Tag: gold smuggling
തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ന് വീണ്ടും സ്വര്‍ണ്ണം പിടികൂടി. ഒരു കിലോ സ്വര്‍ണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. ഇന്ന് രാവിലെ 3.30ന് ദുബായില്‍ നിന്ന് എത്തിയ വിമാനത്തിലെ കാസര്‍ഗോഡ്...
കരിപ്പൂരിലും തിരുവനന്തപുരത്തും വീണ്ടും സ്വര്‍ണവേട്ട; നാലു യാത്രക്കാര്‍ പിടിയില്‍
തിരുവനന്തപുരം: കരിപ്പൂര്‍, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ വീണ്ടും സ്വര്‍ണവേട്ട. ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്. നാലു യാത്രക്കാര്‍ പിടിയിലായി.
കരിപ്പൂരില്‍ 566 ഗ്രാം സ്വര്‍ണ്ണവും തിരുവനന്തപുരം...
സ്വപ്‌നയ്ക്ക് ജാമ്യമില്ല; യു.എ.പി.എ നിലനില്‍ക്കുമെന്ന് കോടതി
കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ ജാമ്യാപക്ഷ കൊച്ചി എന്‍.ഐ.എ കോടതി തളളി. കേസ് ഡയറിയും മറ്റു തെളിവുകളും പരിശോധിച്ചാണ് തീരുമാനം. സ്വര്‍ണക്കടത്തില്‍ പങ്കാളിയെന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന്...
സ്വര്‍ണക്കടത്ത്: സ്വപ്‌നയ്ക്ക് ജാമ്യം കിട്ടുമോ? ഹര്‍ജി ഇന്ന് കോടതിയില്‍
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷിന്റെ ജാമ്യ ഹര്‍ജിയില്‍ എന്‍ഐഎ കോടതി ഇന്ന് വിധി പറയും. ജാമ്യത്തെ എന്‍.ഐ.എ എതിര്‍ത്തിരുന്നു.
സ്വര്‍ണം കടത്തുന്നതിന് കൂട്ടുനിന്നു എന്ന് വരുത്തിത്തീര്‍ക്കാനാണോ ശ്രമം? വാര്‍ത്താ സമ്മേളനത്തില്‍ മാദ്ധ്യമങ്ങളോട് കയര്‍ത്ത് മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട മാദ്ധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ മുഖ്യമന്ത്രി സ്വര്‍ണം കടത്തുന്നതിന് കൂട്ടുനിന്നുവെന്ന് വരുത്തിത്തീര്‍ക്കാനാണോ ശ്രമിക്കുന്നത്? ഇതാണോ മാധ്യമ ധര്‍മമെന്നും അദ്ദേഹം...
ലോക്കറില്‍ ഒരു കിലോഗ്രാം സ്വര്‍ണം കണ്ടെത്തിയതില്‍ അസ്വാഭാവികതയില്ല; വിവാഹത്തില്‍ സ്വപ്‌ന ധരിച്ചത് 625 പവന്‍...
കൊച്ചി: തിരുവനന്തപുരത്തെ സ്വപ്‌നയുടെ ബാങ്ക് ലോക്കറില്‍ ഒരു കിലോഗ്രാം സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയതില്‍ അസ്വാഭാവികതയില്ലെന്നു പ്രതിഭാഗം. വാദത്തെ സാധൂകരിക്കാനായി വിവാഹ വേളയിലെ സ്വപ്‌നയുടെ ചിത്രം പ്രതിഭാഗം ഹാജരാക്കി. സ്വപ്‌ന അഞ്ചു കിലോഗ്രാം...
കോണ്‍സുലേറ്റിലേക്ക് മതഗ്രന്ഥങ്ങള്‍ അയച്ചിട്ടില്ലെന്ന് യു.എ.ഇ; പാഴ്‌സലിന്റെ കാര്യത്തില്‍ ദുരൂഹത തുടരുന്നു- ജലീല്‍ വിഷമസന്ധിയില്‍
കൊച്ചി: കേരളത്തിലെ കോണ്‍സുലേറ്റിലേക്ക് മതഗ്രന്ഥങ്ങള്‍ അയച്ചിട്ടില്ലെന്ന് യു.എ.ഇ. മറ്റൊരു രാജ്യത്തെ കോണ്‍സുലേറ്റ് വഴി മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്യുക എന്നത് രാജ്യത്തിന്റെ നയമല്ല എന്നും യു.എ.ഇയിലെ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. യു.എ.ഇ. കോണ്‍സുലേറ്റ്...
വിവാഹത്തിന് സ്വപ്‌ന ധരിച്ചത് അഞ്ച് കിലോ സ്വര്‍ണാഭരണങ്ങള്‍
കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്തിന് ആഫ്രിക്കന്‍ ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന സംശയം കോടതിയെ അറിയിച്ച് എന്‍.ഐ.എ. കേസിലെ മുഖ്യപ്രതികളിലൊരാളായ കെ.ടി. റമീസ് ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയില്‍ പല തവണ സന്ദര്‍ശനം നടത്തിയിട്ടുണ്ട്....
കോണ്‍സുലേറ്റ് പാഴ്‌സലില്‍ വന്നത് മതഗ്രന്ഥമല്ല, ജലീലിന് കുരുക്ക് മുറുകുന്നു- മറ്റൊരു മന്ത്രിയും നിരീക്ഷണത്തില്‍
കൊച്ചി: യു.എ.ഇ കോണ്‍സുലേറ്റുമായി മന്ത്രി കെ.ടി ജലീല്‍ ദുരൂഹമായ ബന്ധം പുലര്‍ത്തിയിരുന്നു എന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ട് കസ്റ്റംസ് കേന്ദ്രത്തിന് അയച്ചു. ജലീല്‍ സ്വയം വെളിപ്പെടുത്തിയ കാര്യങ്ങള്‍ അടക്കം റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്...
സ്വര്‍ണ്ണക്കടത്ത് കേസ്: എന്‍.ഐ.എ സംഘം യു.എ.ഇയിലേക്ക്
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കാന്‍ എന്‍.ഐ.എ സംഘം യു.എ.ഇയിലേക്കെന്ന് റിപ്പോര്‍ട്ട്. നയതന്ത്ര ബാഗ് ആരാണ് കൈകാര്യം ചെയ്യുന്നത് എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കാനാണ് എന്‍.ഐ.എ യു.എ.ഇയിലേക്ക് പോകുന്നത്.