Tag: google
ഇന്ത്യയില്‍ ഗൂഗ്ളിന്റെ കൂറ്റന്‍ നിക്ഷേപം; 75,000 കോടി- നിക്ഷേപിക്കുന്നത് ഡിജിറ്റല്‍ ഇകോണമിയില്‍
ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയില്‍ പത്ത് ബില്യണ്‍ ഡോളര്‍ (ഏകദേശം 75,000 കോടി രൂപ) നിക്ഷേപിക്കാന്‍ ടെക് ഭീമന്മാരായ ഗൂഗ്ള്‍. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഗൂഗ്ള്‍ ചീഫ്...
‘കാണുന്നതെല്ലാം ഇനി വിശ്വസിക്കേണ്ട’; പുതിയ സംവിധാനവുമായി ഗൂഗിള്‍
ന്യൂയോര്‍ക്ക്: വസ്തുതാ പരിശോധനയില്‍ നിര്‍ണായക ചുവടുവെപ്പുമായി ഗൂഗിള്‍. കാണുന്ന ചിത്രങ്ങളെല്ലാം വിശ്വസിക്കണമോയെന്ന് വസ്തുതകളെ അടിസ്ഥാനമാക്കി ഉറപ്പുവരുത്താനുള്ള സംവിധാനമാണ് ഗൂഗിള്‍ ലോഞ്ച് ചെയ്തിരിക്കുന്നത്. 22 ജൂണ്‍ മുതല്‍ ഈ സംവിധാനം...
അച്ഛന്റെ ഒരു വര്‍ഷത്തെ ശമ്പളമായിരുന്നു എന്റെ വിമാന ടിക്കറ്റ്; പ്രചോദിപ്പിക്കുന്ന ജീവിത കഥ പറഞ്ഞ്...
ന്യൂഡല്‍ഹി: 'തുറന്ന ചിന്താഗതി പുലര്‍ത്തുക, അക്ഷമരായിരിക്കുക, പ്രതീക്ഷ കാത്തു സൂക്ഷിക്കുക' - ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായി ഗൂഗ്ള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈയ്ക്ക് പറയാനുള്ളത് ഇതായിരുന്നു. കോവിഡ് 19 ഉലച്ചു കളഞ്ഞ സമ്പദ്...
ഇത് ലോകത്തിന്റെ ഉറക്കം നഷ്ടപ്പെടുത്തുന്ന ദിനങ്ങള്‍; സൂചന നല്കി ഗൂഗിള്‍
കോവിഡ് കാലത്ത് ഉറക്കം നഷ്ടപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി സൂചിപ്പിച്ച് ഗൂഗിള്‍. നിദ്രാവിഹീനത, ഉറങ്ങാനാവുന്നില്ല എന്നീ വാക്കുകള്‍ തിരയുന്നവരുടെ എണ്ണം ഏപ്രിലില്‍ വര്‍ധിച്ചുവെന്നാണ് ഗൂഗിള്‍ ഡാറ്റ വ്യക്തമാക്കുന്നത്. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, അയര്‍ലന്റ്...
പ്രളയത്തില്‍ കൈത്താങ്ങുമായി ഗൂഗിളും; ഒറ്റപ്പെട്ടവരെ കണ്ടെത്താന്‍ സംവിധാനം
ചിക്കു ഇര്‍ഷാദ്
കോഴിക്കോട്: കേരളം കണ്ട അത്യപൂര്‍വമായ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങുമായി ഇന്റര്‍നെന്റ് ഭീമനായ ഗൂഗിളും രംഗത്ത്. മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലുമായി കുടുങ്ങിയ ഒറ്റപ്പെട്ടവരെ കണ്ടെത്താന്‍ സഹായകമായി "പേഴ്സണ്‍ ഫൈന്‍ഡര്‍" ആപ്പ് പുറത്തിറക്കിയാണ് ഗൂഗിള്‍ രംഗത്തെത്തിയിരിക്കുന്നത്.
രക്ഷാ...
