Tag: gorakhpur
ഉപതെരഞ്ഞെടുപ്പിലെ തിരിച്ചടി: യോഗി മന്ത്രിസഭ പുനസംഘടിപ്പിക്കുന്നു
ലക്‌നോ: ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി മന്ത്രിസഭ പുനസംഘടിപ്പിക്കുന്നു. ഗോരക്പൂര്‍, ഫുല്‍പൂര്‍ ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ തോറ്റതിനു പിന്നാലെയാണ് മന്ത്രിസഭ പുനസംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പായി ജാതി...
യു.പിയിലെ ഗോരക്പൂര്‍ പരീക്ഷണം കഴിഞ്ഞു; ഇനി എല്ലാ കണ്ണുകളും ഖൈറാനയിലേക്ക്
ലക്‌നോ: ഗോരഖ്പൂരിലും, ഫൂല്‍പുര്‍ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളില്‍ നേരിട്ട കനത്ത പരാജയത്തിന് ശേഷം യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് വീണ്ടും അഗ്നി പരീക്ഷ. ഉത്തര്‍ പ്രദേശില്‍ അഖിലേഷ്, മായാവതി ദ്വയം നടത്തിയ പരീക്ഷണം ഗോരക്പൂര്‍,...
സമാജ് വാദി പാര്‍ട്ടിയും ബി.എസ്.പിയും തമ്മിലുള്ള സഖ്യം തുടരുമെന്ന് അഖിലേഷ് യാദവ്
ലക്‌നോ: ഉത്തര്‍ പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയും ബി.എസ്.പിയും തമ്മിലുള്ള സഖ്യം തുടരുമെന്ന് അഖിലേഷ് യാദവ്. ഗോരക്പൂര്‍, ഫുല്‍പൂര്‍ മണ്ഡലങ്ങളിലേക്ക് നടന്ന ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ ബി.എസ്.പിയുടെ സഹായത്തോടെ ബി.ജെ.പിയെ തറപറ്റിക്കാനായതിന് പിന്നാലെയാണ് സഖ്യം...
യു.പിയുടെ ആരോഗ്യ മേഖലയെ ‘ഇനി രാമന്‍ വന്ന് രക്ഷിക്കട്ടെ’; യോഗി സര്‍ക്കാറിനെ ട്രോളി ഹൈക്കോടതി
അലഹാബാദ്: യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ നേതൃത്വത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ ഭരണം കെയ്യാളുന്ന യു.പിയിലെ ആരോഗ്യമേഖലയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ആരോഗ്യ മേഖല ആകെ താറുമാറായി കിടക്കുകയാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഒരു പ്രാഥമിക ആരോഗ്യ...
യു.പി ഉപതെരഞ്ഞെടുപ്പ്; യോഗിയുടെ ഗൊരക്പുരില്‍ 43% പോളിങ്; ഫുല്‍പുരില്‍ 37 ശതമാനം മാത്രം
ലക്‌നോ: ഉപതെരഞ്ഞെടുപ്പ് നടന്ന ഉത്തര്‍പ്രദേശിലെ ഗൊരക്പുര്‍, ഫുല്‍പുര്‍ ലോക്‌സഭാ മണ്ഡലങ്ങളില്‍ കുറഞ്ഞ പോളിങ്. ഗൊരക്പുരില്‍ 43 ശതമാനവും ഫുല്‍പുരില്‍ 37.39 ശതമാനവുമാണ് പോളിങ് രേഖപ്പെടുത്തിയത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ്...
ഗോരക്പൂര്‍, ഫുല്‍പൂര്‍ ഉപതെരഞ്ഞെടുപ്പ് നാളെ; ബി.ജെ.പിക്ക് അഗ്നി പരീക്ഷ; വര്‍ഗീയ കാര്‍ഡിറക്കി യോഗി
ഗോരക്പൂര്‍: ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍ പ്രദേശിലെ ഗോരക്പൂരില്‍ ബി.ജെ.പി ഇത്തവണ നേരിടുന്നത് പതിവില്ലാത്ത അഗ്നി പരീക്ഷ. നാളെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എസ്.പി-ബി.എസ്.പി, നിഷാദ് പാര്‍ട്ടി, പീസ് പാര്‍ട്ടി സഖ്യ സ്ഥാനാര്‍ത്ഥി യോഗി ആദിത്യനാഥിന്റെ...
ഉപതെരഞ്ഞെടുപ്പ്: യോഗിയുടെ തട്ടകത്തില്‍ വനിതാ ഡോക്ടറെ ഇറക്കി കോണ്‍ഗ്രസ്
ലക്‌നോ: ഉത്തര്‍ പ്രദേശില്‍ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഗോരക്പൂര്‍, ഫുല്‍പൂര്‍ മണ്ഡലങ്ങളിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗോരക്പൂരില്‍ വനിതാ ഡോക്ടറെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്.
ഗോരക്പൂരിലെ അറിയപ്പെടുന്ന പ്രസവ...
ഗൊരഖ്പൂര്‍ ദുരന്തം: ഡോക്ടര്‍ കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തു
ലഖ്നൗ: ഗൊരഖ്പൂര്‍ ബാബ രാഘവ് ദാസ് ആസ്പത്രിയില്‍ കുഞ്ഞുങ്ങള്‍ ഓക്സിജന്‍ ലഭ്യമാകാതെ മരിച്ച സംഭവത്തില്‍ സ്വന്തം പണം മുടക്കി ഓക്സിജന്‍ എത്തിച്ച് കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ശ്രമിച്ച ഡോക്ടറെ അറസ്റ്റ് ചെയ്തു. ബി.ആര്‍.ഡി മെഡിക്കല്‍...
ഗൊരഖ്പൂര്‍ ദുരന്തം: ആസ്പത്രി സന്ദര്‍ശനം ഉപേക്ഷിച്ച് രാഹുല്‍; കുഞ്ഞുങ്ങളുടെ മാതാപിതാക്കളെ കണ്ടു
ഗൊരഖ്പൂര്‍: കുരുന്നുകളുടെ കൂട്ടമരണത്താല്‍ വിവാദകേന്ദ്രമായ ഗോരഖ്പുരില്‍ എത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബാബ രാഘവ്ദാസ് (ബിആര്‍ഡി) മെഡിക്കല്‍ കോളജ് ആസ്പത്രി സന്ദര്‍ശനം ഉപേക്ഷിച്ചു. ചികിത്സയില്‍ കഴിയുന്ന കുരുന്നുകളുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണു രാഹുല്‍...
യു.പി ബി.ജെ.പിയില്‍ പൊട്ടിത്തെറി; യോഗി ആദിത്യനാഥിനെതിരെ ഉപമുഖ്യമന്ത്രി
ലക്‌നൗ:ലക്‌നൗ; ഖൊരക്പുര്‍ ബാബ രാഘവ്ദാസ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ കിട്ടാതെ കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ ഉത്തര്‍പ്രദേശ് ബി.ജെ.പിയില്‍ പൊട്ടിത്തെറി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആഭിന്തര വകുപ്പ് ഒഴിയണമെന്ന ആവശ്യവുമായി ഉപമുഖ്യമന്ത്രി കേശവ്...