Tuesday, March 28, 2023
Tags Governor

Tag: Governor

മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്‍ അന്തരിച്ചു

ലക്‌നൗ: മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്‍ (85) അന്തരിച്ചു. ശ്വാസകോശ രോഗബാധിതനായി ഒരു മാസത്തിലേറെയായി ലക്‌നൗവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഉത്തര്‍പ്രദേശ് മന്ത്രിസഭയില്‍ അംഗമായ മകന്‍ അശുതോഷ് ടണ്ഠനാണ് സമൂഹമാധ്യമത്തിലൂടെ...

ഞാന്‍ തെരഞ്ഞെടുക്കപ്പെട്ട ആളാണ്, താങ്കള്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടതും; ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മമത

പശ്ചിമ ബംഗാളില്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖറും സര്‍ക്കാരും തമ്മില്‍ തര്‍ക്കം രൂക്ഷമായി. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി ഗവര്‍ണര്‍ക്ക് കത്തയച്ചു. അഞ്ച് പേജുള്ള കത്തില്‍ ഞാന്‍...

മധ്യപ്രദേശ് ഭൂരിപക്ഷം തെളിയിക്കാനാവില്ല; കമല്‍നാഥ് ഗവര്‍ണക്ക് രാജിക്കത്ത് നല്‍കും

ഭോപ്പാല്‍: മധ്യപ്രദേശില്‍ 15 മാസം ദൈര്‍ഘ്യമുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെ വീണു. നിയമസഭയില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ മുഖ്യമന്ത്രി കമല്‍നാഥ് ഒരു മണിക്ക് ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കുമെന്ന് വ്യക്തമായതോടെയാണിത്....

കൊവിഡ് വിലക്കുകള്‍ വീണ്ടും ലംഘിച്ച് ഗവര്‍ണര്‍; ഒരു മുന്‍കരുതലുമില്ലാതെ കുട്ടികളുമായി അടുത്തിടപഴകി

തിരുവനന്തപുരം: മൂന്നാര്‍ യാത്രക്ക് പിന്നാലെ സര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് വീണ്ടും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇന്ന് ഗവര്‍ണര്‍ തിരുവനന്തപുരം ലോ കോളേജ് സന്ദര്‍ശിച്ചു. പരീക്ഷയുടെ...

ഗവര്‍ണറെ തിരിച്ചു വിളിക്കണമെന്ന പ്രമേയം നിരാകരിച്ചതിന് പിന്നില്‍

രമേശ് ചെന്നിത്തല (പ്രതിപക്ഷ നേതാവ്) കേരള നിയമസഭയെ അവഹേളിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെ തിരിച്ചു വിളിക്കാന്‍ രാഷ്ട്രപതിയോട് അഭ്യര്‍ത്ഥിക്കുന്ന പ്രമേയം നിയമസഭയില്‍...

നയപ്രഖ്യാപനത്തിന് 10 ദിവസം മാത്രം; അസാധാരണ സാഹചര്യത്തില്‍ സര്‍ക്കാറും ഗവര്‍ണറും

പൗരത്വ ഭേദഗതി നിയമത്തെ ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാറിനോട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിശദീകരണം തേടിയതോടെ ദിവസങ്ങളായി നീണ്ടുനില്‍ക്കുന്ന സര്‍ക്കാര്‍- രാജ്ഭവന്‍ തര്‍ക്കം മൂര്‍ദ്ധന്യാവസ്ഥയിലെത്തി. ചീഫ്...

വാര്‍ഡ് വിഭജനം; ഓര്‍ഡിനന്‍സില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീനെ ഗവര്‍ണര്‍ ഇക്കാര്യം...

ഗവര്‍ണര്‍ക്ക് ബി.ജെ.പി സംസ്ഥാന പ്രസിഡന്റാവുന്നതാണ് നല്ലത്; പരിഹസിച്ച് ടി.എന്‍ പ്രതാപന്‍

തൃശ്ശൂര്‍: ചരിത്ര കോണ്‍ഗ്രസ് വേദിയിലെ പ്രസംഗത്തില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും തൃശ്ശൂര്‍ എം.പിയുമായ ടി.എന്‍ പ്രതാപന്‍.

പൗരത്വ നിയമ ഭേദഗതി കേരളത്തില്‍ നടപ്പാക്കണം; ഗവര്‍ണര്‍

പൗരത്വ നിയമ ഭേദഗതി കേരളത്തില്‍ നടപ്പാക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭരണഘടനയനുസരിച്ചു കേന്ദ്രം പാസാക്കുന്ന നിയമം പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തില്‍ പൗരത്വ...

ലൈംഗികാപവാദത്തെ കുറിച്ച് ചോദ്യമുന്നയിച്ച മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തലോടി തമിഴ്‌നാട് ഗവര്‍ണര്‍

ചെന്നൈ: വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തലോടിയ തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വരിലാല്‍ പുരോഹിതിന്റെ നടപടി വിവാദമാകുന്നു. ബിരുദം ലഭിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ലൈംഗിക സേവനം ചെയ്യാന്‍ വിദ്യാര്‍ഥികളോട് അധ്യാപിക ആവശ്യപ്പെട്ട സംഭവത്തെ കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചു...

MOST POPULAR

-New Ads-