Wednesday, December 8, 2021
Tags Gold smuggling

Tag: gold smuggling

ജനാധിപത്യത്തിന്റെ ശ്രീകോവിലിലും ചൈതന്യ ലോപം

വി.എസ് മനോജ് കുമാര്‍ കളങ്കിത വ്യക്തികളോടുള്ള അടുപ്പവും ബന്ധങ്ങളും എല്ലാക്കാലത്തും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. അതൊരു രാഷ്ട്രീയ ധാര്‍മ്മികതയുടെ ഭാഗമാണ്. പൊതുപ്രവര്‍ത്തകന് അല്ലെങ്കില്‍ ഭരണാധികാരിക്ക് ആരുമായൊക്കെ ഏതെല്ലാം...

അഴിമതിയില്‍ മുങ്ങിയ സർക്കാരിനെതിരെ ജനകീയ അവിശ്വാസ പ്രമേയം ഇന്ന്; യുഡിവൈഎഫിന്റെ പ്രതിഷേധത്തില്‍ ഒരു ലക്ഷം...

തിരുവനന്തപുരം: അഴിമതിയില്‍ മുങ്ങിയ ജനവിരുദ്ധ സര്‍ക്കാരിനെതിരെ യുഡിഎഫ് യുവജന സംഘടനകളുടെ നേതൃത്വത്തില്‍ ജനകീയ അവിശ്വാസ പ്രമേയം ഇന്ന്. ജനപ്രതിനിധികള്‍ നിയമസഭയില്‍ അവതരിപ്പിക്കേണ്ട അവിശ്വാസ പ്രമേയത്തെ ഭയന്ന് ഒളിച്ചോടിയ പിണാറായി സര്‍ക്കാരിനെതിരെ...

‘എന്‍റെ ഡിഎന്‍എ എന്താണെന്ന് കേരളത്തിലെ ജനങ്ങള്‍ക്കറിയാം’; കോടിയേരിക്ക് രമേശ് ചെന്നിത്തലയുടെ മറുപടി

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മറുപടി. തന്റെ ഡിഎന്‍എ എന്താണെന്ന് കേരളത്തിലെ ജനങ്ങള്‍ക്കറിയാം. പച്ചവര്‍ഗീയതയാണ് തന്നെപ്പറ്റി കോടിയേരി പറയുന്നത്. സ്വര്‍ണ്ണകള്ളക്കടത്ത് കേസില്‍...

പുച്ഛിച്ച് തള്ളിയവയില്‍ നിന്നും പിന്മാറേണ്ടി വന്നു; മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടെ പ്രഭവ കേന്ദ്രമെന്ന് ...

തിരുവനന്തപുരം: അഴിമതി, സ്വജനപക്ഷപാതം, ധൂര്‍ത്ത്, കൊള്ള എന്നിവയുടെ ഉറവിടമായി സംസ്ഥാന സര്‍ക്കാറിനും മുഖ്യമന്ത്രിയുടെ ഓഫീസിനുമെതിരെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ സര്‍ക്കാരും മുഖ്യമന്ത്രിയും പുച്ഛിച്ച് തള്ളിയിട്ടുണ്ടെങ്കിലും പിന്നീട് ആരോപണങ്ങളുടെ...

എം ശിവശങ്കറിനെ ചോദ്യം ചെയ്യല്‍ രണ്ടാം ദിനവും തുടരുന്നു; എന്‍ഐഎ ഇന്നലെ ചോദ്യം ചെയ്തത്...

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറിനെതിരെ എന്‍ഐഐ ചോദ്യം ചെയ്യുന്നത് രണ്ടാം ദിവസവും തുടരുന്നു. സ്വര്‍ണ്ണക്കടത്ത് കേസില്‍ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിനായി ...

സ്വർണ്ണക്കടത്ത്: ശിവശങ്കറിനെ നാളെ എൻഐഎ വീണ്ടും ചോദ്യം ചെയ്യും; ഉന്നത ഉദ്യോഗസ്ഥ സംഘം...

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ നാളെ എൻഐഎ വീണ്ടും ചോദ്യം ചെയ്യും.  തിങ്കളാഴ്ച കൊച്ചി എൻഐഎ ഓഫിസിൽ ഹാജരാകാനാണ് അറിയിച്ചിരിക്കുന്നത്. ...

സ്വര്‍ണക്കടത്ത് കേസില്‍ വിനിയോഗിച്ചത് കള്ളപ്പണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ വിനിയോഗിച്ചത് കള്ളപ്പണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വര്‍ണ്ണക്കടത്തിന് 100 കോടിയെങ്കിലും സമാഹരിച്ചിട്ടുണ്ടാകുമെന്നാണ് വിലയിരുത്തല്‍. അതേസമയം,സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ എറണാകുളം...

ഇടിമിന്നലേറ്റ് സിസിടിവി ക്യാമറ കേടായാലും ദൃശ്യങ്ങള്‍ നഷ്ടമാകില്ലെന്ന് വിദഗ്ധര്‍

തിരുവനന്തപുരം: മെയ് 1 മുതല്‍ ജൂലൈ 4 വരെയുള്ള ദൃശ്യങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് എന്‍ഐഎ ഇന്നലെ ചീഫ് സെക്രട്ടറിക്കു കത്തു നല്‍കിയത്. ഇതിന്റെ ചുമതല പൊതുഭരണ വകുപ്പ് ഹൗസ്‌കീപ്പിങ് വിഭാഗം...

കള്ളക്കടത്തിനെ കുറിച്ച് അറിയില്ലെന്ന് ആവര്‍ത്തിച്ച് എം.ശിവശങ്കര്‍; എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യും. തിങ്കളാഴ്ച്ച എന്‍.ഐ.എയുടെ കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ ശിവശങ്കറിന് നിര്‍ദ്ദേശം നല്‍കി.

സ്വര്‍ണക്കടത്ത്; എം.ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു. തിരുവനന്തപുരം പേരൂര്‍ക്കട പൊലീസ് ക്ലബ്ലിലാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. നേരത്തെ...

MOST POPULAR

-New Ads-