Tag: government officials
സര്‍ക്കാര്‍ ഓഫീസില്‍ മിന്നല്‍ പരിശോധന; മുങ്ങിയ 18 ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
ജമ്മു: സര്‍ക്കാര്‍ ഓഫീസില്‍ മേല്ഉദ്യോഗസ്ഥന് നടത്തിയ മിന്നല്‍ പരിശോധനയില്‍ പണിയില്ലാതായത് 18 ഉദ്യോഗസ്ഥര്‍ക്ക്. ജമ്മുകശ്മീരിലെ സര്‍ക്കാര്‍ ഓഫീസിലാണ് മേല്ഉദ്യോഗസ്ഥന് മിന്നല്‍ പരിശോധന നടത്തിയത്. ഇതോടെ ഡ്യൂട്ടിയില്‍ ഹാജരാകാതെ മുങ്ങി നടന്ന 18 ഉദ്യോഗസ്ഥര്‍...
ജീവനക്കാരുടെ പെന്‍ഷനായി പ്രതിമാസം ചെലവഴിക്കുന്നത് 1645 കോടി
തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെ പെന്ഷന് ഒരു മാസം ചെലവിടുന്നത് 1645 കോടി രൂപ. വിവിധ ക്ഷേമ പെന്‍ഷനുകള്‍ക്കായി മാസം തോറും 535 കോടി രൂപയും ചെലവഴിക്കുന്നതായി മന്ത്രി തോമസ് ഐസക് നിയമസഭയില്‍ വെളിപ്പെടുത്തി.
സംസ്ഥാന...
സര്‍ക്കാര്‍ ജീവനക്കാരുടെ ശ്രദ്ധയ്ക്ക്; നിങ്ങള്‍ നിരീക്ഷണത്തിലാണ്
തിരുവനന്തപുരം: കൃത്യസമയത്ത് ഓഫീസില്‍ വരാതിരിക്കുക, ഒപ്പിട്ട് മുങ്ങുക, ഓഫീസ് സമയത്ത് സീറ്റില്‍ ഇല്ലാതിരിക്കുക തുടങ്ങിയ 'തട്ടിപ്പ് തരികിട'കളുമായി നടക്കുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ ശ്രദ്ധക്ക്. നിങ്ങള്‍ക്കു മേല്‍ മൂന്നാം കണ്ണുമായി വിജിലന്‍സ് ഉണ്ടാകും. സംസ്ഥാനത്തെ...