Tag: gold
താഴോട്ടുപോയ സ്വര്‍ണ വില വീണ്ടും ഉയരുന്നത് എന്തു കൊണ്ട്; കാരണമറിയാം
കൊച്ചി: രണ്ടു ദിവസത്തെ ഇടിവിന് ശേഷം സ്വര്‍ണവില ഇന്ന് തിരിച്ചു കയറിയിരിക്കുകയാണ്. ഇന്ന് കേരളത്തില്‍ പവന് 280 രൂപയുടെ വര്‍ദ്ധനയാണ് ഉണ്ടായത്. പവന് 39,480 രൂപ. ബുധനാഴ്ച ഒറ്റ ദിവസം...
എന്‍ഐഎ വാഹനത്തിന്റെ ടയര്‍പൊട്ടി; സ്വപ്നയെ കേരള പൊലീസിന്റെ വാഹനത്തില്‍ കയറ്റി
ബംഗളൂരു: സ്വര്‍ണ്ണക്കടത്ത് കേസില്‍ ശനിയാഴ്ച രാത്രി ബെംഗളൂരുവില്‍ പിടിയിലായ മുഖ്യപ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും കേരളത്തിലേക്കെത്തി. അറസ്റ്റ് രേഖപ്പെടുത്തിയ എന്‍ഐഎ സംഘം പ്രതികളുമായി ഇന്ന് ഉച്ചയോടെയാണ് വാളയാര്‍ ചെക്ക്പോസ്റ്റ്...
സ്വര്‍ണവില കുത്തനെ ഉയര്‍ന്നു
കൊച്ചി: സ്വര്‍ണ വില കുത്തനെ ഉയര്‍ന്നു. ഇന്നു പവന് 360 രൂപ ഉയര്‍ന്നതോടെ വില 36,160 രൂപയായി. ഗ്രാമിന് 45 രൂപ ഉയര്‍ന്നു. 4,520 രൂപയാണ് ഒരു ഗ്രാം പൊന്നിന്റെ...
ഉത്രയുടെ സ്വര്‍ണം ഉപയോഗിച്ചത് ധൂര്‍ത്തിന്; മദ്യപിക്കാനായി വിറ്റത് 15 പവന്
ഉത്രയുടെ സ്വര്‍ണത്തില്‍ നിന്ന് 15 പവന് സ്വന്തം ആവശ്യങ്ങള്‍ക്കായി വിറ്റെന്ന് സൂരജിന്റെ വെളിപ്പെടുത്തല്‍. മദ്യപാനത്തിനും ധൂര്‍ത്തിനുമായാണ് സ്വര്‍ണം വിറ്റ പണം ചെലവിട്ടതെന്നും സൂരജിന്റെ മൊഴി. പല തവണയായി അടൂരിലെ ജ്വല്ലറിയിലാണു...
എന്റെ പൊന്നേ! ചരിത്രം തിരുത്തി സ്വര്‍ണ വില- പവന് 34,400 രൂപ
കോഴിക്കോട്: റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണ വില എക്കാലത്തെയും ഉയരത്തില്‍. പവന് 34,400 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4,300 രൂപ. മെയ് ഒന്നിലെ വിലയായ 33,400 രൂപയില്‍നിന്ന് 15...
വീട്ടിലിരിക്കുന്ന സ്വര്‍ണം വാങ്ങി കൂടുതല്‍ നോട്ടടിക്കുന്നു; സ്വര്‍ണം ശേഖരിക്കുന്നത് സ്രോതസ് വെളിപ്പെടുത്താതെ
ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായി വീടുകളിലിരിക്കുന്ന സ്വര്‍ണവും വിദേശ നാണ്യശേഖരവും പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍.
കൂടുതല്‍ കറന്‍സി അച്ചടിക്കാനാണ് ഗാര്‍ഹിക സ്വര്‍ണവും വിദേശ കരുതല്‍ശേഖരവും...
കൊറോണ ഭീതിയിലും സ്വര്‍ണവില കുതിക്കുന്നു; വില സര്‍വ്വകാല റെക്കോര്‍ഡില്‍
കൊറോണ ഭീതിയിലും സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍. അക്ഷയ തൃതീയയ്ക്ക് മുന്നോടിയായാണ് സ്വര്‍ണവില പവന് എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 34,000 രൂപയിലെത്തിയത്. 4,250 രൂപയാണ് ഗ്രാമിന്റെ വില.
ആര്‍ക്കും വേണ്ടാതെ സ്വര്‍ണം; വിപണിയില്‍ മുപ്പത് വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ തിരിച്ചടി
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ നടുവൊടിഞ്ഞ് സ്വര്‍ണ വിപണി. മുന്‍ വര്‍ഷത്തേതില്‍ നിന്ന് അമ്പത് ശതമാനം കുറവാണ് സ്വര്‍ണത്തിന്റെ ഉപഭോഗത്തില്‍ ഉണ്ടായിട്ടുള്ളത്. മൂന്ന് ദശാബ്ദത്തിനിടെയുള്ള ഏറ്റവും...
കൊറോണ ഇഫക്റ്റ്: സ്വര്‍ണവില കൂപ്പുകുത്തി
കൊച്ചി: കൊറോണ വൈറസ് വ്യാപകമായതിനെ തുടര്‍ന്ന് സ്വര്‍ണ്ണവിലയിലും ഇടിവ്. ഓഹരി വിപണിക്കും രൂപയുടെ മൂല്യത്തിനുമൊപ്പം സ്വര്‍ണവിലയും കൂപ്പുകുത്തി. ആഭ്യന്തര വിപണിയില്‍ പവന് 1200 രൂപയാണ് വെള്ളിയാഴ്ച രാവിലെ കുറഞ്ഞത്. ഇതോടെ...
‘ടണ്ടണാടണ്’ നിര്‍ത്താന്‍ സമയമായി; ഉത്തര്‍പ്രദേശിലെ സ്വര്‍ണനിക്ഷേപത്തില്‍ കേന്ദ്രത്തെ പരിഹസിച്ച് ശശി തരൂര്‍
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം വിവാദങ്ങള്‍ക്ക് കാരണമായ ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര ജില്ലയില്‍ സ്വര്‍ണനിക്ഷേപ വാര്‍ത്തയില്‍ കേന്ദ്ര സര്‍ക്കാറിനെ പരിഹസിച്ച് കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍.
എന്തുകൊണ്ടാണ്...