Tag: gorakpur
സ്വന്തം പണം മുടക്കി ഓക്സിജന്‍ എത്തിച്ച ഡോ.ഖഫീല്‍ഖാനെ സസ്പെന്റ് ചെയ്തു
ഡല്‍ഹി: ഖൊരക്പൂര്‍ ബാബ രാഘവ് ദാസ് ആശുപത്രിയില്‍ കുഞ്ഞുങ്ങള്‍ ഓക്സിജന്‍ ലഭ്യമാകാതെ മരിച്ച സംഭവത്തില്‍ സ്വന്തം പണം മുടക്കി ഓക്സിജന്‍ എത്തിച്ച് കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ശ്രമിച്ച ഡോക്ടര്‍ക്കെതിരെ നടപടി. ശിശു രോഗ വിഭാഗം...
ദുരന്തത്തിനു ശേഷവും കനിവില്ലാതെ യോഗി സര്‍ക്കാര്‍, മൃതദേഹങ്ങള്‍ കൊണ്ടു പോയത് ബൈക്കിലും ഓട്ടോയിലും
ഉത്തര്‍പ്രദേശ് ഗൊരഖ്പൂരില്‍ മെഡിക്കല്‍ കോളേജില്‍ മരിച്ച കുട്ടികളുടെ എണ്ണം വീണ്ടും ഉയര്‍ന്നു. മസ്തിഷ്കജ്വരത്തിന് ചികിത്സയിലായിരുന്ന പതിനൊന്നിലധികം കുട്ടികളാണ് ഇന്ന് രാവിലെ മരിച്ചത്.
രാജ്യത്തെ ഞെട്ടിച്ച ദുരന്തത്തില്‍ പക്ഷേ ഉത്തര്‍ പ്രദേശ് സര്‍ക്കാറോ ബി.ആര്.ഡി ആശുപത്രിയോ...
ഗോരഖ്പൂരില്‍ കുട്ടികള്‍ മരിച്ചത് മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത അസുഖം മൂലമെന്ന് സേവാഗ്
ഗോരഖ്പൂരിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുളള ബിആര്‍ഡി മെഡിക്കല്‍ കോളെജിലെ കുട്ടികളുടെ മരത്തിന് കാരണം ഓക്സിജന്‍ വിതരണത്തിലെ തടസമാണ് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുമ്പോഴും. ശിശുമരണങ്ങള്‍ക്ക് കാരണം മസ്തിഷ്ക ജ്വരമാണെന്നാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ...
രാജ്യത്തെ നടുക്കിയ ഖൊരക്പൂര്‍ ദുരന്തത്തിനിടയിലും അനേകം കുഞ്ഞുങ്ങളെ രക്ഷിച്ച ഡോ.ഖഫില്‍ ഖാന്
ഖൊരക്പൂര്‍ ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്നും രാജ്യം ഇനിയും വിട്ടുമാറിയിട്ടില്ല. ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം 71 പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനുകളാണ് അധികൃതരുടേയും ഭരണകൂടത്തിന്റേയും അനാസ്ഥമൂലം പൊലിഞ്ഞ് പോയത്. ഖൊരക്പൂര്‍ ബാബ രാഘവ് ദാസ് ആശുപത്രിയില്‍...