Thursday, January 21, 2021
Tags Government

Tag: Government

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവിന് ഹൈക്കോടതി താല്‍ക്കാലിക സ്‌റ്റേ നല്‍കി. രണ്ടു മാസത്തേക്കാണ് സ്‌റ്റേ അനുവദിച്ചിരിക്കുന്നത്. മേയ് 20ന് കേസ് വീണ്ടും പരിഗണിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ആറു ദിവസത്തെ...

ജനത കര്‍ഫ്യൂ; ഒമ്പതിന് ശേഷം കൂട്ടമായി പുറത്തിറങ്ങിയാല്‍ നടപടിയെന്ന് സര്‍ക്കാര്‍

ജനത കര്‍ഫ്യൂ ആചരിക്കുന്നതിന്റെ ഭാഗമായി രാത്രി ഒമ്പത് മണിക്ക് ശേഷവും ജനങ്ങള്‍ കൂട്ടമായി പുറത്തിറങ്ങാതെ വീട്ടില്‍ തുടര്‍ന്ന് സഹകരിക്കണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. പുറത്തിറങ്ങി കൂട്ടം കൂടുന്നവര്‍ക്കെതിരെ നടപടി...

ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: സി.പി.എം ഗുണ്ടകള്‍ കൊലപ്പെടുത്തിയ കോണ്‍ഗ്രസ് യുവനേതാവ് മട്ടന്നൂര്‍ ഷുഹൈബിന്റെ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേസില്‍ ഉള്‍പ്പെട്ട എല്ലാ...

സര്‍ക്കാറിനെ വലിച്ച് താഴെയിടും; പിണറായി ഭക്തരെ അടിച്ചൊതുക്കുന്നുവെന്ന് അമിത്ഷാ

കണ്ണൂര്‍: ശബരിമല ഭക്തരെ അടിച്ചൊതുക്കി ആചാരങ്ങളും അനുഷ്ടാനങ്ങളും ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമമെങ്കില്‍ കേരളത്തിലെ സര്‍ക്കാറിനെ വലിച്ച് താഴെയിടാന്‍ തയ്യാറാവേണ്ടിവരുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷ. ഭക്തര്‍ രാജ്യം ഒന്നാകെയുണ്ട്. ഹിന്ദു സമൂഹം എന്നും...

പണം ദുരിതബാധിതര്‍ക്ക് തന്നെ ലഭിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക സംവിധാനം ആലോചിക്കണമെന്ന് ഹൈക്കോടതി

  കൊച്ചി: പ്രളയക്കെടുതിയില്‍ നിന്ന് കരകയറുന്നതിനുള്ള ദുരിതാശ്വാസ തുക സൂക്ഷിക്കാന്‍ പ്രത്യേക ഫണ്ട് തുടങ്ങുന്ന കാര്യം ആലോചിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. പ്രളയക്കെടുതി നേരിടാന്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ...

സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷം; പൊടിക്കുന്നത് 51 കോടി

തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം ആഘോഷത്തിന്റെ പേരില്‍ ധൂര്‍ത്തടിക്കുന്നത് കോടികള്‍. 16 കോടി രൂപയാണ് രണ്ടാം വാര്‍ഷികാഘോഷത്തിനായി സര്‍ക്കാര്‍ ചെലവഴിക്കുന്നത്. ഈമാസം 31വരെ നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപരിപാടികളുടെ പ്രചരണത്തിന് മാത്രം വന്‍തുക...

ഫയലുകള്‍ സ്വകാര്യ സ്ഥാപനത്തില്‍ കണ്ടെത്തിയ സംഭവം: റവന്യൂ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് റവന്യൂ ഫയലുകള്‍ സ്വകാര്യസ്ഥാപനത്തില്‍ നിന്ന് കണ്ടെത്തിയ സംഭവത്തില്‍ റവന്യൂ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. നെടുങ്കണ്ട് സര്‍വേ ഓഫീസിലെ ക്രിസ്തുദാസിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. വിരമിച്ച ഉദ്യോഗസ്ഥന്‍ പ്രസന്നനെതിരെ ക്രിമിനല്‍ നടപടിയെടുക്കും. റീസര്‍വേ സംബന്ധിച്ച് 45...

ലാലുവും ഡല്‍ഹി ഇമാമും അടക്കമുള്ള എട്ട് വി.ഐ.പിമാരുടെ സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ കുറച്ചു

ന്യൂഡല്‍ഹി: മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ്, ഡല്‍ഹി ജുമാ മസ്ജിദിലെ ഷാഹി ഇമാം മൗലാനാ സയ്യിദ് അഹ്മദ് ബുഖാരി എന്നിവരടക്കം എട്ട് വി.ഐ.പികള്‍ക്ക് നല്‍കിപ്പോന്ന സുരക്ഷാ ക്രമീകരണങ്ങളില്‍ കേന്ദ്ര ആഭ്യന്തര...

പിണറായി സര്‍ക്കാരിനെ അടിയന്തരമായി പിരിച്ചുവിടണമെന്ന് സുബ്രഹ്മണ്യം സ്വാമി

ന്യൂഡല്‍ഹി:കേരളത്തില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന രാഷ്ട്രീയ കൊലപാതകങ്ങളും, അക്രമങ്ങളും തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും, സംസ്ഥാനം ഭരിക്കുന്ന പിണറായി വിജയന്‍ സര്‍ക്കാരിനെ അടിയന്തരമായി പിരിച്ചുവിടണമെന്നും സുബ്രഹ്മണ്യം സ്വാമി. ആര്‍.എസ്.എസ് ബി.ജെ.പി പ്രവര്‍ത്തകരെ കൊലപ്പെടുത്തി ആഘോഷിക്കുകയാണ് കേരളത്തിലെ സി.പി.എമ്മെന്ന്...

ബി.ജെ.പി നേതാക്കളെയും പ്രവര്‍ത്തകരേയും ആദരവോടെ കൈകാര്യം ചെയ്യണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് യു.പി സര്‍ക്കാര്‍ നിര്‍ദേശം

  ലക്‌നോ: ഉത്തര്‍ പ്രദേശ് ഊര്‍ജ്ജ വകുപ്പ്, ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ നിര്‍ദേശം വിവാദത്തില്‍. ബി.ജെ.പി നേതാക്കളെയും പ്രവര്‍ത്തകരെയും മാന്യമായ രീതിയില്‍ കൈകാര്യം ചെയ്യണമെന്നും ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് തക്കതായ ശിക്ഷ ലഭിക്കുമെന്നുമാണ് സംസ്ഥാന ഊര്‍ജ്ജ...

MOST POPULAR

-New Ads-