Tag: Gorakhpur Hospital
ഗുജറാത്ത് കൂട്ട ശിശുമരണത്തിന്റെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത്; മൗനിയായി മുഖ്യമന്ത്രി
അഹമ്മദാബാദ്: ഗുജറാത്തിലെ രണ്ട് സര്‍ക്കാര്‍ ആസ്പത്രികളിലായി കഴിഞ്ഞ ഡിസംബറില്‍ മാത്രം 219 കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. അഹമ്മദാബാദിലും രാജ്കോട്ടിലുമുള്ള ആസ്പത്രികളിലില് നിന്നാണ് കൂട്ട ശിശുമരണത്തിന്റെ ഞെട്ടിപ്പിക്കുന്ന...
ഗോരഖ്പൂര്‍ ദുരന്തം കഴിഞ്ഞ് ഒരു വര്‍ഷമാവുന്നു; ഡോ.കഫീല്‍ ഖാന് വീണ്ടും കേരളത്തിലെത്തുന്നു
കോഴിക്കോട്: ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ മെഡിക്കല്‍ കോളേജില്‍ ഓക്സിജന്‍ കിട്ടാതെ ശിശുകൂട്ടക്കൊല നടന്നതില്‍ ഇടപെട്ടതിലൂടെ രാജ്യശ്രദ്ധ നേടിയ ഡോ.കഫീല്‍ ഖാന് വീണ്ടും കേരളത്തിലേക്കെത്തുന്നു. കോഴിക്കോട് ഫറൂഖ് കോളേജില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ സംവദിക്കാനായാണ് കഫീല്‍ ഖാന്...
നിപാ വൈറസ് വാര്‍ത്ത ഉറക്കംകെടുത്തുന്നു; കേരളത്തില്‍ സേവനമനുഷ്ഠിക്കാന്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രിയോട് ഡോക്ടര്‍ കഫീല്‍ ഖാന്
ഖരഗ്പൂര്‍: കേരത്തിലെ നിപാ വൈറസ് പടര്‍ന്ന വാര്‍ത്തയില്‍ അസ്വസ്ഥനായി ഉത്തര്‍പ്രദേശിലെ ഖൊരക്പൂര്‍ ബി.ആര്.ഡി ആസ്പത്രിയിലെ ഡോക്ടറായിരുന്ന ഡോ.കഫീല്‍ ഖാന്. കേരളത്തില്‍ ജനങ്ങളുടെ ജീവന് കവരുന്ന നിപ വൈറസ് ബാധയില്‍ താന്‍ അസ്വസ്ഥനാണെന്നും അടിയന്തിര...
ഡോ.കഫീല്‍ ഖാനെ പരിശോധനക്ക് വിധേയനാക്കി; താന്‍ ചെയ്ത തെറ്റെന്തെന്ന് ഡോക്ടര്‍
ലഖ്നോ: ഉത്തര്‍പ്രദേശിലെ യോഗി ആദിഥ്യനാഥ് സര്‍ക്കാറിന് തിരിച്ചടിയായ ഗോരഖ്പൂര്‍ സംഭവത്തില്‍ ആറുമാസമായി ജാമ്യമില്ലാതെ ജയിലില്‍
കഴിയുന്ന ഡോ. കഫീല്‍ ഖാനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടര്‍ന്ന് ജില്ലാ ആസ്പത്രിയിലാണ് ചികിത്സക്ക് വിധേയമാക്കിയത്.
ജയിലില്‍ കഴിയുന്ന തന്റെ...
യു.പിയുടെ ആരോഗ്യ മേഖലയെ ‘ഇനി രാമന് വന്ന് രക്ഷിക്കട്ടെ’; യോഗി സര്‍ക്കാറിനെ ട്രോളി ഹൈക്കോടതി
അലഹാബാദ്: യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ നേതൃത്വത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ ഭരണം കെയ്യാളുന്ന യു.പിയിലെ ആരോഗ്യമേഖലയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ആരോഗ്യ മേഖല ആകെ താറുമാറായി കിടക്കുകയാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഒരു പ്രാഥമിക ആരോഗ്യ...