ഡിജിറ്റല്‍ കമ്പനികള്‍ക്ക് നികുതി വരുന്നു; ഫെയ്സ്ബുക്കിനും ഗൂഗിളിനും തിരിച്ചടി
ന്യൂഡല്‍ഹി: ഫെയ്സ്ബുക്ക്, ഗൂഗിള്‍ പോലെയുള്ള ഡിജിറ്റല്‍ കമ്പനികള്‍ക്ക് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്നു. കഴിഞ്ഞ ദിവസം കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അവതരിപ്പിച്ച 2018-19 കേന്ദ്ര ബജറ്റിലാണ് ഇത് സംബന്ധിച്ച സൂചനകളുള്ളത്. ആദായ നികുതി...
കാര്‍ട്ടോസാറ്റില്‍ നിന്നുള്ള ആദ്യ ചിത്രം ഐ.എസ്.ആര്.ഒ പുറത്തുവിട്ടു
ന്യൂഡല്‍ഹി: ജനുവരി 12ന് ഇന്ത്യ ബഹിരാകാശത്ത് എത്തിച്ച നൂറാമത് ഉപഗ്രഹം കാര്‍ട്ടോസാറ്റ് രണ്ടില്‍നിന്നുള്ള ചിത്രങ്ങള്‍ ഐ.എസ്.ആര്‍ഒ പുറത്തുവിട്ടു. മധ്യപ്രദേശിലെ ഇന്‍ഡോറിന്റെ വിവിധ മേഖലയില്‍നിന്നുള്ള ചിത്രങ്ങളാണ് പുറത്തുവന്നത്. ഹോള്‍കര്‍ ക്രിക്കറ്റ് സ്റ്റേഡിയം ഉള്‍പ്പെടെ ചിത്രങ്ങളില്‍...
ഐ.ടി പ്രഫഷണല്‍ സര്ട്ടിഫിക്കേഷന് കോഴ്സുമായി ഗൂഗിള്‍
ന്യൂയോര്‍ക്ക്: ഐ.ടി മേഖലയിലെ തൊഴില്‍ അന്വേഷകര്‍ക്ക് പിന്തുണയുമായി ഇന്റര്‍നെറ്റ് ഭീമന് ഗൂഗിളിന്റെ പ്രഫഷണല്‍ സര്ട്ടിഫിക്കേഷന് കോഴ്സ്. ഇതാദ്യമായാണ് ഗൂഗിള്‍ ഇത്തരമൊരു പദ്ധതി ആവിഷ്കരിക്കുന്നത്. ഐ.ടി രംഗത്ത് അടിസ്ഥാന അറിവുകളുള്ള വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍...
2017 ലെ സെര്‍ച്ച് വിവരങ്ങള്‍ പുറത്തു വിട്ട് ഗൂഗിള്‍ ഇന്ത്യ
കൊച്ചി: പുതുവര്ഷത്തിലേക്കു കടക്കാനിരിക്കെ 2017 ലെ സെര്‍ച്ച് ഫലങ്ങളെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ ഗൂഗിള്‍ ഇന്ത്യ പുറത്തു വിട്ടു. മുന്‍ നിരയില്‍ നില്ക്കുന്ന പ്രവണതകള്‍, സെര്‍ച്ചുകള്‍ എന്നിവ സംബന്ധിച്ച ഇന്ത്യയിലെ സവിശേഷതകളാണ് ഇതിലുള്ളത്. ഇന്ത്യന്‍...
വ്യാജ വാര്‍ത്തകള്‍ക്ക് തടയിടാന്‍ ഗൂഗിളും ഫെയ്സ്ബുക്കും
വ്യാജവാര്‍ത്തകളാണ് ഡിജിറ്റല്‍ മേഖലയിലെ വെല്ലുവിളി. സത്യമേത് മിഥ്യയേത് എന്നൊന്നും മനസ്സിലാക്കാന്‍ വായനക്കാര്‍ക്ക് കഴിയുകയുമില്ല. വ്യാജവാര്‍ത്തകള്‍ സജീവമായതോടെയാണ് ഇവയ്ക്കെതിരെ ടെക് ഭീമന്മാര് ഒന്നിയ്ക്കുന്നത്. വ്യാജനെ കണ്ടെത്തുന്നതിനേക്കാള്‍ എളുപ്പമാണ് വിശ്വസനീയ വാര്‍ത്തകളെ കണ്ടെത്തുന്നത്. ഇതിനായി ഓണ്‍ലൈന്‍...