Tag: Gokulam Kerala FC
ഗോള്‍വേട്ടയുടെ ഇടവേളയില്‍ മാര്‍ക്കസ് ജോസഫ്
ടി.കെ ഷറഫുദ്ദീന്
കോഴിക്കോട്: തുകല്‍പന്തിന് പിറകേയുള്ള ഓട്ടം തുടങ്ങിയിട്ട് കാലമേറെയായെങ്കിലും ആളും ആരവവുമില്ലാത്ത അനിശ്ചിതത്വം നിറഞ്ഞ ഇത്തരം ദിനങ്ങള്‍ ജീവിതത്തിലിതുവരയുണ്ടായിട്ടില്ല. ...
ഇന്ത്യന്‍ വനിതാ ലീഗില്‍ ചാമ്പ്യന്മാര്; ചരിത്രം കുറിച്ച് ഗോകുലം എഫ്സി
ബാംഗളൂരു: ഇന്ത്യന്‍ വനിതാ ലീഗ് കിരീടത്തില്‍ ഗോകുലം കേരള എഫ്സി ചാമ്പ്യന്മാരായി. കലാശപ്പോരാട്ടത്തില്‍ മണിപ്പൂരില്‍നിന്നുള്ള ക്രിപ്സയെ പരാജയപ്പെടുത്തിയാണ് ഗോകുലം ചാംപ്യന്മാരായത്. രണ്ടിനെതിരെ മൂന്ന് ഗോളിനായിരുന്നു ഗോകുലത്തിന്റെ വിജയം. കഴിഞ്ഞ വര്‍ഷം...
ഐതിഹാസിക ജയം; ഡ്യൂറന്റ് കപ്പ് ഗോകുലം കേരളക്ക്
രണ്ടു പതിറ്റാണ്ടിനു ശേഷം ഡ്യൂറണ്ട് കപ്പ് ആദ്യമായി കേരളത്തിലേക്ക് എത്തുന്നു. ശക്തരായ മോഹന്‍ ബഗാനെ പരാജയപ്പെടുത്തി ഗോകുലം എഫ്.സി കിരീടത്തില്‍ മുത്തമിട്ട് കേരളത്തിന്റെ അഭിമാനമുയര്‍ത്തി. ശക്തമായ പോരാട്ടം കണ്ട...
ഡ്യൂറന്‍ഡ് കപ്പ് കലാശപോരാട്ടത്തിലേക്ക്; ഉയരങ്ങളിലേക്ക് ഉബൈദ്
ടി.കെ. ഷറഫുദ്ദീന്
ഞങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന സുവര്‍ണാവസരമാണിത്… ഡ്യൂറന്‍ഡ് കപ്പ് കലാശപോരാട്ടത്തിനിറങ്ങുമ്പോള്‍ ഇതുവരെ പുലര്‍ത്തിയ പ്രകടനം ആവര്‍ത്തിക്കുകയാണ് ലക്ഷ്യം'… ഈസ്റ്റ് ബംഗാളിനെതിരെ പെനാല്‍റ്റി...
ഡ്യൂറന്റ് കപ്പ് ; ആദ്യ സെമിയില്‍ ഗോകുലം ഈസ്റ്റ് ബംഗാളിനെ നേരിടും
ഡ്യൂറന്റ് കപ്പിന്റെ ആദ്യ സെമിഫൈനലില്‍ കേരള ടീമായ ഗോകുലം കേരള എഫ്സി ബംഗാള്‍ ക്ലബ്ബായ ഈസ്റ്റ് ബംഗാളിനെ നേരിടും.മത്സരം മൂന്ന് മണിക്ക് കൊല്‍ക്കത്തയിലെ സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തിലാണ് നടക്കുന്നത്. കളിച്ച...
