Tag: government scheme
രണ്ടിലധികം കുട്ടികളുള്ള കുടുംബത്തിന് സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കില്ല, തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും വിലക്ക്-പ്രഖ്യാപനവുമായി ഉത്തര്‍പ്രദേശ്
ലക്നൗ: ഉത്തര്‍പ്രദേശില്‍ പുതിയ ജനസംഖ്യാ നയം നടപ്പാക്കാനൊരുങ്ങി യോഗി സര്‍ക്കാര്‍. സംസ്ഥാനത്തെ ജനസംഖ്യ കുറക്കുന്നതിനായി രണ്ടിലധികം കുഞ്ഞുങ്ങളുള്ള കുടുംബത്തിന് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കില്ല. ഇത്തരം കുടുംബങ്ങളിലുള്ളവര്‍ക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും...