Tag: Goraksha attack
കേരളത്തിലും ഗോരക്ഷാ ആക്രമണം: പശുക്കടത്ത് ആരോപിച്ച് രണ്ടുപേര്‍ക്ക് ക്രൂര മര്‍ദ്ദനം
കാസര്‍കോട്: ഉത്തരേന്ത്യയില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച ഗോരക്ഷാ ഗുണ്ടകളുടെ ആക്രമണം കേരളത്തിലേക്കും വ്യാപിക്കുന്നു. കാസര്‍കോട് ആണ് രണ്ടുപേരെ ഗോരക്ഷാ ഗുണ്ടകള്‍ ക്രൂരമായി മര്‍ദിച്ചത്. കര്‍ണാടക പുത്തൂര്‍ സ്വദേശികളാണ് പരിക്കേറ്റവര്‍.
പശുവിന്റെ കുത്തേറ്റ ബി.ജെ.പി എം.പിയുടെ നില അതീവഗുരുതരം
അഹമ്മദാബാദ്: തെരുവില്‍ അലഞ്ഞുനടക്കുന്ന പശുവിന്റെ കുത്തേറ്റ ഗുജറാത്തിലെ എം.പിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. ബി.ജെ.പിയുടെ പഠാനില്‍ നിന്നുള്ള എം.പിയായ ലീലാധര്‍ വഗേല (83) ക്ക് വ്യാഴാഴാചയാണ് ഗാന്ധിനഗറില്‍ തന്റെ വീടിന് സമീപത്ത്...
ആള്‍വാറിലെ ഗോരക്ഷാ ആക്രമണം: പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്
ആള്‍വാര്‍: രാജസ്ഥാനിലെ ആള്‍വാറില്‍ പശുക്കടത്താരോപിച്ച് യുവാവിനെ അടിച്ചുകൊന്ന സംഭവത്തില്‍ പൊലീസിന് ഗുരുതര വീഴ്ചയുണ്ടായെന്ന് റിപ്പോര്‍ട്ട്. അക്ബര്‍ ഖാന് എന്ന വ്യക്തിയെയാണ് പശുവിനെ കടത്തിയെന്നാരോപിച്ച് ഹിന്ദുത്വ തീവ്രവാദികള്‍ അടിച്ചു കൊന്നത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ...
ഗോരക്ഷയുടെ പേരില്‍ കേരളത്തിലും അക്രമം; മൂന്നുപേര്‍ ആശുപത്രിയില്‍
കൊല്ലം: ഗോരക്ഷയുടെ പേരില്‍ കേരളത്തിലും ഹിന്ദുത്വ തീവ്രവാദികളുടെ അക്രമം. പശുക്കടത്ത് ആരോപിച്ച് ആര്.എസ്.എസ് പ്രവര്‍ത്തകര്‍ വ്യാപാരികളെ മര്‍ദ്ദിച്ചുവെന്നാണ് പരാതി. അക്രമത്തില്‍ പരിക്കേറ്റ കൊട്ടാരക്കര സ്വദേശികളായ ജലീല്‍, ജലാല്‍, ഷിബു എന്നിവരെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വയങ്കര...
ഗോരക്ഷകരുടെ ആക്രമണത്തിനിരയായ ദലിതര്‍ക്കു നേരെ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും ക്രൂരമര്‍ദ്ദനം
പട്ന: ഗുജറാത്തിലെ ഉനയില്‍ പശുവിന്റെ പേരില്‍ ഗോരക്ഷകര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച ദലിതര്‍ക്ക് നേരെ വീണ്ടും ആക്രമണം. സംഭവുമായി ബന്ധപ്പെട്ട കേസില്‍ ജയലില്‍ നിന്നും ജാമ്യത്തിലിറങ്ങിയ പ്രതികളാണ് കേസ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് ഇരകളെ വീണ്ടു...
ആള്‍വാര്‍ ഗോരക്ഷാ കൊലപാതകം; ഒരാള്‍ കസ്റ്റഡിയില്‍
ജെയ്പൂര്‍: രാജസ്ഥാനിലെ ആള്‍വാര്‍ ജില്ലയില്‍ ഗോരക്ഷാ പ്രവര്‍ത്തകര്‍ യുവാവിനെ വെടിവെച്ചുകൊന്ന സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. ഇയാളുടെ പേരു വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. രാജസ്ഥാന് ആഭ്യന്തര മന്ത്രി ഗുലാം ചന്ദ് കതാരിയ ആണ് സംഘത്തില്‍...