Tag: Governer of Kerala
മുഖ്യമന്ത്രിയും സ്വപ്‌ന സുരേഷും ഒരുമിച്ചു നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് ഗവര്‍ണര്‍; പിന്നാലെ ട്വീറ്റ് പിന്‍വലിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന സ്വപ്ന സുരേഷും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം ട്വീറ്റ് ചെയ്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണറുടെ ഔദ്യോഗിക...
ഗവര്‍ണറെ തിരിച്ചു വിളിക്കണമെന്ന പ്രമേയത്തില്‍ ഉറച്ച് പ്രതിപക്ഷം
തിരുവനന്തപുരം: ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയത്തില്‍ ഉറച്ചുനില്‍ക്കുന്നെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയുടെ അന്തസും കേരള ജനതയുടെ മാന്യതയും കാത്തുസൂക്ഷിക്കാനാണ് താന്‍ പ്രമേയത്തിന് അവതരണാനുമതി തേടിയത്. സ്വന്തം ജോലി...
പ്രതിഷേധം ഭയന്ന് ഗവര്‍ണര്‍ ലിറ്റററി ഫെസ്റ്റിവലില്‍ നിന്ന് പിന്‍മാറി
പൗരത്വനിയമ ഭേദഗതി സംബന്ധിച്ചുളള ഗവര്‍ണര്‍-സര്‍ക്കാര്‍ വിവാദങ്ങള്‍ തുടരുന്നതിനിടെ കോഴിക്കോട് നടക്കുന്ന പൊതുപരിപാടിയില്‍ നിന്ന് കേരള ഗവര്‍ണര്‍ പിന്മാറി. കോഴിക്കോട് ബീച്ചില്‍ നടക്കുന്ന ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ നിന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്...
കണ്ണൂരില്‍ ഗവര്‍ണര്‍ക്കെതിരെ കെ.എസ്.യു കരിങ്കൊടി കാട്ടി
കണ്ണൂരില്‍ ഗവര്‍ണര്‍ക്ക് കെ എസ് യു കരിങ്കൊടി കാട്ടി. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ ദേശീയ ഹിസ്റ്ററി കോണ്‍ഗ്രസ് ഉദ്ഘടനത്തിനു എത്തിയപ്പോഴാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന് കരിങ്കൊടി കാട്ടിയത്. യുവജന,...
മലയാളത്തില്‍ സത്യവാചകം; ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറായി ചുമതലയേറ്റു
തിരുവനന്തപുരം: സംസ്ഥാന ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ ചുമതലയേറ്റു. രാജ് ഭവനില്‍ നടന്ന ചടങ്ങില്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് സത്യവാചകം ചൊല്ലിക്കൊടുത്തു.
മുന്‍ കേന്ദ്രമന്ത്രി ആരിഫ് ഖാന്‍ പുതിയ കേരളാ ഗവര്‍ണര്‍
മുന്‍കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാന്‍ പുതിയ കേരളാ ഗവര്‍ണര്‍. മുന്‍ ചീഫ് ജസ്റ്റിസ് പി സദാശിവം ഗവര്‍ണര്‍ സ്ഥാനത്തെ കാലാവധി പൂര്‍ത്തിയാക്കുന്ന സാഹചര്യത്തിലാണ് രാഷ്ട്രപതിഭവന്‍ പുതിയ ഗവര്‍ണറെ നിയമിച്ചത്. ഉത്തര്‍പ്രദേശില്‍...
യൂണിവേഴ്‌സിറ്റി കോളജിലുണ്ടായ സംഭവങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നതെന്ന് ഗവര്‍ണര്‍
തൃശൂര്‍: യൂണിവേഴ്‌സിറ്റി കോളജിലുണ്ടായ സംഭവങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് ഗവര്‍ണര്‍ പി.സദാശിവം. പ്രതിപക്ഷ നേതാവ്, വിദ്യാഭ്യാസ മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പ്രശ്‌ന പരിഹാരത്തിനായി തന്നെ സമീപിച്ചിരുന്നെന്നും ഗവര്‍ണര്‍ വ്യക്തമാക്കി....