Tag: gold price
സ്വര്‍ണം പവന്‍ വില നാല്‍പതിനായിരത്തിലേക്ക്
സംസ്ഥാനത്ത് സ്വര്‍ണ വില തുടര്‍ച്ചയായി എട്ടാമത്തെ ദിവസവും പുതിയ റെക്കോഡ് കുറിച്ചു. വ്യാഴാഴ്ച പവന് 320 രൂപ വര്‍ധിച്ച് 39,720 രൂപയായി. ഗ്രാമിന് 45 രൂപ കൂടി 4,965...
കുത്തനെ ഉയര്‍ന്ന് സ്വര്‍ണവില; ഇന്നുമാത്രം രണ്ടുവട്ടം വര്‍ധിച്ചു
തിരുവനനന്തപുരം: സ്വര്‍ണത്തിന് ഇന്ന് മാത്രം രണ്ട് തവണ വില വര്‍ധിച്ച് പവന് 35,520 രൂപയായി. സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡ് തിരുത്തി മുന്നേറുകയാണ്. ഒരുവര്‍ഷത്തിനിടെ രേഖപ്പെടുത്തിയ വര്‍ധനവ് 48...
സ്വര്‍ണവില കുതിക്കുന്നു; പവന് ഇന്ന് 200 രൂപ കൂടി
സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. പവന് 200 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 34,000 രൂപയാണ് സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് 4,250 രൂപ നിരക്കിലാണ് വ്യാപാരം...
ആര്‍ക്കും വേണ്ടാതെ സ്വര്‍ണം; വിപണിയില്‍ മുപ്പത് വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ തിരിച്ചടി
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ നടുവൊടിഞ്ഞ് സ്വര്‍ണ വിപണി. മുന്‍ വര്‍ഷത്തേതില്‍ നിന്ന് അമ്പത് ശതമാനം കുറവാണ് സ്വര്‍ണത്തിന്റെ ഉപഭോഗത്തില്‍ ഉണ്ടായിട്ടുള്ളത്. മൂന്ന് ദശാബ്ദത്തിനിടെയുള്ള ഏറ്റവും...
കോവിഡിനെ പേടിക്കാതെ സ്വര്‍ണവില; കുതിപ്പ് തുടരുന്നു
കോവിഡ് 19 ആഗോളതലത്തില്‍ പടര്‍ന്നതോടെ വിപണികളെല്ലാം നിശ്ചലമായെങ്കിലും സ്വര്‍ണ വില ഉയരുകയാണ്. സ്വര്‍ണത്തിന്റെ സൃഷ്ടിപരമായ അവസ്ഥ നിലനില്‍ക്കുമെന്നതിനാലാണ് വില ഉയരുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
കൊറോണ പേടിയില്‍ സ്വര്‍ണവില വീണ്ടും ഇടിയുന്നു
കൊച്ചി: കൊറോണയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. സ്വര്‍ണവില ഗ്രാമിന് 60 രൂപയും പവന് 490 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 3,700...
പിടികൊടുക്കാതെ സ്വര്‍ണം കുതിക്കുന്നു; പവന് 32,000 രൂപയിലേക്ക്
നിയന്ത്രണങ്ങളില്ലാതെ സ്വര്‍ണവില റെക്കോര്‍ഡുകള്‍ തകര്‍ത്ത് കുതിക്കുന്നു. തിങ്കളാഴ്ച പവന് 320 രൂപ കൂടി 31,800 രൂപയായി. 3975 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ 20 ദിവസത്തിനിടെ പവന് 1880 രൂപയാണ്...
റെക്കോര്‍ഡുകള്‍ തകര്‍ത്ത് സ്വര്‍ണവില കുതിക്കുന്നു; നാല് ദിവസത്തിനിടെ 1080 രൂപയുടെ വര്‍ധന
കൊച്ചി: റെക്കോഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നു. ഇന്ന് മാത്രം പവന് 200 രൂപയാണ് വര്‍ധിച്ചത്. 3935 രൂപയാണ് ഗ്രാമിന്. വെള്ളിയാഴ്ച പവന് 400 രൂപയാണ് വര്‍ധിച്ചത്. കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍...
സ്വര്‍ണവിലയില്‍ വന്‍ വര്‍ധന
കൊച്ചി∙ റെക്കോർഡുകൾ തകർത്ത് സ്വർണവില പുതിയ ഉയരങ്ങളിലേക്ക്. ഇന്നലെ പവന് 280 രൂപ ഉയർന്നതോടെ വില 30,680 രൂപയിലെത്തി. ഗ്രാമിന് 35 രൂപ ഉയർന്ന്, വില 3835 രൂപയായി. രാജ്യാന്തര...
കൊറോണ വൈറസ്; സ്വര്‍ണത്തിന്റെ ആഗോള ആവശ്യകതയില്‍ ഇടിവ്
കൊച്ചി: ആഗോള തലത്തില്‍ സ്വര്‍ണത്തിന്റെ ആവശ്യകത വീണ്ടും കുറഞ്ഞു. 2018നെ അപേക്ഷിച്ച് 4355.7 ടണ്ണായാണ് 2019ലെ ആഗോള സ്വര്‍ണ ആവശ്യകത ഇടിഞ്ഞത്. 2019ന്റെ അവസാന മൂന്നു മാസങ്ങളിലെ കണക്കുകള്‍...