Tag: gopala krishanan
നിരോധനാജ്ഞ ലംഘനം; നിലയ്ക്കലില്‍ ബി.ജെ.പി സംഘത്തെ അറസ്റ്റ് ചെയ്തു
പമ്പ: നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച ബി.ജെ.പി. സംസ്ഥാന നേതാവ് ബി. ഗോപാല കൃഷ്ണനേയും എട്ട് ബി.ജെ.പി നേതാക്കളേയും പൊലീസ് അറസ്റ്റു ചെയ്തു.
ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിക്കാനെത്തിയ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പൊലീസ്...
നിരോധനാജ്ഞ ലംഘനം; ശോഭാ സുരേന്ദ്രനേയയും ബി.ഗോപാലകൃഷ്ണനെയും അറസ്റ്റ് ചെയ്തു
ശബരിമല സ്ത്രീ പ്രവേശനത്തിനെതിരായി നടക്കുന്ന പ്രക്ഷോഭത്തിനിടെ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനെയും ബി.ഗോപാലകൃഷ്ണനെയും പൊലീസ് അറസ്റ്റ് ചെയ്തു. നിരോധനാജ്ഞ ലംഘിക്കാന്‍ വടശ്ശേരിക്കരയില്‍ എത്തിയ ശോഭാ സുരേന്ദ്രനേയും ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പോരെയുമാണ് പൊലീസ്...
മോദിയെ അധിക്ഷേപിച്ച് മുന്നോട്ടുപോയാല്‍ സക്കറിയ ആര്.എസ്.എസുകാരില്‍ നിന്ന് അടി വാങ്ങിക്കും ; ഭീഷണിയുമായി ബി.ജെ.പി...
തിരുവനന്തപുരം: സാഹിത്യകാരന് സക്കറിയക്കെതിരെ ഭീഷണിയുമായി ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്. പ്രധാനമന്ത്രി നരേന്ദ്രമോദി കൊലയാളിയാണെന്ന സക്കറിയയുടെ പരാമര്‍ശമാണ് ഗോപാലകൃഷ്ണനെ ചൊടിപ്പിച്ചത്. പ്രധാനമന്ത്രിയെ അപമാനിച്ച് മുന്നോട്ടുപോയാല്‍ സക്കറിയയെ ബി.ജെ.പിക്കാര്‍ കൈകാര്യം ചെയ്യുമെന്നായിരുന്നു ഗോപാലകൃഷ്ണന്റെ ഭീഷണി....
ദേശീയ അവാര്‍ഡ്: ചടങ്ങ് ബഹിഷ്കരിച്ചവരുടെ രോമത്തില്‍ പോലും തൊടാന്‍ നിങ്ങള്‍ക്കാവില്ല; ഭീഷണപ്പെടുത്തിയെ ഗോപലകൃഷ്ണന് കിടിലന്‍...
കോഴിക്കോട്: റിപ്പോര്‍ട്ടര്‍ ടി.വിയുടെ വിവേചനം ആരുടെ അജണ്ട' എന്ന എഡിറ്റേഴ്സ് ഹവര്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെ ഭീഷണിപ്പെടുത്തിയ ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന് വായടിപ്പിക്കുന്ന മറുപടിയുമായി മാധ്യമ പ്രവര്ത്തകന് അഭിലാഷ്. ദേശീയ ചലച്ചിത്ര പുരസ്കാര വിതരണ...