ പുരിഞ്ഞി വാഴയില്‍ ഉമര്‍(26), ഭാര്യ ഫാത്തിമ(19) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കുറ്റ്യാടി തൊട്ടില്‍ പാലം കലമാട്ടമ്മല്‍ മരുതോരമല്‍...

വീണ്ടും ദുരഭിമാനകൊല; ഗര്‍ഭിണിയായ ഭാര്യയുടെ മുന്നിലിട്ട് യുവാവിനെ വെട്ടിക്കൊന്നു

തെലങ്കാന: രാജ്യത്തെ അരക്ഷിതാവസ്ഥ വിളിച്ചോതി നടുറോഡില്‍ വീണ്ടും അരുംകൊല.  ഗര്‍ഭിണിയായ ഭാര്യക്കും അമ്മക്കും മുന്നിലിട്ട് യുവാവിനെ നടുറോട്ടില്‍ വെട്ടിക്കൊന്നു. തെലങ്കാനയിലെ നാല്‍ഗൊണ്ട ജില്ലയില്‍ നടന്ന സമൂഹമനസാക്ഷിയെ ഭീതിയിലാഴ്ത്തുന്ന സംഭവം ദുരഭിമാനക്കൊലയാണെന്നാണ് പ്രാഥമിക നിഗമനം. തെലങ്കാനയിലെ ജ്യോതി...

നാട്ടുകാര്‍ നോക്കിനില്‍ക്കെ അരുംകൊല; ഭര്‍ത്താവ് ഭാര്യയെ ചുട്ടുകൊന്നു

തൃശൂര്‍: ആള്‍ക്കൂട്ടം നോക്കിനില്‍ക്കെ ഭര്‍ത്താവ് ഭാര്യയെ തീ കൊളുത്തി ചുട്ടുകൊന്നു. തൃശൂര്‍ വെളളിക്കുളങ്ങര സ്വദേശി ജീത്തുവാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ചയായിരുന്നു നാടിനെ നടുക്കിയ സംഭവം. ഗുരുതര പരിക്കുകളോടെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവതി ഇന്നു മരിക്കുകയായിരുന്നു. അതേസമയം...

വിവാഹത്തിന് ലഭിച്ച സമ്മാനം പൊട്ടിത്തെറിച്ചു; നവവരനും മുത്തശ്ശിയും മരിച്ചു

ഭുവനേശ്വര്‍: വിവാഹ വിരുന്നിന് ലഭിച്ച സമ്മാനം തുറക്കുന്നതിനിടെ പൊട്ടിത്തെറിച്ച് നവവരനും മുത്തശ്ശിയും മരിച്ചു. ഗുരുതരമായി പരുക്കേറ്റ വധുവിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഒഡീഷയിലെ ബൊലംഗീറില്‍ ജില്ലയില്‍ വെള്ളിയാഴ്ചയാണ് ദാരുണസംഭവം നടന്നത്. പൊട്ടിത്തെറിയെ തുടര്‍ന്ന് വരന്റെ മുത്തശ്ശി...

സ്വത്ത് തര്‍ക്കം: കുടുംബത്തിലെ മൂന്നു പേര്‍ വെടിയേറ്റു മരിച്ചു

വീരാജ്‌പേട്ട: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ഒരു കുടുംബത്തിലെ മൂന്നു പേര്‍ വെടിയേറ്റു മരിച്ചു. മടിക്കേരി മൂര്‍ണ്ണാട് കിഗ്‌ലുവിലെ ദേവയ്യ(54) ഭാര്യ പ്രേമ(48), ദേവയ്യയുടെ സഹോദരന്‍ തമയ്യ (43) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെയാണ്...

സുബൈദ വധക്കേസ്: കൊല നടത്തിയത് നാലംഗസംഘം; രണ്ടു പേര്‍ അറസ്റ്റില്‍

കാസര്‍കോട്: പെരിയ ആയംപാറ ചെക്കിപ്പള്ളത്തെ സുബൈദ (60) എന്ന വീട്ടമ്മയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി പണവും സ്വര്‍ണവും കൊള്ളയടിച്ച കേസില്‍ രണ്ടു പ്രതികള്‍ അറസ്റ്റിലായി. കൊലയില്‍ നേരിട്ട് ബന്ധമുള്ള രണ്ടുപേരെ കണ്ടെത്താനുണ്ടെന്നും കാസര്‍കോട് ജില്ലാ...

അഭിമാനഹത്യ; പെണ്‍കുട്ടിയുടെ മൃതദേഹം വയലില്‍ കുഴിച്ചുമൂടിയ നിലയില്‍

ലക്‌നൗ: യുപിയില്‍ കാണാതായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം സമീപത്തെ വയലില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. അംബേദ്കര്‍ നഗറിലാണ് പെണ്‍കുട്ടി അഭിമാന ഹത്യക്കിരയായത്. പിതാവ് ലഖന്‍ സിങ്, സഹോദരന്‍ വികാസ് സിങ് എന്നിവര്‍ ചേര്‍ന്ന്...

പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് തീവെച്ചു കൊന്നു

ഹൈദരാബാദ്: ഹൈദരാബാദില്‍ പ്രണയാഭ്യാര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് തീക്കൊളുത്തി കൊലപ്പെടുത്തി. സെക്കന്ദരാബാദില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. അലൂമിനിയം ഫാബ്രിക്കേഷന്‍ കമ്പനിയില്‍ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുന്ന സന്ധ്യാറാണി(23)യാണ് കൊല്ലപ്പെട്ടത്. ജോലികഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു മുന്‍ സഹപ്രവര്‍ത്തകനായ കാര്‍ത്തിക്(26) എന്ന...

MOST POPULAR

-New Ads-