Tag: govt policy
ത്വലാഖ് പോലുള്ള ഇസ്ലാമിക് നിയമങ്ങളില്‍ ഇടപെടാന്‍ ഒരു സര്‍ക്കാറിനും അവകാശമില്ല: ശരദ് പവാര്‍
ഔറംഗബാദ്: ത്വലാഖ് പോലുള്ള ഇസ്ലാമിക നിയമങ്ങളില്‍ ഇടപെടാന്‍ ഒരു സര്‍ക്കാരിനും അവകാശമില്ലെന്ന് എന്‍.സി.പി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍. ത്വലാഖ് ഖുര്‍ആന്‍ അനുവദിച്ചിട്ടുള്ള കാര്യങ്ങമാണ്. മുസ്ലിം വിശ്വാസികള്‍ക്ക് അതു പിന്തുടരാനുള്ള അവകാശമുണ്ട്. ഔറംഗാബാദില്‍...
രണ്ടായിരം രൂപ നോട്ട് പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള കറന്‍സിയായ 2000 രൂപ പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. വലതും ചെറുതും മൂല്യമുള്ള കറന്‍സികള്‍ തമ്മിലുള്ള വലിയ അന്തരം രാജ്യത്തെ ജനങ്ങളെ സുഖകരമായ ഇടപാടുകള്‍ക്ക്...