ഡെങ്കിപ്പനി ബാധിച്ച് മരിച്ച ഏഴു വയസുകാരിക്ക് 18 ലക്ഷത്തിന്റെ ആസ്പത്രി ബില്‍
ന്യൂഡല്‍ഹി: ഏഴു വയസുകാരി ഡെങ്കിപ്പനി ബാധിച്ച് മരിച്ചതിന പിന്നാലെ കുടുംബത്തിന് 18 ലക്ഷം രൂപയുടെ ആസ്പത്രി ബില്‍. ഹരിയാനയിലെ ഗുരുഗ്രാം ഫോര്‍ട്ടിസ് ആസ്പത്രി അധികൃതരുടെതാണ് കണ്ണില്‍ ചോരയില്ലാത്ത ഈ നടപടി. 15 ദിവസം...
ഗൊരഖ്പൂര്‍ ദുരന്തം: ഡോക്ടര്‍ കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തു
ലഖ്നൗ: ഗൊരഖ്പൂര്‍ ബാബ രാഘവ് ദാസ് ആസ്പത്രിയില്‍ കുഞ്ഞുങ്ങള്‍ ഓക്സിജന്‍ ലഭ്യമാകാതെ മരിച്ച സംഭവത്തില്‍ സ്വന്തം പണം മുടക്കി ഓക്സിജന്‍ എത്തിച്ച് കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ശ്രമിച്ച ഡോക്ടറെ അറസ്റ്റ് ചെയ്തു. ബി.ആര്.ഡി മെഡിക്കല്‍...
ഗോരഖ്പൂര്‍ ദുരന്തം; കുഞ്ഞുങ്ങളെ പരിഹസിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
ന്യൂഡല്‍ഹി: ഒരാഴ്ച്ചക്കുള്ളില്‍ ഗോരഖ്പൂര്‍ ആസ്പത്രിയില്‍ 71 കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ പരിഹാസവുമയി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കുട്ടികള്‍ക്ക് രണ്ട് വയസ്സാകുമ്പോള്‍ അവരെ സര്‍ക്കാര്‍ നോക്കേണ്ട അവസ്ഥയാണ് ഇവിടെ ഉള്ളതെന്ന് യോഗി പറഞ്ഞു....
‘മോദിജിയുടെ പുതിയ ഇന്ത്യ ഇതാണെങ്കില്‍ ഈ ഇന്ത്യ ഞങ്ങള്‍ക്ക് വേണ്ട; രാഹുല്‍ ഗാന്ധി
ഗോരഖ്പൂര്‍: 'മോദിജിയുടെ പുതിയ ഇന്ത്യ ഇതാണെങ്കില്‍ ഞങ്ങള്‍ക്ക് ഇത്തരത്തിലുള്ള പുതിയ ഇന്ത്യ വേണ്ടെന്ന് രാഹുല്‍ഗാന്ധി. ഞങ്ങള്‍ക്ക് വേണ്ടത് ആശുപത്രിയിലെത്തുന്ന രോഗികള്‍ അസുഖം മാറി സന്തോഷത്തോടെ തിരിച്ചുപോകുന്ന ഇന്ത്യയെയാണ്'. ബി.ആര്.ഡി ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെ...
ഗൊരഖ്പൂര്‍ ദുരന്തം: ആസ്പത്രി സന്ദര്‍ശനം ഉപേക്ഷിച്ച് രാഹുല്‍; കുഞ്ഞുങ്ങളുടെ മാതാപിതാക്കളെ കണ്ടു
ഗൊരഖ്പൂര്‍: കുരുന്നുകളുടെ കൂട്ടമരണത്താല്‍ വിവാദകേന്ദ്രമായ ഗോരഖ്പുരില്‍ എത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബാബ രാഘവ്ദാസ് (ബിആര്‍ഡി) മെഡിക്കല്‍ കോളജ് ആസ്പത്രി സന്ദര്‍ശനം ഉപേക്ഷിച്ചു. ചികിത്സയില്‍ കഴിയുന്ന കുരുന്നുകളുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണു രാഹുല്‍...