പൊരുതിയ ഗോകുലത്തെ ചെന്നൈ വീഴ്ത്തി
ടി.കെ ഷറഫുദ്ദീന്
കോഴിക്കോട്: ഐലീഗ് ഫുട്ബോളില്‍ ഗോകുലം കേരള എഫ്.സിക്ക് സീസണിലെ ആദ്യ തോല്‍വി. സ്പാനിഷ് താരങ്ങളുടെ കരുത്തില്‍ മുന്നേറിയ ചെന്നൈ സിറ്റി എഫ്.സിയാണ് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് സ്വന്തംതട്ടകത്തില്‍ ഗോകുലത്തെ മുട്ടുകുത്തിച്ചത്. പെനാല്‍റ്റിയിലൂടെ...
ജയമാണ് ലക്ഷ്യം, മുന്നേറ്റമാണ് പ്രതീക്ഷ
ഷറഫുദ്ദീന് ടി.കെ
കോഴിക്കോട്: ശക്തമായ മുന്നേറ്റനിരയെ അണിനിരത്തി ഐലീഗില്‍ ആദ്യജയം സ്വന്തമാക്കാനുറച്ച് ഗോകുലം കേരള എഫ്.സി ഇന്ന് രണ്ടാം ഹോം മത്സരത്തിനിറങ്ങുന്നു. വൈകീട്ട് അഞ്ചിന് കോര്പറേഷന് സ്റ്റേഡിയത്തില്‍ നടക്കുന്ന പോരാട്ടത്തില്‍ അയല്‍ക്കാരായ ചെന്നൈ സിറ്റി...
ഐലീഗ്: ഗോകുലത്തിന് ആദ്യ മത്സരം; എതിരാളികള്‍ മോഹന്‍ ബഗാന്
ടി.കെ ഷറഫുദ്ദീന്
ഐലീഗ് പുതിയസീസണില്‍ വിജയം ലക്ഷ്യമിട്ട് ഗോകുലം കേരള എഫ്.സി ഇന്ന് ആദ്യ പോരാട്ടത്തിന് ഇറങ്ങും. മുന്‍ ചാമ്പ്യന്മാരായ മോഹന്‍ ബഗാനാണ് എതിരാളികള്‍. വൈകുന്നേരം അഞ്ചിന് ഗോകുലത്തിന്റെ ഹോംഗ്രൗണ്ടായ കോഴിക്കോട് കോര്പറേഷന് സ്റ്റേഡിയത്തിലാണ്...
ഐലീഗ്: ഇത്തവണ രണ്ടുംകല്പിച്ച് ഗോകുലം
ടി.കെ ഷറഫുദ്ദീന്
കോഴിക്കോട്: ഐലീഗില്‍ കഴിഞ്ഞതവണ നിര്‍ത്തിയിടത്ത്നിന്ന് വീണ്ടും തുടങ്ങാന്‍ ഗോകുലം കേരള എഫ്.സി. പുതിയ സീസണിന് മുന്നോടിയായി ടീം ഹോംഗ്രൗണ്ടായ കോര്പറേഷന് സ്റ്റേഡിയത്തില്‍ പരിശീലനം ആരംഭിച്ചു. കഴിഞ്ഞവര്‍ഷം ആദ്യ ഐലീഗ് കളിച്ച ഗോകുലത്തിന്...
സന്തോഷ് ട്രോഫി : മഹാരാഷ്ട്രയുടെ മാറുപിളര്‍ത്തി കേരളം സെമിയില്‍
കൊല്‍ക്കത്ത : സന്തോഷ് ട്രോഫി ഫുട്ബോളില്‍ ശക്തരായ മഹാരാഷ്ട്രയെ പരാജയപ്പെടുത്തി മുന്ചാമ്പ്യന്മാരായ കേരളം സെമിയില്‍ പ്രവേശിച്ചു. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് കേരളം മഹാരാഷ്ട്രയെ തുരത്തിയത്. ഇതോടെ സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളിത്തിന്റെ തുടര്‍ച്ചയായ...