Wednesday, December 8, 2021
Tags Gold smuggling

Tag: gold smuggling

കൊച്ചിയില്‍ പേസ്റ്റ് രൂപത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 1.4 കിലോ സ്വര്‍ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരനെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം കാലില്‍ കെട്ടിവച്ച നിലയിലാണ് കടത്താന്‍ ശ്രമിച്ചത്. കോഴിക്കോട്...

വിമാനത്താവളം വഴി കുഴമ്പ് രൂപത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചു; പിടിച്ചു

കൊച്ചി: വിമാനം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാള്‍ കൊച്ചിയില്‍ പിടിയില്‍. കോലാലംപൂരില്‍ നിന്നും കൊണ്ടു വന്ന സ്വര്‍ണവുമായാണ് മലപ്പുറം സ്വദേശി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായത്. ഒരു കിലോയോളം സ്വര്‍ണം ഇയാളില്‍...

കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; പിടിച്ചെടുത്തത് രണ്ടരക്കോടിയുടെ സ്വര്‍ണം

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി അനധികൃതമായി സ്വര്‍ണം കടത്താന്‍ ശ്രമിച്ച മൂന്നു പേരെ പിടികൂടി. മൂന്ന് യാത്രക്കാരില്‍ നിന്നായി ആറേമുക്കാല്‍ കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്. മഞ്ചേരി സ്വദേശി...

കൊച്ചി വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തല്‍ ; യുവതി പിടിയില്‍

നെടുമ്പാശ്ശേരി വിമാനത്താവളം വഴി രണ്ടര കിലോ സ്വര്‍ണ്ണം കടത്തിയ സംഭവത്തില്‍ യുവതി പിടിയില്‍. ആലപ്പുഴ സ്വദേശിയായ ശ്രീലക്ഷ്മി ആണ് പിടിയിലായത്. വിമാനത്താവളത്തിലെ ശുചിമുറിയില്‍ നിന്നായിരുന്നു രണ്ടര കിലോ സ്വര്‍ണ്ണം കണ്ടെടുത്തത്....

വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസ് സി.ബി.ഐക്ക് വിട്ടു

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസ് സി.ബി.ഐ ഏറ്റെടുത്തു. കസ്റ്റംസ് ഉദ്യോഗസ്ഥരടക്കം പ്രതി ചേര്‍ക്കപ്പെട്ട സാഹചര്യത്തിലാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്. 11 പേര്‍ക്കെതിരെ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തു.

MOST POPULAR

-New Ads-