Sunday, February 28, 2021
Tags Governor

Tag: Governor

മുഖ്യമന്ത്രിയെ വിളിപ്പിച്ച സംഭവം: ഗവര്‍ണറെ പിന്തുണച്ച് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം: സിപിഎം നേതൃത്വത്തിനെതിരെ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. തിരുവനന്തപുരത്തെ അക്രമസംഭവത്തില്‍ വിശദീകരണം ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ രാജ്ഭവനിലേക്ക് വിളിച്ച് വരുത്തിയ ഗവര്‍ണര്‍ പി.സദാശിവത്തിന്റെ നടപടിയില്‍ തെറ്റില്ലെന്ന് സ്പീക്കര്‍ പറഞ്ഞു. വിഷയത്തെ ഒരു ഭരണഘടനാസ്ഥാപനം...

അസാധാരണ നീക്കവുമായി ഗവര്‍ണര്‍; മുഖ്യമന്ത്രിയെയും ഡിജിപിയെയും വിളിച്ചുവരുത്തി

തിരുവനന്തപുരം: തലസ്ഥാനത്തെ അക്രമസംഭവങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷ് കൊല്ലപ്പെട്ട സംഭവത്തിലും ഗവര്‍ണറുടെ ഇടപെടല്‍. അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയനെയും ഡിജിപി ലോക്‌നാഥ് ബെഹ്‌റയെയും ഗവര്‍ണര്‍ പി.സദാശിവം വിളിച്ചുവരുത്തി. ഇന്നു രാജ്ഭവനിലെത്തി ഗവര്‍ണറെ...

MOST POPULAR

-New Ads-