Tag: gold smuggl
സ്വര്‍ണക്കടത്ത്: മലപ്പുറത്തു നിന്ന് പിടിയിലായത് റമീസ്- തോക്കു കടത്തു കേസിലെ പ്രതി
കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ മലപ്പുറത്തു നിന്ന് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത് പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ സ്വദേശി മുഹമ്മദ് റമീസിനെ. ഞായറാഴ്ച പുലര്‍ച്ചെ പ്രത്യേക വാഹനത്തില്‍ കൊച്ചിയില്‍ കസ്റ്റംസ് കമ്മീഷണറുടെ ഓഫീസില്‍ എത്തിച്ചാണ് അറസ്റ്റ്...